"സെന്റ് തോമസ് യു പി എസ് മുള്ളൻകൊല്ലി/ഗോത്രവിദ്യാ, സ്കൂൾ ജാഗ്രതാ സമിതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് തോമസ് യു പി എസ് മുള്ളൻകൊല്ലി/ഗോത്രവിദ്യാ, സ്കൂൾ ജാഗ്രതാ സമിതി (മൂലരൂപം കാണുക)
14:48, 27 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 27 ജനുവരി 2022സ്കൂൾ ജാഗ്രത സമിതി പ്രവർത്തനങ്ങൾ
(സ്കൂൾ ജാഗ്രത സമിതി പ്രവർത്തനങ്ങൾ) |
|||
വരി 1: | വരി 1: | ||
== '''ഗോത്രവിദ്യ, സ്കൂൾ ജാഗ്രതാസമിതി''' == | == '''ഗോത്രവിദ്യ, സ്കൂൾ ജാഗ്രതാസമിതി''' == | ||
'''2021 - 22 പ്രവർത്തന വർഷം''' | |||
'''ഗോത്ര വിദ്യ, സ്കൂൾ ജാഗ്രത സമിതി പ്രവർത്തനങ്ങൾ''' | |||
കോവിഡ് 19 എന്ന മഹാമാരി ലോകമെമ്പാടും വ്യാപിച്ചപ്പോൾ വിദ്യാഭ്യാസ മേഖലയിൽ നൂതന സാങ്കേതിക വിദ്യയിലൂടെ ഓൺലൈൻ ക്ലാസുകൾ കടന്നുവന്നപ്പോൾ പിന്നോക്കാവസ്ഥയിലായിപ്പോയ ഗോത്രവിഭാഗം കുട്ടികളുടെ വിജ്ഞാനം വർദ്ധിപ്പിക്കുവാൻ സെന്റ് തോമസ് എയുപിഎസ് മുള്ളൻ കൊല്ലിയിലെ ഹെഡ് മാസ്റ്റർ ശ്രീ ജോൺസൻ കെ.ജിയുടെ നേതൃത്വത്തിൽ നോഡൽ ഓഫീസറായ ക്ലിസീന ഫിലിപ്പ്, മെന്റർ ടീച്ചറായ നീതു എന്നിവരും മറ്റധ്യാപകരും കൂട്ടായി ആലോചിക്കുകയും ഗോത്രവിഭാഗം കുട്ടികളെ മുൻ നിരയിൽ കൊണ്ടുവരുന്നതിനും വിദ്യാഭ്യാസമികവ് ആർജ്ജിതമാക്കുന്നതിനുമായി ചില പദ്ധതികൾ ആസൂത്രണം ചെയ്യുകയും അവ നടപ്പിൽ വരുത്തുകയും ചെയ്തു. അവ താഴെ കുറിക്കുന്നു. | |||
1. കുട്ടികളുടെ ഭവനങ്ങൾ സന്ദർശിക്കുകയും വിക്ടേഴ്സ് ചാനലിലെ ക്ലാസുകൾ കാണുന്നുണ്ട് എന്നുറപ്പു വരുത്തുകയും ചെയ്തു. | |||
2. പാളക്കൊല്ലി അംഗനവാടി, ഇരിപ്പൂട് നവധാര ക്ലബ് എന്നിവിടങ്ങളിൽ ടെലിവിഷൻ സംവിധാനം ഏർപ്പെടുത്തുകയും | |||
കുട്ടികളെ ക്ലാസുകൾ കാണിക്കുന്നതിനു വേണ്ടി അധ്യാപകർ എല്ലാ ദിവസവും പോവുകയും ചെയ്തു. കുട്ടികൾ താത്പര്യത്തോടെ ക്ലാസുകൾ കാണുകയും അക്ഷരങ്ങളുടെ ലോകത്തേക്ക് മടങ്ങിവരികയും ചെയ്തു. | |||
