"സെന്റ്.ആന്റണിസ് ജി.എച്ച്.എസ്സ്. ആലപ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ്.ആന്റണിസ് ജി.എച്ച്.എസ്സ്. ആലപ്പുഴ (മൂലരൂപം കാണുക)
10:25, 1 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
, 1 ഡിസംബർ 2016തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 15: | വരി 15: | ||
| പിന്‍ കോഡ്= 688011 | | പിന്‍ കോഡ്= 688011 | ||
| സ്കൂള്‍ ഫോണ്‍= 04772263777 | | സ്കൂള്‍ ഫോണ്‍= 04772263777 | ||
| സ്കൂള്‍ ഇമെയില്‍= | | സ്കൂള്‍ ഇമെയില്‍= 35015.alappuzha@gmail.com | ||
| സ്കൂള്‍ വെബ് സൈറ്റ്= | | സ്കൂള്‍ വെബ് സൈറ്റ്= | ||
| ഉപ ജില്ല= ആലപ്പുഴ | | ഉപ ജില്ല= ആലപ്പുഴ | ||
| ഭരണം വിഭാഗം= | | ഭരണം വിഭാഗം= എയ്ഡഡ് | ||
| സ്കൂള്‍ വിഭാഗം= | | സ്കൂള്‍ വിഭാഗം= പൊതുവിദ്യാലയം | ||
| പഠന വിഭാഗങ്ങള്‍1= യു.പി, ഹൈസ്ക്കൂള്‍ | | പഠന വിഭാഗങ്ങള്‍1= യു.പി, ഹൈസ്ക്കൂള്‍ | ||
| പഠന വിഭാഗങ്ങള്‍2= | | പഠന വിഭാഗങ്ങള്‍2= | ||
| പഠന വിഭാഗങ്ങള്‍3= | | പഠന വിഭാഗങ്ങള്‍3= | ||
| മാദ്ധ്യമം= മലയാളം, ഇംഗ്ളീഷ് | | മാദ്ധ്യമം= മലയാളം, ഇംഗ്ളീഷ് | ||
| ആൺകുട്ടികളുടെ എണ്ണം= | | ആൺകുട്ടികളുടെ എണ്ണം=0 | ||
| പെൺകുട്ടികളുടെ എണ്ണം= | | പെൺകുട്ടികളുടെ എണ്ണം= 930 | ||
| വിദ്യാര്‍ത്ഥികളുടെ എണ്ണം= | | വിദ്യാര്‍ത്ഥികളുടെ എണ്ണം=930 | ||
| അദ്ധ്യാപകരുടെ എണ്ണം= | | അദ്ധ്യാപകരുടെ എണ്ണം= 26 | ||
| | | അനദ്ധ്യാപകരുടെ എണ്ണം=6 | ||
| പ്രധാന | | പ്രധാന അദ്ധ്യാപിക = ശ്രീമതി ഗ്രേസികുട്ടി ഒ .സി | ||
| പി.ടി.ഏ. പ്രസിഡണ്ട്= ശ്രീ. | | പി.ടി.ഏ. പ്രസിഡണ്ട്= ശ്രീ. ഒ.ജെ സെബാസ്റ്റ്യൻ | ||
| സ്കൂള്‍ ചിത്രം= 35015_1.jpg | | | സ്കൂള്‍ ചിത്രം= 35015_1.jpg | | ||
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. --> | <!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. --> | ||
വരി 41: | വരി 41: | ||
== ചരിത്രം. == | == ചരിത്രം. == | ||
