Jump to content
സഹായം

"അൻസറുൽ ഇസ്ലാം സംഘം യു പി എസ് മാഞ്ഞാലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 81: വരി 81:
ലഹരി വിരുദ്ധ പ്രതിജ്ഞ, ലഹരി ബോധവത്കരണ ക്ലാസ്, ലഹരിവിരുദ്ധ പോസ്റ്റർ നിർമ്മാണം തുടങ്ങിയ പരിപാടികളാൽ ലഹരി വിരുദ്ധദിനം ജൂൺ 26 ന് ആചരിച്ചു.
ലഹരി വിരുദ്ധ പ്രതിജ്ഞ, ലഹരി ബോധവത്കരണ ക്ലാസ്, ലഹരിവിരുദ്ധ പോസ്റ്റർ നിർമ്മാണം തുടങ്ങിയ പരിപാടികളാൽ ലഹരി വിരുദ്ധദിനം ജൂൺ 26 ന് ആചരിച്ചു.


=== ഡോക്ടേഴ്സ് ഡേ ===
മനുഷ്യൻറെ മാറിയ ജീവിതശൈലി മനുഷ്യരെ മാറാ രോഗത്തിലേക്ക് എത്തിക്കുന്നു എന്നും നല്ല ജീവിതശൈലി രൂപപ്പെടുത്തുവാൻ നമ്മൾ ശ്രമിക്കണമെന്നും ഹെഡ്മിസ്ട്രസ് ശ്രീമതി. സലീന പി ഷൗക്കത് കുട്ടികളോട് ഉദ്ബോധിപ്പിച്ചു. ഫാസ്റ്റ് ഫുഡും, ജങ്ക് ഫുഡും, വ്യായാമമില്ലായ്മയും നമ്മളെ നിത്യ രോഗികളാക്കി മാറ്റുമെന്നും ആയതിനാൽ പോഷക ആഹാരങ്ങൾ കഴിക്കണമെന്നും ഫാസ്റ്റ് ഫുഡും ജങ്ക് ഫുഡും പരമാവധി കുറയ്ക്കണമെന്നും നിത്യവും വ്യായാമം പരിശീലിക്കണം  എന്നും സൂചിപ്പിച്ചു. വീടും പരിസരവും നമ്മുടെ ചുറ്റുപാടുകളും നമ്മളും വൃത്തിയും ശുദ്ധിയും ഉള്ളതായിരിക്കണം എന്നും കുട്ടിക്കാലം മുതലേ ഇത് ശീലിച്ചു വളരണമെന്നും ഓർമിപ്പിച്ചു.




139

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1435907" എന്ന താളിൽനിന്ന് ശേഖരിച്ചത്