ജി.യു.പി.എസ് പുള്ളിയിൽ/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
17:16, 27 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 27 ജനുവരി 2022→ഓക്സിജൻ പാർലർ
No edit summary |
|||
വരി 63: | വരി 63: | ||
== ഓക്സിജൻ പാർലർ == | == ഓക്സിജൻ പാർലർ == | ||
മനുഷ്യനടക്കമുള്ള ജീവികളുടെ പ്രാണൻ നിലനിർത്താൻ ആവശ്യമായ മൂലകമണ് ഓക്സിജൻ. അതുകൊണ്ടു തന്നെ ഓക്സിജൻ പ്രാണവായു എന്നും അറിയപ്പെടുന്നു. അന്തരീക്ഷത്തിൽ കാർബൺ ഡയോക്സൈഡിന്റെ അളവ് കുറച്ച് ഓക്സിജന്റെ അളവ് വർദ്ധിപ്പിക്കുക, മണ്ണൊലിപ്പ് തടയുക എന്നീ ധർമ്മങ്ങൾ നിർവഹിക്കുന്നതിൽ മരങ്ങൾക്ക് പ്രത്യേക സ്ഥാനമുണ്ട്. | [[പ്രമാണം:48482oxygenparlour.png|ഇടത്ത്|ലഘുചിത്രം|131x131ബിന്ദു]] | ||
[[പ്രമാണം:48482oxy.png|ലഘുചിത്രം|103x103ബിന്ദു]] | |||
മനുഷ്യനടക്കമുള്ള ജീവികളുടെ പ്രാണൻ നിലനിർത്താൻ ആവശ്യമായ മൂലകമണ് ഓക്സിജൻ. അതുകൊണ്ടു തന്നെ ഓക്സിജൻ പ്രാണവായു എന്നും അറിയപ്പെടുന്നു.അന്തരീക്ഷത്തിൽ കാർബൺ ഡയോക്സൈഡിന്റെ അളവ് കുറച്ച് ഓക്സിജന്റെ അളവ് വർദ്ധിപ്പിക്കുക, മണ്ണൊലിപ്പ് തടയുക എന്നീ ധർമ്മങ്ങൾ നിർവഹിക്കുന്നതിൽ മരങ്ങൾക്ക് പ്രത്യേക സ്ഥാനമുണ്ട്. | |||
ജി.യു.പി.എസ് പുള്ളിയിൽ2021 ൽ ജെ.സി.ഐ നിലമ്പൂർ ഗോൾഡൻ വാലി ഡാ ഫോഡിൽസുമായി സഹകരിച്ച് ഓക്സിജൻ പാർലർ എന്ന പരിപാടി സംഘടിപ്പിക്കുകയുണ്ടായി. ജെ.സി.ഐ സംഘാഗങ്ങളും ജി.യു പി.എസ് പുള്ളിയിലെ ഹെഡ്മാസ്റ്ററും അധ്യാപകരും ചേർന്ന് നെല്ലി, പേരയ്ക്ക, ചാമ്പക്ക തുടങ്ങിയ മരങ്ങളും ഔഷധസസ്യങ്ങളായ ആര്യവേപ്പ്, കൂവളം തുടങ്ങിയ ഇരുപതോളം തൈകളും നടുകയുണ്ടായി.വനവത്കരണത്തിന്റെ ആവശ്യകതയെ കുറിച്ച് കുട്ടികളിൽ അവബോധമുണ്ടാക്കാൻ ഈ പരിപാടി സഹായകമായി. | ജി.യു.പി.എസ് പുള്ളിയിൽ2021 ൽ ജെ.സി.ഐ നിലമ്പൂർ ഗോൾഡൻ വാലി ഡാ ഫോഡിൽസുമായി സഹകരിച്ച് ഓക്സിജൻ പാർലർ എന്ന പരിപാടി സംഘടിപ്പിക്കുകയുണ്ടായി. ജെ.സി.ഐ സംഘാഗങ്ങളും ജി.യു പി.എസ് പുള്ളിയിലെ ഹെഡ്മാസ്റ്ററും അധ്യാപകരും ചേർന്ന് നെല്ലി, പേരയ്ക്ക, ചാമ്പക്ക തുടങ്ങിയ മരങ്ങളും ഔഷധസസ്യങ്ങളായ ആര്യവേപ്പ്, കൂവളം തുടങ്ങിയ ഇരുപതോളം തൈകളും നടുകയുണ്ടായി.വനവത്കരണത്തിന്റെ ആവശ്യകതയെ കുറിച്ച് കുട്ടികളിൽ അവബോധമുണ്ടാക്കാൻ ഈ പരിപാടി സഹായകമായി. |