എൻ.എം.എ.എൽ.പി.സ്കൂൾ കെ.പുരം/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
14:54, 27 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 27 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 83: | വരി 83: | ||
== '''മെഗാ ക്വിസ് പ്രോഗ്രാം''' == | == '''മെഗാ ക്വിസ് പ്രോഗ്രാം''' == | ||
♦️ '''കുട്ടികളുടെയും രക്ഷിതാക്കളുടെയും പൊതുവിജ്ഞാനം വർദ്ധിപ്പിക്കുന്നതിനും | ♦️ '''കുട്ടികളുടെയും രക്ഷിതാക്കളുടെയും പൊതുവിജ്ഞാനം വർദ്ധിപ്പിക്കുന്നതിനും എൽ. എസ്. എസ് പരീക്ഷയ്ക്കുള്ള മുന്നൊരുക്കത്തിനും സഹായകമായ വിധത്തിൽ പ്ലാൻ ചെയ്ത പദ്ധതിയാണ് മെഗാ ക്വിസ്.ഒന്നു മുതൽ നാലു വരെയുള്ള മുഴുവൻ കുട്ടികളും ഇതിൽ പങ്കാളികളാണ്.''' | ||
♦️ '''ദിവസവും അഞ്ചു ചോദ്യങ്ങൾ കുട്ടികൾക്ക് കൊടുക്കുന്നു. ചോദ്യങ്ങൾ നിർമ്മിക്കാനുള്ള ചുമതല ഓരോ ദിവസവും ഓരോ ക്ലാസ് അധ്യാപകനു നൽകുന്നു.''' | ♦️ '''ദിവസവും അഞ്ചു ചോദ്യങ്ങൾ കുട്ടികൾക്ക് കൊടുക്കുന്നു. ചോദ്യങ്ങൾ നിർമ്മിക്കാനുള്ള ചുമതല ഓരോ ദിവസവും ഓരോ ക്ലാസ് അധ്യാപകനു നൽകുന്നു.''' | ||
വരി 95: | വരി 95: | ||
♦️ '''ഒരാഴ്ച അഞ്ചു ചോദ്യങ്ങൾ വീതം കൊടുക്കുകയും അടുത്ത ആഴ്ച ഓരോ വിഷയങ്ങൾ, പത്ര കട്ടിങ്ങുകൾ എന്നിവ കൊടുക്കുന്നു. കുട്ടികൾ അതു വായിച്ചു മനസ്സിലാക്കി നോട്ടുബുക്കിൽ എഴുതുന്നു.''' | ♦️ '''ഒരാഴ്ച അഞ്ചു ചോദ്യങ്ങൾ വീതം കൊടുക്കുകയും അടുത്ത ആഴ്ച ഓരോ വിഷയങ്ങൾ, പത്ര കട്ടിങ്ങുകൾ എന്നിവ കൊടുക്കുന്നു. കുട്ടികൾ അതു വായിച്ചു മനസ്സിലാക്കി നോട്ടുബുക്കിൽ എഴുതുന്നു.''' | ||
♦️ '''വെള്ളിയാഴ്ചകളിൽ കുട്ടികൾക്ക് ഒരു വിഷയം കൊടുക്കുകയും അവർ അതിനെ പറ്റി പഠിച്ചു തിങ്കളാഴ്ച നോട്ട്ബുക്കിൽ എഴുതി വരുകയും ചെയ്യുന്നു.( | ♦️ '''വെള്ളിയാഴ്ചകളിൽ കുട്ടികൾക്ക് ഒരു വിഷയം കൊടുക്കുകയും അവർ അതിനെ പറ്റി പഠിച്ചു തിങ്കളാഴ്ച നോട്ട്ബുക്കിൽ എഴുതി വരുകയും ചെയ്യുന്നു.(ക്ലാസ്.3 &ക്ലാസ് .4മാത്രം ആയാലും മതി)''' | ||
