"ഡി.ജി.എച്ച്. എസ്.എസ്. താനൂർ/കളർ ബോക്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഡി.ജി.എച്ച്. എസ്.എസ്. താനൂർ/കളർ ബോക്സ് (മൂലരൂപം കാണുക)
15:36, 27 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 27 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
[[പ്രമാണം:19026color box.jpeg|ഇടത്ത്|ചട്ടരഹിതം|വിദ്യാഭ്യാസ മന്ത്രി കളർ ബോക്സ് പ്രവർത്തനങ്ങൾ ഉത്‌ഘാടനം ചെയ്തപ്പോൾ ]] | കുട്ടികളിലെ സർഗവാസനകളെ ഉണർത്താനും, പ്രോത്സാപ്പി ക്കുവാനും വേണ്ടി ദേവധാർ ഹയർ സെക്കണ്ടറി സ്ക്കൂളിൽ രൂപം കൊണ്ട അധ്യപക-വിദ്യാർഥി കൂട്ടായ്മയാണ് കളർ ബോക്സ് . | ||
2019 നവംബർ മാസത്തിലാണ് ഇത് രൂപീകരിച്ചത്. ഈ കൂട്ടായ്മയുടെ ഉദ്ഘാടനം അന്നത്തെ വിദ്യാഭ്യാസ വകുപ് മന്ത്രിയായിരുന്ന | |||
ശ്രീ .രവീന്ദ്രൻ മാസ്റ്റർ ചെയ്യുകയുണ്ടായി. | |||
വിവിധമേഖലകളിലുള്ള കഴിവുകളെ മുൻനിർത്തി കുട്ടികളെ തരംതിരിക്കുകയും അവരെ ഉൾക്കൊള്ളിച്ച് ഗ്രൂപ്പുകൾ ഉണ്ടാക്കുകയും ചെയ്തു. കലാപരമായ എന്തു പ്രവർത്തനങ്ങളും നടന്നുവരുന്നത് കളർ ബോക്സിന്റെ നേതൃത്വത്തിലാണ്. രണ്ടാഴ്ചയിൽ ഒരിക്കൽ നടന്നു വരുന്ന സർഗ മേള കുട്ടികളിൽ online പഠനത്തിന്റെ വിരസത ഒഴിവാക്കാൻ പ്രയോജനപ്രദമായിട്ടുണ്ട്. | |||
2021 ജനുവരിയിൽ online കലോത്സവം CHIL'DREAM . എന്ന പേരിൽ ഭംഗിയായി നടത്താൻ സാധിച്ചത് കളർ ബോക്സി ൻറെ മികവുറ്റ പ്രവർത്തനമായിരുന്നു. | |||
വിദ്യാരംഗം കലാസാഹിത്യ വേദിക്ക് വേണ്ടി കുട്ടികളെ തയ്യാറാക്കാൻ കളർ ബോക്സിന് സാധിച്ചു. | |||
മനോരമ ഓൺലൈൻ കലോത്സവത്തിൽ കുട്ടികളെ തെരഞ്ഞെടുത്തതും സജ്ജമാക്കിയതും കളർ ബോക്സാണ്. | |||
ദേവദാറിന്റെ വർണാഭമായ തിലകക്കുറി തന്നെയാണ് കളർ ബോക്സ് എന്ന് അഭിമാനപൂർവം പറയാം.[[പ്രമാണം:19026color box.jpeg|ഇടത്ത്|ചട്ടരഹിതം|വിദ്യാഭ്യാസ മന്ത്രി കളർ ബോക്സ് പ്രവർത്തനങ്ങൾ ഉത്‌ഘാടനം ചെയ്തപ്പോൾ ]] |