Jump to content
സഹായം

"ജി.എൽ.പി.എസ് കരുവാരകുണ്ട്/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 8: വരി 8:
== ക്ലീൻ ക്യാമ്പസ് ==
== ക്ലീൻ ക്യാമ്പസ് ==
[[പ്രമാണം:48513 51.jpeg|ലഘുചിത്രം|പകരം=|200x200ബിന്ദു]]
[[പ്രമാണം:48513 51.jpeg|ലഘുചിത്രം|പകരം=|200x200ബിന്ദു]]
കരുവാരക്കുണ്ട് ഗവൺമെൻറ് മോഡൽ എൽപി സ്കൂൾ  ക്യാമ്പസ്  വൃത്തിയുടെ കാര്യത്തിലും നമ്പർ വൺ ആണ്. സ്കൂൾ പരിസരത്തു  ചപ്പുചവറുകളോ പ്ലാസ്റ്റിക്  മാലിന്യങ്ങളോ ഇല്ല. നല്ല വൃത്തിയുള്ള  അന്തരീക്ഷമാണ്.അതിനുള്ള ദൃഷ്ടാന്തമാണ് ഹരിത കേരളം  മിഷന്റെ ഈ  സാക്ഷ്യപത്രം.
'''ക'''രുവാരക്കുണ്ട് ഗവൺമെൻറ് മോഡൽ എൽപി സ്കൂൾ  ക്യാമ്പസ്  വൃത്തിയുടെ കാര്യത്തിലും നമ്പർ വൺ ആണ്. സ്കൂൾ പരിസരത്തു  ചപ്പുചവറുകളോ പ്ലാസ്റ്റിക്  മാലിന്യങ്ങളോ ഇല്ല. നല്ല വൃത്തിയുള്ള  അന്തരീക്ഷമാണ്.അതിനുള്ള ദൃഷ്ടാന്തമാണ് ഹരിത കേരളം  മിഷന്റെ ഈ  സാക്ഷ്യപത്രം.
 
== LS S വിജയം ==
'''തു'''ടർച്ചയായി ഏറ്റവും കൂടുതൽ കുട്ടികൾ LSS നേടുന്ന സ്കൂളെന്ന ഖ്യാതി നിലനിർത്തി പോരാൻ കഴിയുന്നു.അവധി ദിവസങ്ങളിലേയും , അധിക സമയങ്ങളിലേയും പ്രത്യേക പരിശീലനങ്ങൾ, ടാലന്റ് പരീക്ഷ, പുത്തനറിവ് -വാരാന്ത്യ GK ക്വിസ് മത്സരം തുടങ്ങിയവയും, താഴ്ന്ന ക്ലാസുകളിലെ PRE-L.S.S പരിശീലനം തുടങ്ങിയ പ്രവർത്തനങ്ങൾ ഇതിന് ഏറെ സഹായകരമാവുന്നു.
1,051

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1435724" എന്ന താളിൽനിന്ന് ശേഖരിച്ചത്