കിഴക്കിന്റെ വെനീസായി, തുറമുഖ പട്ടണമായി, ഒരു കാലത്ത് പ്രഭാവത്തോടെ വിളങ്ങി നിന്നിരുന്ന കയറുല്‍പ്പന്നങ്ങളുടേയും കായലുകളുടേയും നാടായ ആലപ്പുഴയുടെ പശ്ചാതലത്തില്‍ | കിഴക്കിന്റെ വെനീസായി, തുറമുഖ പട്ടണമായി, ഒരു കാലത്ത് പ്രഭാവത്തോടെ വിളങ്ങി നിന്നിരുന്ന കയറുല്‍പ്പന്നങ്ങളുടേയും കായലുകളുടേയും നാടായ ആലപ്പുഴയുടെ പശ്ചാതലത്തില്‍ എട്ടുദശകങ്ങളിലേറെ പ്രായമുള്ള വിദ്യാലയമാണ് സെന്റ് ആന്റണീസ് ജി.എച്ച്.എസ്. ഈ വിദ്യാലയത്തിന്റെ ഉത്ഭവവും, വളര്‍ച്ചയും, സി.എം.സി സന്യാസിനി സമൂഹത്തിന്റെ ഉത്ഭവ ചരിത്രവുമായി ബന്ധപ്പെട്ട് കിടക്കുന്നു. ജനങ്ങളുടെ ആദ്ധാത്മികവും, ഭൌതികവുമായ ഉന്നമനം ലക്ഷ്യ്്മാക്കി ദീര്‍ഘവീക്ഷണത്തോടെ അനേകം കാര്യങ്ങള്‍ നടപ്പില്‍ വരുത്തിയ ഒരു പുണ്യ പുരുഷനാണ് വാഴ്ത്തപ്പെട്ട ചാവറ കുര്യാക്കോസ് ഏലിയാസച്ചന്‍. അദ്ദേഹം തന്റെ അധികാര സീമയില്‍പ്പെട്ട എല്ലാ പള്ളിയോടും ചേര്‍ന്ന് പള്ളിക്കൂടങ്ങള്‍ സ്ഥാപിക്കാന്‍ കല്പന പുറപ്പെടുവിച്ചു. ജാതിമത ഭേദമെന്യേ എല്ലാ പൈതങ്ങള്‍ക്കും വിദ്യ അഭ്യസിക്കുവാന്‍ സൌകര്യം ലഭ്യമാകണം എന്ന ലക്ഷ്യത്തോടെ സ്ഥാപിതമായ ഈ വിദ്യാലയങ്ങള്‍ പിന്നീട് പള്ളിക്കൂടം എന്ന ഓമനപ്പേരില്‍ അറിയപ്പെട്ടു തുടങ്ങി. സമുന്നതരായ സ്വാമി വിവേകാനന്ദനും , ശ്രീനാരായണ ഗുരുവും സമൂഹത്തില്‍ നടപ്പാക്കിയ മാറ്റങ്ങള്‍ക്കു വളരെക്കാലം മുമ്പു തന്നെ അയിത്തോച്ചാടനം നടപ്പാക്കി നാനാ ജാതിമത വിഭാഗത്തില്‍പ്പെട്ട കുട്ടികളേയും ഒരേ മേല്‍ക്കൂരയ്ക്കുള്ളില്‍ ഇരുത്തി വിദ്യാധനം സുഗമമാക്കി തീര്‍ത്ത പുണ്യ പുരുഷനാണദ്ദേഹം.പഴവങ്ങാടി ഇടവകാംഗങ്ങളുടേയും ബഹു . വൈദികരുടേയും പരിശ്രമഫലമായി 1918–ല്‍ ഒരു സന്യാസ ഭവനവും അതേ വര്‍ഷം തന്നെ പള്ളികോമ്പൌണ്ടിലുണ്ടായിരുന്ന കെട്ടിടത്തില്‍ മൂന്ന് ക്ലാസ് വരെയുള്ള വിദ്യാലയവും ആരംഭിക്കുകയും ചെയ്തു. വി. അന്തോനീസിന്റെ പ്രത്യേക മദ്ധ്യസ്ഥതയാൽ മൂന്ന് ക്ലാസിനും അംഗീകാരം കിട്ടി. 