♦️ '''എല്ലാ കുട്ടികൾക്കും ഒരു മെഗാ ക്വിസ് നോട്ട് ബുക്ക് വേണം. നോട്ട്ബുക്ക് വീട്ടിൽ സൂക്ഷിച്ചാൽ മതിയാകും. മെഗാ ക്വിസു മായി ബന്ധപ്പെട്ട് ഓരോ ദിവസവും നടക്കുന്ന പ്രവർത്തനങ്ങൾ date ഇട്ട് നോട്ട്ബുക്കിൽ എഴുതണം. മാസത്തിൽ ഒരു പ്രാവശ്യം ക്ലാസ് ടീച്ചർ വിലയിരുത്തലും രേഖപ്പെടുത്തലും നടത്തണം. രക്ഷിതാക്കൾക്ക് ആണ് നോട്ട് ബുക്കിന്റെ സംരക്ഷണച്ചുമതല.''' | ♦️ '''എല്ലാ കുട്ടികൾക്കും ഒരു മെഗാ ക്വിസ് നോട്ട് ബുക്ക് വേണം. നോട്ട്ബുക്ക് വീട്ടിൽ സൂക്ഷിച്ചാൽ മതിയാകും. മെഗാ ക്വിസു മായി ബന്ധപ്പെട്ട് ഓരോ ദിവസവും നടക്കുന്ന പ്രവർത്തനങ്ങൾ date ഇട്ട് നോട്ട്ബുക്കിൽ എഴുതണം. മാസത്തിൽ ഒരു പ്രാവശ്യം ക്ലാസ് ടീച്ചർ വിലയിരുത്തലും രേഖപ്പെടുത്തലും നടത്തണം. രക്ഷിതാക്കൾക്ക് ആണ് നോട്ട് ബുക്കിന്റെ സംരക്ഷണച്ചുമതല.''' | ||
വരി 142: | വരി 142: | ||
'''ഒരു മാസത്തിൽ സ്കൂളിലെ പ്രധാനപ്പെട്ട പ്രവർത്തനങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ട് വ്യത്യസ്ത രീതിയിൽ വീഡിയോ നിർമാണം നടത്തുന്നു. ഒരോ മാസത്തെയും documentation ഓരോ അധ്യാപകർ ഏറ്റെടുത്തു നടത്തുന്നു.''' | '''ഒരു മാസത്തിൽ സ്കൂളിലെ പ്രധാനപ്പെട്ട പ്രവർത്തനങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ട് വ്യത്യസ്ത രീതിയിൽ വീഡിയോ നിർമാണം നടത്തുന്നു. ഒരോ മാസത്തെയും documentation ഓരോ അധ്യാപകർ ഏറ്റെടുത്തു നടത്തുന്നു.''' | ||
=== | === 👉വാർത്ത വായന === | ||
'''ടിവിയിൽ വാർത്ത വായിക്കുന്ന രീതിയിലാണ് document ചെയ്യുന്നത്. വാർത്ത വായിക്കുന്ന ഒരു കുട്ടിയെ തിരഞ്ഞെടുക്കുന്നു. വാർത്ത വായിക്കുന്നതോടൊപ്പം തന്നെ പ്രവർത്തനങ്ങളുടെ ഫോട്ടോസ് വീഡിയോസ് എന്നിവയും കാണിക്കുന്നു. ഒരോ ക്ലാസ്സിലെയും ന്യൂസ് അവതരിപ്പിക്കുന്നതിന് ക്ലാസിലെ ഒരു കുട്ടിയെ റിപ്പോർട്ടറായി തെരഞ്ഞെടുക്കുന്നു.''' | '''ടിവിയിൽ വാർത്ത വായിക്കുന്ന രീതിയിലാണ് document ചെയ്യുന്നത്. വാർത്ത വായിക്കുന്ന ഒരു കുട്ടിയെ തിരഞ്ഞെടുക്കുന്നു. വാർത്ത വായിക്കുന്നതോടൊപ്പം തന്നെ പ്രവർത്തനങ്ങളുടെ ഫോട്ടോസ് വീഡിയോസ് എന്നിവയും കാണിക്കുന്നു. ഒരോ ക്ലാസ്സിലെയും ന്യൂസ് അവതരിപ്പിക്കുന്നതിന് ക്ലാസിലെ ഒരു കുട്ടിയെ റിപ്പോർട്ടറായി തെരഞ്ഞെടുക്കുന്നു.''' | ||
