"സെന്റ്. ജോസഫ് എച്ച്. എസ്. കരുവന്നൂർ /പാഠ്യേതര പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ബാൻഡ് ട്രൂപ്പ്
(നല്ലപാഠം)
(ബാൻഡ് ട്രൂപ്പ്)
വരി 14: വരി 14:

<big>2021 -22 ലെ നല്ലപാഠം പ്രവർത്തനങ്ങളുടെ ഭാഗമായി ഓൺലൈൻ പഠന സൗകര്യത്തിനായി പാവപ്പെട്ട കുട്ടികൾക്ക് 30 മൊബൈൽ ഫോണുകൾ വിതരണം ചെയ്തു. കാൻസർ ബാധിതനായ ഒരു രക്ഷിതാവിനു നല്ല പദത്തിന്റെ നേതൃത്വത്തിൽ 50000 രൂപ ശേഖരിച്ച്  കൈമാറുകയുണ്ടായി. നല്ലപാഠം അംഗമായ ഏഴാംക്ലാസ്സ് വിദ്യാർത്ഥിനി കൃഷ്ണ ലാൽ ഒരു പെട്ടി മാസ്കും 5 ലിറ്റർ സാനിറ്ററൈസറും സ്കൂളിന് സംഭാവനയായി നൽകി.</big>

'''<big>ബാൻഡ് ട്രൂപ്പ്</big>'''
<big>കുട്ടികളുടെ കലാപരമായ കഴിവ് വളർത്തുന്നതിന്റെ ഭാഗമായി ബാൻഡ് സെറ്റ് പരിശീലനം ഒരു അധ്യാപകന്റെ നേതൃത്വത്തിൽ നൽകുന്നുണ്ട്. ഇതുവഴി കുട്ടികളിൽ ശ്രദ്ധയും അച്ചടക്കവും ഉണ്ടാക്കാൻ സാധിക്കുന്നു.</big>
'''<big>ഡിസിഎൽ</big>'''
<big>ദീപിക പേപ്പറിന്റെ ആഭിമുഖ്യത്തിൽ 'ദീപിക ചിൽഡ്രൻസ് ലീഗ്' എന്ന സ്കോളർഷിപ് നടത്തി വരുന്നു. എൽപി ,യുപി. എച്ച് വിഭാഗം ഓരോ ക്ലാസ്സുകാർക്കും അവരവരുടെ സിലബസ് അനുസരിച്ച് പരീക്ഷ നടത്തുകയും ചെയ്യാറുണ്ട്. എല്ലാ കൊല്ലവും നല്ല വിജയം ഉണ്ടാകാറുണ്ട്. എ, ബി, ഗ്രേഡ്കാർക്കു മെഡലും, പങ്കെടുത്ത എല്ലാ വിദ്യാർത്ഥികൾക്കും സെർട്ടിഫിക്കറ്റും ലഭിക്കും.</big>
336

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1434495" എന്ന താളിൽനിന്ന് ശേഖരിച്ചത്