"ഗവ.എച്ച് .എസ്.എസ്.ചാവശ്ശേരി/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ.എച്ച് .എസ്.എസ്.ചാവശ്ശേരി/ലിറ്റിൽകൈറ്റ്സ് (മൂലരൂപം കാണുക)
19:17, 26 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 26 മാർച്ച് 2024→2023-24
No edit summary |
(ചെ.) (→2023-24) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 37 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
= | {{Lkframe/Header}} | ||
= | {{Infobox littlekites | ||
|സ്കൂൾ കോഡ്= | |||
|അധ്യയനവർഷം=2021-22 | |||
|യൂണിറ്റ് നമ്പർ=LK/ | |||
|അംഗങ്ങളുടെ എണ്ണം= | |||
|വിദ്യാഭ്യാസ ജില്ല=തലശ്ശേരി | |||
|റവന്യൂ ജില്ല=കണ്ണൂർ | |||
|ഉപജില്ല=ഇരിട്ടി | |||
|ലീഡർ= | |||
|ഡെപ്യൂട്ടി ലീഡർ= | |||
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1= | |||
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2= | |||
|ചിത്രം= | |||
|ഗ്രേഡ്= | |||
}} | |||
[[ | =ലിറ്റിൽ കൈറ്റ്സ്= | ||
==2023-24== | |||
വ്യാഴം വെള്ളി ദിവസങ്ങളിൽ യഥാക്രമം എട്ട്,ഒമ്പത് ക്ലാസുകളിലെ routine classes നടക്കുന്നു. | |||
<gallery> | |||
പ്രമാണം:Camponam lk camp.jpg|2023lk onam camp | |||
പ്രമാണം:14052 ക്യാമ്പോണം.jpg|2023 lk onam camp | |||
പ്രമാണം:Ff 14052poster 1.png|freedom fest | |||
</gallery> | |||
==2022-23== | |||
ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങളുടെ ഭാഗമായി സ്കൂൾ ഗ്രന്ഥശാല [[ഗവ.എച്ച് .എസ്.എസ്.ചാവശ്ശേരി/ഗ്രന്ഥശാല|പുസ്തക വിവരപ്പട്ടിക]] അപ്‍ലോഡ് പ്രവർത്തനം നടന്നു വരുന്നു. | |||
==2021-22== | |||
2021 22 വർഷത്തിൽ പ്രവേശന പരീക്ഷ നടത്തി 24 കുട്ടികളെ സെലക്ട് ചെയ്തു. ട്രാൻസ്ഫർ ആയി വന്ന ഒരു കുട്ടിയും അടക്കം 25 കുട്ടികളാണ് 2020 23 ബാച്ചിൽ ഉള്ളത്. | |||
<gallery> | |||
പ്രമാണം:14052 26.jpg|ലഘുചിത്രം|ഏകദിനക്യാമ്പ് | |||
</gallery> | |||
അക്ഷരവൃക്ഷത്തിൽ കുട്ടികളുടെ രചനകൾ ചേർക്കാറുണ്ട്. | |||
പത്താംക്ലാസ് ബാച്ചിൻെറപ്രവർത്തനങ്ങൾ ചെയ്തുകൊണ്ടിരിക്കുന്നു. | |||
ഒമ്പതാം ക്ളാസ് ഏകദിനക്യാമ്പ് ജനുവരി ഇരുപതിന് നടന്നു. | |||
==2020-21== | |||
കൊവിഡ് മഹാമാരിയെ തുടർന്ന് വിദ്യാർത്ഥികൾ വീട്ടിൽ ഇരുന്നപ്പോൾ നടത്തിയ രചനകൾ ഡിജിറ്റൽ രൂപമാക്കി [[ഗവ.എച്ച് .എസ്.എസ്.ചാവശ്ശേരി/അക്ഷരവൃക്ഷം|അക്ഷരവൃക്ഷത്തിൽ]] ചേർത്തു. | |||
