Jump to content
സഹായം

"ഐ.ഐ.എ.എൽ.പി.എസ്. ചന്തേര/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(Page frame update)
 
No edit summary
വരി 1: വരി 1:
{{PSchoolFrame/Pages}}
നേട്ടങ്ങൾ
 
. മികവുത്സവം പിലിക്കോട്  പഞ്ചായത്തുതലം  ഒന്നാം സ്ഥാനം - 2016-17
 
.മികവുത്സവം ജില്ലാതലം ഒന്നാം സ്ഥാനം - 2016-17
 
. സംസ്ഥാന മികവുത്സവം ( സാമൂഹ്യപങ്കാളിത്തത്തോടെ വിദ്യാലയ വികസനം )- 2016-17
 
. ബെസ്റ്റ് പി ടി എ അവാർഡ്  ( ചെറുവത്തൂർ ഉപജില്ല ഒന്നാം സ്ഥാനം )- 2016-17
 
.ബെസ്റ്റ് പി ടി എ അവാർഡ് ( ചെറുവത്തൂർ ഉപജില്ല ഒന്നാം സ്ഥാനം ) - 2017-18
 
. ബെസ്റ്റ് പി ടി എ അവാർഡ് ( ജില്ലാതലം ഒന്നാം സ്ഥാനം ) 2017-18
 
. എസ് എസ് കെ ദേശീയ മികവുത്സവം - 2017-18
 
.ഹരിത വിദ്യാലയം റിയാലിറ്റി ഷോ  മൂന്നാം സ്ഥാനം - 2017-18
 
.ചെറുവത്തൂർ ഉപജില്ലാ ശാസ്ത്രോത്സവം  ചാമ്പ്യൻഷിപ്പ് - 2017-18
 
.ചെറുവത്തൂർ ഉപജില്ലാ സാമൂഹ്യ ശാസ്ത്രമേള ഓവറോൾ - 2017-18
 
.മികച്ച സയൻസ് ക്ലബ്ബ് -2017-18
 
.മികച്ച സാമൂഹ്യ ശാസ്‌ത്ര ക്ലബ്ബ് - 2017-18
 
. ചെറുവത്തൂർ ഉപജില്ലാ കലോത്സവം ഓവറോൾ കിരീടം -2018-19
 
.ചെറുവത്തൂർ ഉപജില്ലാ അറബിക് സാഹിത്യോത്സവം ഓവറോൾ രണ്ടാം സ്ഥാനം - 2018-19
 
. ചെറുവത്തൂർ ഉപജില്ലാ പ്രവൃത്തി പരിചയമേള ഓവറോൾ കിരീടം - 2018-19
 
. ചെറുവത്തൂർ ഉപജില്ലാ ഗണിത ശാസ്ത്രമേള ഓവറോൾ കിരീടം -2018-19
 
.ചെറുവത്തൂർ ഉപജില്ലാ സാമൂഹ്യ ശാസ്ത്രമേള ഓവറോൾ കിരീടം -2018-19
 
ചെറുവത്തൂർ ഉപജില്ലാ ശാസ്ത്രമേള ഓവറോൾ രണ്ടാം സ്ഥാനം - 2018-19
 
. പ്രവേശനോത്സവ വീഡിയോ ഗ്രാഫി മത്സരം ഒന്നാം സ്ഥാനം - 20021-22
 
<nowiki>*</nowiki>ക്വിസ് മത്സര വേദികളിൽ*
 
2019-20  വർഷം വലിയ നേട്ടം ക്വിസ് മത്സരങ്ങളിൽ നിന്നും സ്വന്തമാക്കാൻ കഴിഞ്ഞു. സാമൂഹ്യ ശാസ്ത്ര ക്വിസ്, ദേശാഭിമാനി അക്ഷരമുറ്റം ക്വിസ്, അധ്യാപക ലോകം പ്രതിഭോത്സവം, ജനയുഗം സഹപാഠി അറിവുത്സവം എന്നിവയിൽ ഒന്നാം സ്ഥാനവും സയൻസ് ക്വിസിൽ മൂന്നാം സ്ഥാനവും സൂര്യകിരണിലൂടെ വിദ്യാലയത്തിലെത്തി.  ഉപജില്ലാ ഗണിത ക്വിസിൽ ദിത്യയുടെ രണ്ടാം സ്ഥാനം നേട്ടമായി. ഉപജില്ലാ സ്വദേശ് ക്വിസിലും, ഫ്രീഡം ക്വിസിലും ഗായത്രി മൂന്നാമതെത്തി. ഉപജില്ലാ സഹപാഠി ജനയുഗം ക്വിസിൽ ശ്രീനന്ദ് ജയരാജ് രണ്ടാമതെത്തി. പ്രാദേശിക ക്വിസ് മത്സരങ്ങളിൽ ഇസ്സത്തുലിലെ കുട്ടികൾ നേടിയ വിജയങ്ങൾ നിരവധി.
2020-21 ജനയുഗം സഹപാഠി ക്വിസ് - ചെറുവത്തൂർ ഉപജില്ലാ ഒന്നാം സ്ഥാനം അർത്ഥന{{PSchoolFrame/Pages}}
243

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1433707" എന്ന താളിൽനിന്ന് ശേഖരിച്ചത്