=== 👉''' | === 👉'''പാനൽ ചർച്ച'''=== | ||
'''പാനൽ ചർച്ച രീതിയിലാണ് documentation അവതരിപ്പിക്കുന്നത്. ഓരോ ക്ലാസിൽ നിന്നും ഒരു പ്രതിനിധിയായി കുട്ടിയെ ഉൾപ്പെടുത്തുന്നു. ചർച്ച നിയന്ത്രിക്കുന്നതിനായി മോഡറേറ്റർ ഉണ്ടായിരിക്കും. സ്കൂളിൽ പുതുതായി നടത്തുന്ന പ്രവർത്തനങ്ങൾ അവതരിപ്പിക്കുന്നതിനായി സ്കൂൾ ലീഡറേയും ഉൾപ്പെടുത്താം.''' | '''പാനൽ ചർച്ച രീതിയിലാണ് documentation അവതരിപ്പിക്കുന്നത്. ഓരോ ക്ലാസിൽ നിന്നും ഒരു പ്രതിനിധിയായി കുട്ടിയെ ഉൾപ്പെടുത്തുന്നു. ചർച്ച നിയന്ത്രിക്കുന്നതിനായി മോഡറേറ്റർ ഉണ്ടായിരിക്കും. സ്കൂളിൽ പുതുതായി നടത്തുന്ന പ്രവർത്തനങ്ങൾ അവതരിപ്പിക്കുന്നതിനായി സ്കൂൾ ലീഡറേയും ഉൾപ്പെടുത്താം.''' | ||
=== | === 👉സെൽഫ് റിപ്പോർട്ടിംഗ് === | ||
'''ഇവിടെ ഒരു കുട്ടി മൊത്തം പ്രവർത്തനങ്ങൾ മികച്ച രീതിയിൽ ഭാവാത്മകമായി അവതരിപ്പിക്കുകയാണ്. കൂടെ ചിത്രങ്ങൾ വീഡിയോസ് എന്നിവ കാണിക്കുകയും ചെയ്യുന്നു. പ്രോഗ്രാമിന്റെ ഗുണങ്ങളും പോരായ്മകളും വിലയിരുത്തലുകളും ഇതിൽ നടത്തും.''' | '''ഇവിടെ ഒരു കുട്ടി മൊത്തം പ്രവർത്തനങ്ങൾ മികച്ച രീതിയിൽ ഭാവാത്മകമായി അവതരിപ്പിക്കുകയാണ്. കൂടെ ചിത്രങ്ങൾ വീഡിയോസ് എന്നിവ കാണിക്കുകയും ചെയ്യുന്നു. പ്രോഗ്രാമിന്റെ ഗുണങ്ങളും പോരായ്മകളും വിലയിരുത്തലുകളും ഇതിൽ നടത്തും.''' | ||
=== | === 👉സ്ലൈഡ് ഷോ പ്രെസൻ === | ||
'''പ്രെസൻറ്റേഷൻ അവതരിപ്പിക്കുന്നതിന് കുട്ടിയെ തെരഞ്ഞെടുക്കുന്നു. Slide കാണിക്കുകയും അതിന്റെ വിശദീകരണങ്ങൾ നൽകുകയും ചെയ്യുന്നു.''' | '''പ്രെസൻറ്റേഷൻ അവതരിപ്പിക്കുന്നതിന് കുട്ടിയെ തെരഞ്ഞെടുക്കുന്നു. Slide കാണിക്കുകയും അതിന്റെ വിശദീകരണങ്ങൾ നൽകുകയും ചെയ്യുന്നു.''' | ||
=== | === 👉വീഡിയോ കോൺഫറൻസിങ് === | ||
