"എൻ.എം.എ.എൽ.പി.സ്കൂൾ കെ.പുരം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 6: വരി 6:
* '''ഓരോ കുട്ടിയുടേയും സൃഷ്ടികൾ സേവ് ചെയ്യുന്നു.'''
* '''ഓരോ കുട്ടിയുടേയും സൃഷ്ടികൾ സേവ് ചെയ്യുന്നു.'''
* '''ഓരോ മാസത്തിലും പ്രവർത്തനങ്ങൾ വിലയിരുത്തുന്നു.'''
* '''ഓരോ മാസത്തിലും പ്രവർത്തനങ്ങൾ വിലയിരുത്തുന്നു.'''
* '''C.P.T.A യിൽ slide show രൂപത്തിൽ അവതരിപ്പിക്കുന്നു. വാട്സ്ആപ്പ് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്യുന്നു.'''
* '''സി.പി.ടി എയിൽ സ്ലൈഡ് ഷോ രൂപത്തിൽ അവതരിപ്പിക്കുന്നു. വാട്സ്ആപ്പ് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്യുന്നു.'''
* '''ഓരോരുത്തരുടെയും പ്രവർത്തനങ്ങൾ വിലയിരുത്താനും മെച്ചപ്പെടുത്താനുമുള്ള അവസരം ഇതിലൂടെ ലഭിക്കുന്നു.'''
* '''ഓരോരുത്തരുടെയും പ്രവർത്തനങ്ങൾ വിലയിരുത്താനും മെച്ചപ്പെടുത്താനുമുള്ള അവസരം ഇതിലൂടെ ലഭിക്കുന്നു.'''
* '''ഈ പ്രവർത്തനങ്ങളെല്ലാം ക്രോഡീകരിച്ച്  ഡിജിറ്റൽ ക്ലാസ് മാഗസിൻ നിർമ്മിക്കാൻ വേണ്ട സഹായങ്ങൾ അദ്ധ്യാപകർക്ക് നൽകുന്നു.'''
* '''ഈ പ്രവർത്തനങ്ങളെല്ലാം ക്രോഡീകരിച്ച്  ഡിജിറ്റൽ ക്ലാസ് മാഗസിൻ നിർമ്മിക്കാൻ വേണ്ട സഹായങ്ങൾ അദ്ധ്യാപകർക്ക് നൽകുന്നു.'''
വരി 16: വരി 16:
👉 '''കുട്ടികളുടെ സർഗ്ഗവാസനകൾ വർദ്ധിപ്പിക്കുന്നതിനും സ്വഭാവ രൂപീകരണത്തിനും ഉപയോഗിക്കാവുന്ന ഒരു നല്ല പ്രവർത്തനമാണ് സ്കൂൾ ആകാശവാണി.'''
👉 '''കുട്ടികളുടെ സർഗ്ഗവാസനകൾ വർദ്ധിപ്പിക്കുന്നതിനും സ്വഭാവ രൂപീകരണത്തിനും ഉപയോഗിക്കാവുന്ന ഒരു നല്ല പ്രവർത്തനമാണ് സ്കൂൾ ആകാശവാണി.'''

👉 '''എല്ലാദിവസവും രാവിലെ 10 .20 മുതൽ 10. 25 വരെ കുട്ടികൾക്കുള്ള Thought (മഹത് വചനങ്ങൾ) നൽകുന്നു.'''
👉 '''എല്ലാദിവസവും രാവിലെ 10 .20 മുതൽ 10. 25 വരെ കുട്ടികൾക്കുള്ള ചിന്ത  (മഹത് വചനങ്ങൾ) നൽകുന്നു.'''

👉 '''ദിവസവും ഓരോ കുട്ടിക്ക് അവസരം നൽകുന്നു.'''
👉 '''ദിവസവും ഓരോ കുട്ടിക്ക് അവസരം നൽകുന്നു.'''
വരി 24: വരി 24:
👉'''കുട്ടികൾക്കു വേണ്ട നിർദ്ദേശങ്ങളും സഹായങ്ങളും നൽകുന്നു.'''
👉'''കുട്ടികൾക്കു വേണ്ട നിർദ്ദേശങ്ങളും സഹായങ്ങളും നൽകുന്നു.'''

