Jump to content
സഹായം

"സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/പ്രവർത്തനങ്ങൾ/2020-2021 അദ്ധ്യയന വർഷത്തിലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 41: വരി 41:

കുട്ടികളെ പരിസ്ഥിതിയുമായി അടുപ്പിക്കുന്നതിന്റെ ഭാഗമായി മാതൃഭൂമി സംഘടിപ്പിച്ച സീഡ് പ്രവർത്തനം വളരെ നല്ല രീതിയിൽ നടത്തപ്പെട്ടു വരുന്നു  പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കുട്ടികൾ വീടുകളിൽ വിത്തുകൾ നൽകുകയും അവയുടെ സംരക്ഷണം ഏറ്റെടുക്കുകയും ചെയ്തു ലോക ഭക്ഷ്യ ദിനത്തോടനുബന്ധിച്ച് കുട്ടികൾ വീട്ടിൽ പച്ചക്കറിത്തോട്ടം നിർമ്മിച്ചു.മാതൃഭൂമി നടപ്പിലാക്കിയ പദ്ധതി തെരഞ്ഞെടുക്കപ്പെട്ട ശുചിത്വവും ആരോഗ്യവും എന്ന വിഷയത്തെ ആസ്പദമാക്കി നടത്തപ്പെട്ട സീഡ് ഹൈജീൻ ചിത്രരചനാ മത്സരത്തിൽ പങ്കെടുത്ത ആഷ്ന വർഗീസ് തയ്യാറാക്കിയ വാർത്ത മാതൃഭൂമി പത്രത്തിൽ പ്രസിദ്ധീകരിച്ചു വന്നു

=='''ഗൈഡ്സ് പ്രവർത്തനങ്ങൾ 2020-2021'''==
=='''ഗൈഡ്സ് '''==

സെന്റ് ഫിലോമിനാസ് ഗൈഡ് കമ്പനിയിൽ രണ്ട് യൂണിറ്റുകളിലായി 64 ഗൈഡുകൾ അംഗങ്ങളായുണ്ട്.ഈ വർഷത്തെ പ്രവർത്തനങ്ങൾ കമ്പനിയിൽ നിന്ന് ആദ്യമായി രാജ്യപുരസ്കാർ പരീക്ഷയ്ക്കായി തയ്യാറെടുക്കുന്ന കുട്ടികൾക്ക് പരിശീലനം നൽകുന്നതിന് പ്രാധാന്യം നൽകി ക്കൊണ്ടായിരുന്നു. കോവിഡ് അതിജീവന പ്രവർത്തനങ്ങളുടെ ഭാഗമായി ഓരോ അംഗങ്ങളും അവർ സ്വന്തമായി തയ്യാറാക്കിയ 50 മാസ്കുകൾ ഗൈഡ് ക്യാപ്റ്റൻ മിനി എ, ജില്ല സെക്രട്ടറി ജോളി എസ് കെ സാറിന് കൈമാറി. ഗൈഡുകൾ  സ്വരൂപീകരിച്ച വസ്ത്രങ്ങളും മറ്റ് അവശ്യ സാധനങ്ങളും ജില്ലാ ഭാരവാഹികളെ ഏൽപ്പിച്ചു. 2020 ഏപ്രിൽ മുതൽ സെപ്റ്റംബർ വരെ നീണ്ടുനിൽക്കുന്ന ആറ് മാസക്കാലയളവിൽ 'വീട്ടിലൊരു കൃഷിത്തോട്ടം' പദ്ധതിയിൽ എല്ലാ ഗൈഡുകളും സജീവമായി പങ്കെടുക്കുകയും അത് തുടരുകയും ചെയ്യുന്നു. ഇക്കാലയളവിൽ ഗൈഡ് ക്യാപ്റ്റൻ മാരായ മിനി ടീച്ചർ മേഴ്‌സി ടീച്ചർ എന്നിവരുടെ നേതൃത്വത്തിൽ  ഗൈഡുകൾ ജൈവകൃഷിയുടെ പ്രാധാന്യം മനസ്സിലാക്കുകയും അത് പരിശീലിക്കുകയും ചെയ്തു. കൂടാതെ ഗൈഡ് പ്രവർത്തനങ്ങളുടെ ഭാഗമായി 'പ്ലാസ്റ്റിക് ടൈഡ് ടർണേഴ്സ് ചലഞ്ച്, കേരള'യുടെ പ്രവർത്തനങ്ങളിൽ ഗൈഡുകൾ  പങ്കാളികളായി. 2020 സെപ്റ്റംബർ മുതൽ ഡിസംബർ വരെയുള്ള നാലു മാസങ്ങളിലായി വീടും പരിസരവും മാലിന്യമുക്ത മാക്കുക, ഉപയോഗശൂന്യമായ പ്ലാസ്റ്റിക് വസ്തുക്കൾ കൊണ്ട് അലങ്കാര കരകൗശല വസ്തുക്കളുടെ നിർമ്മാണം, പ്ലാസ്റ്റിക്  ബദൽ വസ്തുക്കളുടെ നിർമ്മാണം, പ്രാദേശിക നവ സമൂഹമാധ്യമങ്ങളിലൂടെ ബോധവൽക്കരണം നടത്തുക എന്നീ നാല് പ്രവർത്തന ഘട്ടങ്ങളും വിജയകരമായി പൂർത്തീകരിച്ചു, സർട്ടിഫിക്കറ്റ് കരസ്ഥമാക്കി. കോവിഡ് നിയന്ത്രണ പരിശീലനത്തിന്റെ ഭാഗമായി ഗൈഡ്സ് 'ബേസിക്സ് ഓഫ് കോവിഡ് - 19' എന്ന ഓൺലൈൻ കോഴ്സിൽ പങ്കെടുത്ത് സർട്ടിഫിക്കറ്റുകൾ നേടി. രാജ്യപുരസ്കാർ പരിശീലനത്തിന്റെ ഭാഗമായി ഗൈഡുകൾ, ഗൈഡ് ക്യാപ്റ്റൻ മിനി എ ടീച്ചറുടെ നേതൃത്വത്തിൽ ഗാഡ്‌ജറ്റുകളും  താൽക്കാലിക ടെൻറ്റുകളും  നിർമ്മിച്ചു. മാപ്പിങ് നിർമ്മാണവും ഉപയോഗവും, വിവിധതരം ഫയർ എസ്റ്റിംഗുഷേഴ്സ്, അവയുടെ പ്രവർത്തനരീതി എന്നീ വിഷയങ്ങളിൽ ഗൈഡ് ക്യാപ്റ്റൻ മേഴ്‌സി ടീച്ചർ കുട്ടികൾക്കു ക്ലാസുകൾ എടുത്തു. 2020 - '21 അധ്യയനവർഷത്തിൽ രാജ്യപുരസ്കാർ പരീക്ഷയിൽ പങ്കെടുത്ത 12 ഗൈഡുകളും വിജയം കൈവരിച്ചു.

=='''ഗാന്ധിജയന്തി'''==
=='''ഗാന്ധിജയന്തി'''==

ഗാന്ധി ജയന്തിയോടനുബന്ധിച്ച് ഗാന്ധി പതിപ്പ് ക്വിസ് പ്രസംഗം തുടങ്ങി വിവിധ പ്രവർത്തനങ്ങൾ കുട്ടികൾ ചെയ്യുകയും അവർ തയ്യാറാക്കിയ അവയുടെ ഫോട്ടോസ് അയച്ചു തരികയും ചെയ്തു

4,826

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1435916" എന്ന താളിൽനിന്ന് ശേഖരിച്ചത്