'''ഹൈടെക് സംവിധാനങ്ങൾ ഉപയോഗിച്ചാണ് documentation നടത്തുന്നത് , ഓരോ ക്ലാസിൽ നിന്നും പങ്കെടുക്കുന്ന പ്രതിനിധികളെ മുൻകൂട്ടി കണ്ടെത്തി തയ്യാറാക്കുന്നു. ആവശ്യമെങ്കിൽ ഒന്നാം ക്ലാസിലേയും രണ്ടാം ക്ലാസിലേയും രക്ഷിതാക്കളെ പങ്കെടുപ്പിക്കാവുന്നതാണ്. അവതാരക ഓരോ പ്രവർത്തനങ്ങളുടെ വിശദാംശങ്ങൾ ചോദിക്കുകയും വീഡിയോ കോളിൽ ഉള്ളവർ അതിന് മറുപടി പറയുകയും ചെയ്യുന്നു. ഇത് സ്ക്രീൻ ഷൂട്ടിംഗ് സോഫ്റ്റ്‌വെയർ ഉപയോഗിച്ച് Record ചെയ്യുന്നു.''' | '''ഹൈടെക് സംവിധാനങ്ങൾ ഉപയോഗിച്ചാണ് documentation നടത്തുന്നത് , ഓരോ ക്ലാസിൽ നിന്നും പങ്കെടുക്കുന്ന പ്രതിനിധികളെ മുൻകൂട്ടി കണ്ടെത്തി തയ്യാറാക്കുന്നു. ആവശ്യമെങ്കിൽ ഒന്നാം ക്ലാസിലേയും രണ്ടാം ക്ലാസിലേയും രക്ഷിതാക്കളെ പങ്കെടുപ്പിക്കാവുന്നതാണ്. അവതാരക ഓരോ പ്രവർത്തനങ്ങളുടെ വിശദാംശങ്ങൾ ചോദിക്കുകയും വീഡിയോ കോളിൽ ഉള്ളവർ അതിന് മറുപടി പറയുകയും ചെയ്യുന്നു. ഇത് സ്ക്രീൻ ഷൂട്ടിംഗ് സോഫ്റ്റ്‌വെയർ ഉപയോഗിച്ച് Record ചെയ്യുന്നു.''' | ||
=== | === 👉റെക്കോർഡിങ് വോയിസ് കോൾ === | ||
'''സ്കൂൾ ലീഡർ ആ മാസത്തെ പ്രവർത്തനങ്ങളും വിലയിരുത്തലുകളും നടത്തുന്നതിനായി പരിപാടിയിൽ പങ്കെടുത്ത രക്ഷിതാക്കളെ ഫോൺ ചെയ്യുന്നു. അഭിപ്രായങ്ങളും നിർദ്ദേശങ്ങളും റെക്കോർഡ് ചെയ്യുന്നു. രക്ഷിതാക്കളെ മുൻകൂട്ടി തീരുമാനിക്കുകയും അവർ പരിപാടികളിൽ സ്കൂളിൽ വന്നു പങ്കെടുക്കുകയും വേണം. ഓരോ മാസത്തെയും പ്രവർത്തനങ്ങളുടെ വീഡിയോ documentation പത്രത്തിൽ കൊടുക്കുകയും youtube ചാനലിൽ പോസ്റ്റ് ചെയ്യുന്നു.''' | '''സ്കൂൾ ലീഡർ ആ മാസത്തെ പ്രവർത്തനങ്ങളും വിലയിരുത്തലുകളും നടത്തുന്നതിനായി പരിപാടിയിൽ പങ്കെടുത്ത രക്ഷിതാക്കളെ ഫോൺ ചെയ്യുന്നു. അഭിപ്രായങ്ങളും നിർദ്ദേശങ്ങളും റെക്കോർഡ് ചെയ്യുന്നു. രക്ഷിതാക്കളെ മുൻകൂട്ടി തീരുമാനിക്കുകയും അവർ പരിപാടികളിൽ സ്കൂളിൽ വന്നു പങ്കെടുക്കുകയും വേണം. ഓരോ മാസത്തെയും പ്രവർത്തനങ്ങളുടെ വീഡിയോ documentation പത്രത്തിൽ കൊടുക്കുകയും youtube ചാനലിൽ പോസ്റ്റ് ചെയ്യുന്നു.''' | ||