👉 '''cpta യിൽ ഈ പ്രവർത്തനം അവതരിപ്പിക്കുന്നു.'''
👉'''സി.പി.ടി എ യിൽ ഈ പ്രവർത്തനം അവതരിപ്പിക്കുന്നു.'''

👉 '''ഉച്ചയ്ക്ക് 2 .15 മുതൽ 2 .25 വരെ കുട്ടികൾക്ക് അവരുടെ സർഗ്ഗസൃഷ്ടികൾ അവതരിപ്പിക്കാനുള്ള അവസരമാണ്.'''
👉 '''ഉച്ചയ്ക്ക് 2 .15 മുതൽ 2 .25 വരെ കുട്ടികൾക്ക് അവരുടെ സർഗ്ഗസൃഷ്ടികൾ അവതരിപ്പിക്കാനുള്ള അവസരമാണ്.'''
വരി 34: വരി 34:
👉 '''നല്ല പാട്ടുകൾ മൊബൈൽ നിന്നും കുട്ടികൾക്ക് ശ്രവിക്കാനുമുള്ള അവസരം നൽകുന്നു.'''
👉 '''നല്ല പാട്ടുകൾ മൊബൈൽ നിന്നും കുട്ടികൾക്ക് ശ്രവിക്കാനുമുള്ള അവസരം നൽകുന്നു.'''

👉 '''std.1 ഒന്നു മുതൽ 4 വരെ കുട്ടികൾക്കും അവസരമുണ്ട്.'''
👉ക്ലാസ് '''.1 ഒന്നു മുതൽ 4 വരെ കുട്ടികൾക്കും അവസരമുണ്ട്.'''

👉 '''ഓരോ ദിവസത്തെയും പ്രവർത്തനങ്ങൾക്കുള്ള മുന്നൊരുക്കങ്ങൾ നടത്തുന്നു.'''
👉 '''ഓരോ ദിവസത്തെയും പ്രവർത്തനങ്ങൾക്കുള്ള മുന്നൊരുക്കങ്ങൾ നടത്തുന്നു.'''
വരി 43: വരി 43:

== '''സുദിനം ദിനപത്രം''' ==
== '''സുദിനം ദിനപത്രം''' ==
'''തിങ്കൾ മുതൽ വെള്ളി വരെയുള്ള ദിവസങ്ങളിൽ സ്കൂളിലെയും ക്ലാസിലേയും പ്രധാനവാർത്തകൾ ഉൾക്കൊള്ളിച്ചുകൊണ്ട് ഡിജിറ്റൽ രൂപത്തിൽ പത്രം പുറത്തിറക്കുന്നു. pdf രൂപത്തിൽ എല്ലാ ക്ലാസിലെയും വാട്സാപ്പ് ഗ്രൂപ്പുകളിലും എത്തുന്നു. രക്ഷിതാക്കൾക്ക് സ്വന്തം കുട്ടിയുടെ ക്ലാസിലും സ്കൂളിലും നടക്കുന്ന പ്രധാന പ്രവർത്തനങ്ങൾ അതത് ദിവസങ്ങളിൽ അറിയാനും രക്ഷിതാക്കൾക്കും കുട്ടികൾക്കും സ്വന്തം സർഗ്ഗവാസനകൾ പരിപോഷിപ്പിക്കാനുമുള്ള ഒരു നല്ല അവസരമാണ്.'''
'''തിങ്കൾ മുതൽ വെള്ളി വരെയുള്ള ദിവസങ്ങളിൽ സ്കൂളിലെയും ക്ലാസിലേയും പ്രധാനവാർത്തകൾ ഉൾക്കൊള്ളിച്ചുകൊണ്ട് ഡിജിറ്റൽ രൂപത്തിൽ പത്രം പുറത്തിറക്കുന്നു. പി.ഡി എഫ് രൂപത്തിൽ എല്ലാ ക്ലാസിലെയും വാട്സാപ്പ് ഗ്രൂപ്പുകളിലും എത്തുന്നു. രക്ഷിതാക്കൾക്ക് സ്വന്തം കുട്ടിയുടെ ക്ലാസിലും സ്കൂളിലും നടക്കുന്ന പ്രധാന പ്രവർത്തനങ്ങൾ അതത് ദിവസങ്ങളിൽ അറിയാനും രക്ഷിതാക്കൾക്കും കുട്ടികൾക്കും സ്വന്തം സർഗ്ഗവാസനകൾ പരിപോഷിപ്പിക്കാനുമുള്ള ഒരു നല്ല അവസരമാണ്.'''