1934 മെയ് 18 ന് നാലാം ക്ലാസും 1935 – ല്‍ 5ഉം, 6 ഉം, ക്ലാസുകളും ആരംഭിച്ചു. ഇവിടെ തുടങ്ങുന്നു ഇന്നത്തെ സെന്റ് ആന്റണീസിന്റെ തനതായ ചരിത്രം. 1937 – ല്‍ ഏഴാം ക്ലാസ് ആരംഭിച്ചു. അങ്ങനെ സെന്റ് ആന്റണീസ് എല്‍.പി. സ്കൂള്‍ ഒരു മിഡില്‍ സ്കൂളായി ഉയര്‍ന്നു. അഞ്ചാംക്ലാസ്ആരംഭിച്ചപ്പോള്‍ സി. മേരി ലൂര്‍ദ് സ്കൂളിന്റെ പ്രഥമാദ്ധ്യാപികയായി. 1947 മെയ് പത്തൊന്പതാം തീയതി സെന്റ് ആന്റണീസ് , ഇംഗ്ളീഷ് മിഡില്‍ സ്കൂളായി ഉയര്‍ത്തപ്പെട്ടു. ഇപ്രകാരം 7-5-1948 ലെ 2755 നാലാം നമ്പര്‍ സര്‍ക്കാര്‍ ഓര്‍ഡര്‍ അനുസരിച്ച് സെന്റ് ആന്റണീസ് `ഒരു പൂര്‍ണ്ണ ഇംഗ്ളീഷ് മിഡില്‍ സ്കൂളായിത്തീരുകയും തുടര്‍ന്ന് 1952- ജൂണ്‍ മാസത്തില്‍ ഹൈസ്കൂളായി ഉയര്‍ത്തപ്പെടുകയും ചെയ്തു.അന്നത്തെ മിഡില്‍ സ്കൂള്‍ കെട്ടിടത്തിന് കിഴക്കു വശത്തുണ്ടായിരുന്ന സ്ഥലത്ത് രണ്ടു നിലയിലുള്ള കെട്ടിടം പണിതാണ് സ്കൂള്‍ ആരംഭിച്ചത്.കെട്ടിടം പണിക്കാവശ്യമായ ചെലവുകള്‍ വഹിച്ചത് സന്യാസിനിമാരുടെ പത്രമേനിയും , ചങ്ങനാശ്ശേരി പ്രൊവിന്‍ഷ്യല്‍ ഹൗസില്‍ നിന്നും , നല്ലവരായ നാട്ടുകാരില്‍ നിന്നും ലഭിച്ച സംഭാവനയും ഉള്‍പ്പെടുത്തിക്കൊണ്ടാണ് 1951 – ല്‍ ചങ്ങനാശ്ശേരി കോര്‍പ്പറേറ്റ് മാനേജ്മെന്റില്‍ ഈ വിദ്യാലയം ഉയര്‍ത്തപ്പെട്ടത്. സാധാരണക്കാരായ പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന ഈ വിദ്യാലയത്തിന്റെ അനുദിനാവശ്യങ്ങളും മെയിന്റൈന്‍സും നടത്തിക്കൊണ്ടുപോകുവാന്‍ കാലാകാലങ്ങളിലുള്ള മാനേജര്‍മാരും പി . റ്റി . എ യും താത്പര്യം പുലര്‍ത്തുനതുകൊണ്ടാണ് വിദ്യാലയത്തിന്റെ ശ്രേയസ്സ് നിലനിര്‍ത്തിക്കൊണ്ടുപോകുവാന്‍ സാധിക്കുന്നത് . പി . റ്റി . എ യും വിദ്യാര്‍ത്ഥികളുടെ എല്ലാവിധവളര്‍ച്ചയ്കും ആവശ്യ മായ സഹായം ചെയ്യുവാന്‍ വളരെ ശ്രദ്ധാലുക്കളാണ് . | ||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||
വരി 47: | വരി 47: | ||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | ||
* ബാന്റ് ട്രൂപ്പ് | * ബാന്റ് ട്രൂപ്പ് | ||
* ക്ലാസ് മാഗസിന്‍ | * ക്ലാസ് മാഗസിന്‍ | ||