=== | === 👉പപ്പറ്റ് ഷോ === | ||
'''പാവനാടക രൂപത്തിലാണ് Documentation വീഡിയോ നിർമ്മിക്കുന്നത്. പാവകൾ സംസാരിച്ച് അഭിനയിക്കുന്നതിനോടൊപ്പം പ്രവർത്തനങ്ങളുടെ ഫോട്ടോസ് വീഡിയോസ് എന്നിവയും കാണിക്കുന്നു.''' | '''പാവനാടക രൂപത്തിലാണ് Documentation വീഡിയോ നിർമ്മിക്കുന്നത്. പാവകൾ സംസാരിച്ച് അഭിനയിക്കുന്നതിനോടൊപ്പം പ്രവർത്തനങ്ങളുടെ ഫോട്ടോസ് വീഡിയോസ് എന്നിവയും കാണിക്കുന്നു.''' | ||
== '''മാനസികോല്ലാസ പ്രവർത്തനങ്ങൾ''' == | == '''മാനസികോല്ലാസ പ്രവർത്തനങ്ങൾ''' == | ||
'''കുട്ടികൾക്ക് | '''കുട്ടികൾക്ക് കോവിഡ് സാഹചര്യത്തിൽ സ്കൂളിൽ വന്ന് തന്റെ കൂട്ടുകാരോട് കളിക്കാനും പഠിക്കാനും കഴിയാത്തതിൽ ഒരുപാട് മാനസിക പ്രശ്നങ്ങൾ ഉളവാക്കുന്നുണ്ട്. അതിൽനിന്നെല്ലാം അവരെ മോചിപ്പിക്കാനും സന്തോഷം നൽകാൻ ഉതകുന്ന തരത്തിലുള്ള ധാരാളം പ്രോഗ്രാമുകൾ എല്ലാ ശനിയാഴ്ചയോ, ഞായറാഴ്ചയോ ഓൺലൈൻ ആയി സംഘടിപ്പിക്കുന്നു.''' | ||
'''1. പാവ നാടക കളരികൾ.''' | '''1. പാവ നാടക കളരികൾ.''' | ||
വരി 177: | വരി 177: | ||
== '''എന്റെ ഫോൾഡർ''' == | == '''എന്റെ ഫോൾഡർ''' == | ||
'''ഓരോ കുട്ടിയുടെയും പേരിൽ ക്ലാസ് അധ്യാപിക തൻറെ ലാപ്ടോപ്പിൽ ഫോൾഡറുകൾ നിർമ്മിക്കുകയും അതിൽ ഓരോ വിഷയത്തിനും ഫോൾഡർ നിർമ്മിക്കുന്നു. ക്ലാസ് തലത്തിൽ രൂപപ്പെടുന്നതും കുട്ടിയുടെ പ്രത്യേക കഴിവുകൾ ഉൾപ്പെടുന്നതുമായ മികച്ച സൃഷ്ടികൾ വിഷയാടിസ്ഥാനത്തിൽ ഇതിൽ സൂക്ഷിച്ചുവെക്കുന്നു . വർഷാവസാനത്തിൽ ഓരോരുത്തരുടെയും മികവുത്സവം സംഘടിപ്പിക്കുകയും ചെയ്യുന്നു. കുട്ടിക്കും, രക്ഷിതാവിനും, സൃഷ്ടികൾ എപ്പോൾ വേണമെങ്കിലും കാണാനുള്ള അവസരവും ഇതിലൂടെ ലഭിക്കുന്നു. | '''ഓരോ കുട്ടിയുടെയും പേരിൽ ക്ലാസ് അധ്യാപിക തൻറെ ലാപ്ടോപ്പിൽ ഫോൾഡറുകൾ നിർമ്മിക്കുകയും അതിൽ ഓരോ വിഷയത്തിനും ഫോൾഡർ നിർമ്മിക്കുന്നു. ക്ലാസ് തലത്തിൽ രൂപപ്പെടുന്നതും കുട്ടിയുടെ പ്രത്യേക കഴിവുകൾ ഉൾപ്പെടുന്നതുമായ മികച്ച സൃഷ്ടികൾ വിഷയാടിസ്ഥാനത്തിൽ ഇതിൽ സൂക്ഷിച്ചുവെക്കുന്നു . വർഷാവസാനത്തിൽ ഓരോരുത്തരുടെയും മികവുത്സവം സംഘടിപ്പിക്കുകയും ചെയ്യുന്നു. കുട്ടിക്കും, രക്ഷിതാവിനും, സൃഷ്ടികൾ എപ്പോൾ വേണമെങ്കിലും കാണാനുള്ള അവസരവും ഇതിലൂടെ ലഭിക്കുന്നു.