"ജി.യു.പി.എസ് പുള്ളിയിൽ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 16: വരി 16:
</gallery>
</gallery>
ദേശീയ ഹരിതസേന പുള്ളിയിൽ യൂണിറ്റിന്റെ കീഴിൽ നടത്തിയ നെൽവയൽ സന്ദർശന പരിപാടിയായിരുന്നു 'പാഠം ഒന്ന് പാടത്തേക്ക്'. നെല്ലിന്റെ ജന്മദിനത്തോട് അനുബന്ധിച്ച് കരുളായി ഗ്രാമപഞ്ചായത്തും കരുളായി കൃഷി ഭവനം സംയുക്തമായി ചേർന്നാണ് ഈ പദ്ധതി നടപ്പിലാക്കിയത്. കുട്ടികൾ അത്യധികം ആവേശത്തോടെയാണ് ഇതിൽ പങ്കാളികളായത്. ഞാറ് നടീൽ കർമ്മത്തിൽ  കുട്ടികളും ജനപ്രതിനിധികളും അധ്യാപകരും എസ്.സി.യും ഒക്കെ പങ്കാളികളായപ്പോൾ ഇതൊര‍ു നാടിന്റെ ആഘോഷമായി മാറി ക‍ുട്ടികൾക്ക് കാർഷിക വൃത്തിയോടുള്ള അഭിരുചി വർദ്ധിപ്പിക്കാൻ ഇത് സഹായകരമായി.

== കഥ-കവിത ക്യാമ്പ് ==
== കഥ-കവിത ക്യാമ്പ് ==
വരി 25: വരി 26:
</gallery>
</gallery>

== കഥക്ക് നൃത്താവതരണം ==
== പ്രതിഭകളുടെ വീട്ടിലേക്ക് ==
ഭാരതത്തിലെ വിവിധ കലാരൂപങ്ങൾ പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സ്പിക് മക്കായ് സ്കൂളിലെ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ  ആഭിമുഖ്യത്തിൽ കഥക് നൃത്തരൂപം സ്കൂളിൽ അവതരിപ്പിച്ചു. പ്രശസ്ത നർത്തകി ശിഖാലിയ കട്ടാരിയ ആയിരുന്നു നൃത്തരൂപം കുട്ടികൾക്കായി അവതരിപ്പിച്ചത്. കഥക് നിർത്ത രൂപത്തിൽ താൽപര്യം പ്രകടിപ്പിച്ച കുട്ടികളെ സ്റ്റേജിലേക്ക് വിളിക്കുകയും അവർക്ക് ഒരു താൽക്കാലിക പരിശീലനം നൽകുകയും ചെയ്തു.
പ്രാദേശിക കലാകാരൻമാരെ കുട്ടികൾക്ക് പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ SSK യുടെ ഭാഗമായി നടന്ന പ്രവർത്തനങ്ങൾ കുട്ടികൾക്ക് നവ്യാനുഭവമായി
 
 നാടൻ പാട്ട് കലാകാരനായ വിജയൻ മാസ്റ്റർ, നാടകകൃത്തും, സംവിധായകന‍ുമായ മുഹാജിർ കരുളായി, ഗായകൻ  നിലസൂർ അസീസ്, കഥാകൃത്ത്  മുജീബ് റഹ്മാൻ, കഥാകാരി സൗജത്ത് എന്നിവരുടെ വീടുകൾ അധ്യാപകരും കുട്ടികളും സന്ദർശിക്കുകയും അവരുമായി സമയം ചിലവഴിക്കുകയും ചെയ്തു. ഈ കലാകാരൻമാരുടെ അനുഭവസമ്പത്ത് കുട്ടികളിൽ പ്രചോദനമുണർത്തി.

== ദിനാ ചരണങ്ങൾ ==
== ദിനാ ചരണങ്ങൾ ==
1,095

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1435833" എന്ന താളിൽനിന്ന് ശേഖരിച്ചത്