3. ഗോത്രവിഭാഗം കുട്ടികളുടെ വിദ്യാഭ്യാസസൗകര്യങ്ങൾ കൂടുതലായി വർദ്ധിപ്പിക്കുന്ന കാര്യങ്ങൾ ആലോചിച്ച PEC മീറ്റിങ്ങുകളിൽ ഹെഡ്മാസ്റ്റർ ശ്രീ. കെ ജി ജോൺസൻ പ്രതിനിധിയായി അധ്യാപികക്ലിസീന ഫിലിപ്പ് എന്നിവർ പങ്കെടുക്കുകയും തങ്ങളുടെ വിദ്യാർത്ഥികൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ അവതരിപ്പിക്കുകയും ചെയ്തു. | |||
4 നവംബർ മാസത്തിൽ വിദ്യാലയം ആരംഭിച്ചപ്പോൾ ഗോത്രവിഭാഗം കുട്ടികളെ വിദ്യാലയത്തിലേക്ക് ആ കർഷിക്കുവാൻ തക്കവിധത്തിൽ ലാപ് ടോപ് വിതരണം നടത്തി. കളികളിലൂടെയും മാനസികോല്ലാസം നേടുന്ന പ്രവർത്തനങ്ങളിലൂടെയുo അറിവിന്റെ മേഖലകൾ അവർക്കു സ്വായത്തമാക്കി കെടുത്തു | |||
5 വിദ്യാർത്ഥിപ്രതിനിധികളായി നിവേദ്യ ശശി, സുനിൽ പി.എം എന്നിവരെ തിരഞ്ഞെടുത്തു. ഇവരുടെ സഹകരണത്തോടെ കുട്ടികൾക്ക് പഠന മികവിനുള്ള കാര്യങ്ങൾ ആസൂത്രണം ചെയ്തു. | |||
6. ഗോത്രസാരഥി, പ്രഭാതഭക്ഷണം, അലമാരി വിതരണം , വസ്ത്ര വിതരണം മുതലായവയിലൂടെയൊക്കെ കുട്ടികളെ വിദ്യാലയത്തിലേക്ക് ഹഠാദാകർഷിച്ചു. | |||
'''ഗോത്ര വിദ്യാർത്ഥികളുടെ വിദ്യാഭ്യാസത്തെ ലക്ഷ്യ'''മാക്കി ഗവൺമെൻറും വിദ്യഭ്യാസ വകുപ്പും ചേർന്ന് നടപ്പിലാക്കുന്ന '''ഗോത്രവിദ്യ പദ്ധതി'''യിൽ, നോഡൽ ഓഫീസേഴ്സ് പരിശീലന പരിപാടികളിൽ സെന്റ് തോമസ് യു പി എസ് മുള്ളൻകൊല്ലിയിൽ നിന്നും '''നോഡൽ ഓഫീസർ''' ആയ '''ശ്രിമതി. ക്ലിസീന ടീച്ചർ''' പങ്കെടുക്കുകയും ബി.ആർ.സി തലത്തിൽ ലഭിക്കുന്ന നിർദ്ദേശങ്ങൾ സ്കൂളിൽ പ്രാവർത്തികമാക്കാൻ പ്രത്യേകം ശ്രദ്ധിക്കുകയും ചെയ്യുന്നു. | '''ഗോത്ര വിദ്യാർത്ഥികളുടെ വിദ്യാഭ്യാസത്തെ ലക്ഷ്യ'''മാക്കി ഗവൺമെൻറും വിദ്യഭ്യാസ വകുപ്പും ചേർന്ന് നടപ്പിലാക്കുന്ന '''ഗോത്രവിദ്യ പദ്ധതി'''യിൽ, നോഡൽ ഓഫീസേഴ്സ് പരിശീലന പരിപാടികളിൽ സെന്റ് തോമസ് യു പി എസ് മുള്ളൻകൊല്ലിയിൽ നിന്നും '''നോഡൽ ഓഫീസർ''' ആയ '''ശ്രിമതി. ക്ലിസീന ടീച്ചർ''' പങ്കെടുക്കുകയും ബി.ആർ.സി തലത്തിൽ ലഭിക്കുന്ന നിർദ്ദേശങ്ങൾ സ്കൂളിൽ പ്രാവർത്തികമാക്കാൻ പ്രത്യേകം ശ്രദ്ധിക്കുകയും ചെയ്യുന്നു. | ||