പി.ഡി എഫ് രൂപത്തിലാക്കി ഓരോ രക്ഷിതാവിനും, സമൂഹത്തിലും എത്തിക്കാവുന്നതാണ്.''' | ||
== '''എന്റെ എബിലിറ്റി നോട്ട് ബുക്ക്''' == | == '''എന്റെ എബിലിറ്റി നോട്ട് ബുക്ക്''' == | ||
'''ഓരോ കുട്ടിയുടേയും ഓരോ വിഷയത്തിനും ഉള്ള പഠനനേട്ടങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ഓരു നോട്ടാണിത് . എല്ലാ മാസത്തിലെയും | '''ഓരോ കുട്ടിയുടേയും ഓരോ വിഷയത്തിനും ഉള്ള പഠനനേട്ടങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ഓരു നോട്ടാണിത് . എല്ലാ മാസത്തിലെയും സി.പി.ടി എ യിൽ രക്ഷിതാവിന്റെ മുന്നിൽ പ്രദർശിപ്പിക്കാനുള്ളതാണ്. കുട്ടിയെ കുറിച്ചുള്ള രക്ഷിതാവിന്റെയും അധ്യാപകന്റെയും ഒരു അഭിപ്രായ കുറിപ്പും ഇതിലുൾപ്പെടുന്നു.ഒരു അധ്യയന വർഷം മുഴുവനായും തുടർന്ന് പോകുന്ന തരത്തിലാണ് ഈ നോട്ട്സ് വിഭാവനം ചെയ്തിരിക്കുന്നത്. തന്റെ കുട്ടി ഓരോ മാസവും പഠനത്തിൽ എത്ര കണ്ട് മുന്നോട്ട് പോകുന്നു എന്ന് അധ്യാപകനും രക്ഷിതാവിനും കൃത്യമായി മനസിലാക്കാൻ ഇതിലൂടെ കഴിയുന്നു വരും വർഷങ്ങളിലെ ക്ലാസ് അധ്യാപകർക്കും ഓരോ കുട്ടിയേയും എളുപ്പത്തിൽ പഠിക്കാൻ സഹായകമാകുന്നു.''' | ||
== '''ടീച്ചേഴ്സ് ഡയറി''' == | == '''ടീച്ചേഴ്സ് ഡയറി''' == | ||
'''ഇന്നത്തെ online class ന്റെ സാഹചര്യത്തിൽ ഓരോ അധ്യാപകരും എഴുതി സൂക്ഷിച്ച് വെക്കേണ്ട കാര്യങ്ങൾ ഉൾക്കൊള്ളുന്നതാണ് ടീച്ചേഴ്സ് ഡയറി.''' | '''ഇന്നത്തെ online class ന്റെ സാഹചര്യത്തിൽ ഓരോ അധ്യാപകരും എഴുതി സൂക്ഷിച്ച് വെക്കേണ്ട കാര്യങ്ങൾ ഉൾക്കൊള്ളുന്നതാണ് ടീച്ചേഴ്സ് ഡയറി.''' | ||
