"പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം (മൂലരൂപം കാണുക)
17:03, 27 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 27 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
</u></b><font color=green>'''നമ്മുടെ മക്കളെ സ്വന്തം പള്ളിക്കൂടത്തിൽ ചേർത്തുകൊണ്ട് പൊതുവിദ്യാലയ സംരക്ഷണത്തിന്റെ ഭാഗമാകാം'''</font color> | </u></b><font color=green>'''നമ്മുടെ മക്കളെ സ്വന്തം പള്ളിക്കൂടത്തിൽ ചേർത്തുകൊണ്ട് പൊതുവിദ്യാലയ സംരക്ഷണത്തിന്റെ ഭാഗമാകാം'''</font color> | ||
</u></b><font color=INDIGO> | |||
മികച്ച അക്കാദമിക നിലവാരത്തിലുള്ള ഉന്നത വിജയം | |||
എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികളുടെ ശരാശരിയിൽ , റവന്യൂ ജില്ലയിലും വിദ്യാഭ്യാസ ജില്ലയിലും നമ്മുടെ സ്കൂൾ പൊതുവിദ്യാലയങ്ങളിൽ ഒന്നാമത് | |||
വർക്കല മണ്ഡലത്തിലെ ഫുൾ എ പ്ലസ് ഗണത്തിൽ ഈ വർഷവും ഒന്നാമതെത്തിയ സ്കൂൾ | |||
എസ് പി സി യൂണിറ്റിന്റെ പ്രവർത്തന മികവിലൂടെ വിദ്യാർഥികൾക്ക് പൊതുസമൂഹത്തിൽ ഇടപെടാനും മികച്ച വ്യക്തിത്വവികസനത്തിനുള്ള തുറന്ന അവസരങ്ങൾ | |||
ജെ ആർ സി യൂണിറ്റ് ലൂടെ സാമൂഹ്യ സാംസ്കാരിക സേവന രംഗങ്ങളിൽ വിദ്യാർത്ഥി മനസ്സിനെ പാകപ്പെടുത്തൽ | |||
എംഎൽഎ ഫണ്ടിൽ നിന്നും ജില്ലാ പഞ്ചായത്ത് ഫണ്ടിൽനിന്നും അനുവദിച്ച സ്കൂൾ ബസ്സുകളിലൂടെ കുട്ടികൾക്ക് സുഗമമായ യാത്രാസൗകര്യം | |||
സിസിടിവി ക്യാമറ പ്രവർത്തനത്തിലൂടെ സ്കൂളിൻറെ അച്ചടക്കവും മറ്റ് പ്രവർത്തന സാഹചര്യങ്ങളും വസ്തുനിഷ്ഠമായി വിലയിരുത്തുവാനും സംരക്ഷിക്കുവാനും കഴിയുന്ന സംവിധാനം | |||
സ്കൂൾ സുരക്ഷ ഉറപ്പാക്കുന്ന മികച്ച സെക്യൂരിറ്റി സംവിധാനം | |||
ഭിന്ന ശേഷികാർക്കും പ്രത്യേക പരിഗണന ലഭിക്കാത്ത കുട്ടികൾക്കും വിദഗ്ധ പരിശീലനം ലഭിച്ച അധ്യാപകരുഡി സേവനം | |||
ബാല കൗമാര മനസ്സുകളുടെ മാനസികമായ പ്രശ്നങ്ങളും പഠന വൈകല്യങ്ങളും ശാരീരികമായ പ്രശ്നങ്ങലും പരിഹരിക്കുന്നതിന് വിദഗ്ധ പരിശീലനം ലഭിച്ച ജില്ലാ പഞ്ചായത്ത് ഏർപ്പെടുത്തിയിട്ടുള്ള കൗൺസിലർ. | |||
മികച്ച സേവനങ്ങളും കൗൺസിലിംഗ് ക്ലാസ്സുകളും | |||
കലാകായിക ശാസ്ത്രസാങ്കേതിക മത്സരങ്ങളിൽ സബ്ജില്ല ജില്ല സംസ്ഥാന തലങ്ങളിൽ തുടർച്ചയായ വിജയം നേടിയ നിരവധി കുട്ടികൾ ഗ്രേസ് മാർക്കിന് അർഹരായി | |||
മികച്ച ഉച്ചഭക്ഷണവിതരണം സംവിധാനം | |||
ഇരുപതിനായിരത്തോളം പുസ്തകങ്ങൾ ഉള്ള മികച്ച ലൈബ്രറിയും സുതാര്യമായ പ്രവർത്തനരീതിയും | |||
എട്ടാം ക്ലാസ് വരെ എല്ലാ കുട്ടികൾക്കും സൗജന്യ പാഠപുസ്തകം സൗജന്യ യൂണിഫോം സൗജന്യ ഉച്ചഭക്ഷണം വിവിധ ക്യാമ്പുകൾ സ്കോളർഷിപ്പുകൾ വിവിധ മത്സരങ്ങളും അവാർഡുകളും | |||
എൻ എം എം എസ് , എൻ ടി എസ് ഇ എന്നീ ദേശീയതലത്തിലുള്ള മത്സര പരീക്ഷകൾക്ക് മികച്ച പരിശീലനം | |||
സംവാദ ക്ലബ്ബ്, ഫിലിം ക്ലബ്ബ്, മ്യൂസിക് ക്ലബ് , എന്നിവയുടെ പ്രവർത്തനങ്ങളിലൂടെ ബൗദ്ധികവും കലാപരവുമായ വ്യക്തിത്വവികസനം സാധ്യമാക്കുന്നു | |||
വിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കുന്ന ഹലോ ഇംഗ്ലീഷ് , ലിറ്റിൽ കൈറ്റ്സ് , വിദ്യാജ്യോതി തുടങ്ങിയ പരിപാടികൾ പൊതുവിദ്യാലയങ്ങളെ മികവുറ്റതാക്കുന്നു സുസജ്ജമായ പി റ്റി എ , വികസന സമിതി എന്നിവയുടെ പ്രവർത്തനം പൊതു സമൂഹത്തിൻറെ മികച്ച സഹകരണം ഈ സ്കൂളിനെ പുരോഗതിയിലേക്ക് നയിക്കുന്നു. | |||
</font color> |