=== പത്രത്തിന്റെ ഉള്ളടക്കം ===
=== പത്രത്തിന്റെ ഉള്ളടക്കം ===
വരി 65: വരി 65:
'''2) എഡിറ്റോറിയൽ ബോർഡിലെ അംഗങ്ങളാണ് പ്രധാനമായും പത്ര നിർമ്മാണത്തിന് ആവശ്യമായ പ്രവർത്തനങ്ങൾ സംഘടിപ്പിക്കേണ്ടത്.'''
'''2) എഡിറ്റോറിയൽ ബോർഡിലെ അംഗങ്ങളാണ് പ്രധാനമായും പത്ര നിർമ്മാണത്തിന് ആവശ്യമായ പ്രവർത്തനങ്ങൾ സംഘടിപ്പിക്കേണ്ടത്.'''

'''3)ഓരോ ദിവസവും പത്രം Publish ചെയ്യുന്നതിന്റെ ചുമതല ഓരോ അധ്യാപകർക്കും നൽകുന്നു.'''
'''3)ഓരോ ദിവസവും പത്രംപബ്ലിഷ് ചെയ്യുന്നതിന്റെ ചുമതല ഓരോ അധ്യാപകർക്കും നൽകുന്നു.'''

'''4) സ്കൂളുമായി ബന്ധപ്പെട്ട വാർത്തകളും ചിത്രങ്ങളും HM - ന്റെ സഹായത്തോടെ SRG കൺവീനർ കളക്റ്റ് ചെയ്യുന്നു.'''
'''4) സ്കൂളുമായി ബന്ധപ്പെട്ട വാർത്തകളും ചിത്രങ്ങളും- എച്ച് എം ന്റെ സഹായത്തോടെ എസ് ആർ ജി കൺവീനർ കളക്റ്റ് ചെയ്യുന്നു.'''

'''5) ക്ലാസിലെ വാർത്തകളും ചിത്രങ്ങളും അതത് ക്ലാസിലെ കുട്ടികൾ ടീച്ചറുടെ സഹായത്തോടെ നിർമിക്കുന്നു. ക്ലാസ് ടീച്ചർ ചുമതലയുള്ള അധ്യാപകന് send ചെയ്യുന്നു.'''
'''5) ക്ലാസിലെ വാർത്തകളും ചിത്രങ്ങളും അതത് ക്ലാസിലെ കുട്ടികൾ ടീച്ചറുടെ സഹായത്തോടെ നിർമിക്കുന്നു. ക്ലാസ് ടീച്ചർ ചുമതലയുള്ള അധ്യാപകന് send ചെയ്യുന്നു.'''

'''6)ചുമതലയുള്ള അധ്യാപകൻ വാർത്തകളും ചിത്രങ്ങളും ക്രോഡീകരിച്ച് pdf രൂപത്തിൽ ഗ്രൂപ്പിൽ Post ചെയ്യുന്നു.'''
'''6)ചുമതലയുള്ള അധ്യാപകൻ വാർത്തകളും ചിത്രങ്ങളും ക്രോഡീകരിച്ച് പി.ഡി എഫ് രൂപത്തിൽ ഗ്രൂപ്പിൽ പോസ്റ്റ്ചെയ്യുന്നു.'''

=== ദിനപത്രം കൊണ്ടുള്ള നേട്ടങ്ങൾ ===
=== ദിനപത്രം കൊണ്ടുള്ള നേട്ടങ്ങൾ   ===
'''1)ഒരു പത്രം രൂപപ്പെടുന്നതെങ്ങനെ എന്ന് കുട്ടികൾക്ക് ബോധ്യപ്പെടുന്നു.'''
'''1)ഒരു പത്രം രൂപപ്പെടുന്നതെങ്ങനെ എന്ന് കുട്ടികൾക്ക് ബോധ്യപ്പെടുന്നു.'''

303

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1431740" എന്ന താളിൽനിന്ന് ശേഖരിച്ചത്