'''ഉള്ളടക്കം: (1) അധ്യാപികയുടെ വിവരങ്ങൾ. (2) ക്ലാസിലെ മുഴുവൻ കുട്ടികളുടെയും | '''ഉള്ളടക്കം: (1) അധ്യാപികയുടെ വിവരങ്ങൾ. (2) ക്ലാസിലെ മുഴുവൻ കുട്ടികളുടെയും ഡീറ്റെയിൽസ് . (3) ഓരോ ദിവസത്തെയും ഓൺലൈൻ ക്ലാസ്സ് ന്റെ അവലോകനറിപ്പോർട്ട്, (4) കുട്ടികൾക്ക് നൽകുന്ന തുടർപ്രവർത്തനങ്ങൾ വിലയിരുത്തിയ റിപ്പോർട്ട്. (5) ആഴ്ച്ചയിൽ അവസാനം, കുട്ടികളുടെ പ്രവർത്തനം വിലയിരുത്തി റിപ്പോർട്ട്സ്റ്റാർ ബോർഡ്,. (6) ഓരോ ദിവസവും 5 കുട്ടികളെ ഫോൺ വിളിച്ച് വിവരങ്ങൾ എഴുതി വെക്കണം. ഓരോ ആഴ്ച കൂടുമ്പോഴും പി.ഡി എഫ് രൂപത്തിലാക്കി എച്ച് എം ന് അയച്ചു കൊടുക്കുന്നു.''' | ||
== '''ഓൺലൈൻ ക്ലാസ് മാർഗ്ഗരേഖ''' == | == '''ഓൺലൈൻ ക്ലാസ് മാർഗ്ഗരേഖ''' == | ||
വരി 200: | വരി 200: | ||
* '''പ്രവർത്തനങ്ങൾ ചെയ്യാത്തവരെ ഫോണിൽ ബന്ധപ്പെടുന്നു.''' | * '''പ്രവർത്തനങ്ങൾ ചെയ്യാത്തവരെ ഫോണിൽ ബന്ധപ്പെടുന്നു.''' | ||
* '''ക്ലാസിലെ അട്ടികളെ 6 ഗ്രൂപ്പുകളാക്കി തിരിച്ച് ഓരോ ദിവസവും ഓരോ ഗ്രൂപ്പുമായും അധ്യാപകർ ഫോണിൽ ആശയവിനിമയം നടത്തുന്നു. കുട്ടികൾക്കും രക്ഷിതാക്കൾക്കും ആവശ്യമായ സഹായം നൽകുന്നു.''' | * '''ക്ലാസിലെ അട്ടികളെ 6 ഗ്രൂപ്പുകളാക്കി തിരിച്ച് ഓരോ ദിവസവും ഓരോ ഗ്രൂപ്പുമായും അധ്യാപകർ ഫോണിൽ ആശയവിനിമയം നടത്തുന്നു. കുട്ടികൾക്കും രക്ഷിതാക്കൾക്കും ആവശ്യമായ സഹായം നൽകുന്നു.''' | ||
* '''ഓരോ ദിവസത്തേയും ഓൺലൈൻ ക്ലാസ് അവലോകനങ്ങൾ Teacher's diary -ൽ രേഖപെടുത്തുകയും എല്ലാ ഞായറാഴ്ചകളിലും | * '''ഓരോ ദിവസത്തേയും ഓൺലൈൻ ക്ലാസ് അവലോകനങ്ങൾ Teacher's diary -ൽ രേഖപെടുത്തുകയും എല്ലാ ഞായറാഴ്ചകളിലും എച്ച് എം - ന് അയക്കുകയും വേണം.''' | ||
* '''എല്ലാ ആഴ്ചയിലേയും | * '''എല്ലാ ആഴ്ചയിലേയും എസ് ആർ ജി യിൽ ഓരോ ക്ലാസിലേയും online classകൾ നേരിടുന്ന പ്രശ്നങ്ങൾ ചർച്ച ചെയ്യുകയും പരിഹാരം കണ്ടെത്തുകയും ചെയ്യുന്നു.''' | ||
* '''ഓരോ മാസത്തിലും ക്ലാസിലെ മികച്ച online Product ഉപയോഗിച്ച് class തല Digital Magazine തയ്യാറാക്കുന്നു.''' | * '''ഓരോ മാസത്തിലും ക്ലാസിലെ മികച്ച online Product ഉപയോഗിച്ച് class തല Digital Magazine തയ്യാറാക്കുന്നു.''' | ||