വിക്റ്റേടേഴ്സ് ലിറ്റിൽ കൈറ്റ്സ് ക്ലാസ്സ് കുട്ടികൾ കണ്ടു നോട്ട് അയച്ചു തരുന്നു. ഡിജിറ്റലായി സൂക്ഷിക്കുന്നു. | |||
==2019-20== | |||
[[:പ്രമാണം:14052-knr-2020.pdf|വാനിൻ തുമ്പികൾ]] | |||
==2018-19== | |||
കേരള സർക്കാർ പൊതുവിദ്യാഭ്യാസ വകുപ്പ് -ഹൈടെക് സ്കൂൾ പദ്ധതി -ഹായ് സ്കൂൾ കുട്ടിക്കൂട്ടം, "ലിറ്റിൽ കൈറ്റ്സ്<ref>http://kite.kerala.gov.in/KITE/itsadmin/uploads/docs/39.pdf</ref> എന്ന പേരിൽ പദ്ധതിയുടെ പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നതിന് കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി എജുക്കേഷൻ ചുമതലപ്പെടുത്തി കൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചു. | |||
40 കുട്ടികളടങ്ങുന്ന ലിറ്റിൽ കൈറ്റ്സ് യൂനിറ്റ് രൂപം കൊണ്ടു. | |||
LK/2018/14052 | |||
കൈറ്റ്മിസ്ട്രസ് വി എം സുധ ,മാസ്റ്റർ വി പി നസീർ എന്നിവർ നേതൃത്വം നല്കി | |||
ഡിജിറ്റൽ മാഗസിൻ [[ഗവ.എച്ച് .എസ്.എസ്.ചാവശ്ശേരി/ലിറ്റിൽകൈറ്റ്സ്/ഡിജിറ്റൽ മാഗസിൻ|-കുഞ്ഞു പട്ടത്തിൻെറ വിരൽ മൊഴികൾ.]] | |||
=ഹായ് സ്കൂൾ കുട്ടിക്കൂട്ടം= | |||
==2017-18== | |||
വിവരസാങ്കേതികവിദ്യ മേഖലയിൽ കുട്ടികളുടെ പ്രവർത്തനങ്ങൾ കൂടുതൽ ഫലപ്രദമാക്കാൻ വിദ്യാഭ്യാസ വകുപ്പിന്റെയും ഐ.ടി. അറ്റ് സ്‌കൂളിന്റെയും നേതൃത്വത്തിൽ സ്കൂളുകളിൽ നടപ്പിലാക്കിയ പദ്ധതിയാണ് [http://www.itschool.gov.in/ ഹായ് സ്കൂൾ കുട്ടിക്കൂട്ടം.] | |||
===ലക്ഷ്യങ്ങൾ=== | |||
കൂട്ടായപഠനത്തിന്റെ അനുഭവങ്ങൾ കുട്ടികൾക്കുനൽകുക | |||
ഐ.സി.ടി.അധിഷ്ഠിത പഠനത്തിന്റെ മികവുകൂട്ടാനും സാങ്കേതികപ്രശ്‌നങ്ങൾ പരിഹരിക്കാനും വിദ്യാർഥികളുടെ സഹകരണം ഉറപ്പാക്കുക. | |||
സുരക്ഷിതമായ ഇന്റർനെറ്റ് ഉപയോഗം, സൈബർ കുറ്റകൃത്യങ്ങൾ എന്നിവയെക്കുറിച്ച് ബോധവാന്മാരാക്കുക, | |||
പ്രചാരണ പരിപാടികളിൽ നേതൃത്വം വഹിക്കാൻ പ്രാപ്തരാക്കുക. | |||
ഭാഷാകമ്പ്യൂട്ടിങ് പ്രവർത്തനങ്ങൾ ഏറ്റെടുക്കാനുള്ള അവസരം ലഭ്യമാക്കുക. | |||
ഗവേഷണപ്രവർത്തനങ്ങളിൽ താൽപര്യം വളർത്തിയെടുക്കുക . | |||
===സ്കൂൾതല പ്രവർത്തനങ്ങൾ=== | |||
പിടിഎ പ്രസിഡന്റ് പി കെ അയൂബ് ചെയർമാനും ഹെഡ്മാസ്റ്റർ തങ്കച്ചൻ മാസ്റ്റർ കൺവീനറും ആയ സമിതി രൂപം കൊണ്ടു. ഐടി കോ ഓഡിനേറ്റർ വി എം സുധ ദൈനംദിനപ്രവർത്തനങ്ങൾക്ക് നേതൃത്വംനൽകി. |