* വിദ്യാരംഗം കലാസാംസ്കാരിക വേദി | * വിദ്യാരംഗം കലാസാംസ്കാരിക വേദി | ||
* | *ക്ലബ് പ്രവര്‍ത്തനങ്ങള്‍ | ||
*ലൈബ്രറി | *ലൈബ്രറി | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
ചങ്ങനാശ്ശേരി അതിരൂപതയുടെ കീഴിലുള്ള :കോര്‍പ്പറേറ്റ് മാനേജ്മെന്‍റ് ആണ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തി വരുന്നത് . <br>ഈ മാനേജ്മെന്‍റില്‍ നിലവില്‍ വിദ്യാലയങ്ങളുണ്ട് . മാര്‍ ജോസഫ് | ചങ്ങനാശ്ശേരി അതിരൂപതയുടെ കീഴിലുള്ള :കോര്‍പ്പറേറ്റ് മാനേജ്മെന്‍റ് ആണ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തി വരുന്നത് . <br>ഈ മാനേജ്മെന്‍റില്‍ നിലവില്‍ വിദ്യാലയങ്ങളുണ്ട് . മാര്‍ ജോസഫ് പെരുന്തോട്ട്ം , റവ. ഫാദര്‍ . ജോസഫ് നടമുഖത്ത് മാനേജര്‍ ആയും പ്രവര്‍ത്തിച്ചുവരുന്നു . ഈ വിദ്യാലയത്തിന്റെ ലോക്കല്‍ മാനേജറായി റവ. സി. ഗ്രേസ് ലിന്‍ സി.എം.സി. പ്രവര്‍ത്തിച്ചുവരുന്നു . | ||
== മുന്‍ സാരഥികള്‍ == | == മുന്‍ സാരഥികള്‍ == | ||
'''പ്രഥമാദ്ധ്യാപകരായി നാളിതുവരെയും സ്കൂളിനുവേണ്ടി അദ്ധ്വാനിച്ചവരാണ് സി. മേരി ലൂര്‍ദ് , സി.മാര്‍ട്ടിന്‍ , സി. ക്രൂസിഫിക്സ് , സി. ജുസ്സേ , സി. ജറോസ് , സി. ജസ്സിന്‍, സി. ഫിലോപോള്‍ , സി. കൊര്‍ണേലിയ , സി. ശാന്തി , സി. ജിന്‍സി , സി. മിസ്റ്റിക്കാ തുടങ്ങിയവരും ഇപ്പോള്‍ പ്രഥമാദ്ധ്യാപികയായിരിക്കുന്ന ശ്രീമതി | '''പ്രഥമാദ്ധ്യാപകരായി നാളിതുവരെയും സ്കൂളിനുവേണ്ടി അദ്ധ്വാനിച്ചവരാണ് സി. മേരി ലൂര്‍ദ് , സി.മാര്‍ട്ടിന്‍ , സി. ക്രൂസിഫിക്സ് , സി. ജുസ്സേ , സി. ജറോസ് , സി. ജസ്സിന്‍, സി. ഫിലോപോള്‍ , സി. കൊര്‍ണേലിയ , സി. ശാന്തി , സി. ജിന്‍സി , സി. മിസ്റ്റിക്കാ ,ശ്രീമതി ലിസമ്മ കുര്യന്‍,ജെസ്സി ജോസഫ് ,ജോളി ജെയിംസ് തുടങ്ങിയവരും ഇപ്പോള്‍ പ്രഥമാദ്ധ്യാപികയായിരിക്കുന്ന ശ്രീമതി ഗ്രേസികുട്ടി ഒ .സി . ''' | ||
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == | == പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == |