"ഹോളീ ക്രോസ് എച്ച്.എസ്സ്. മോനിപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഹോളീ ക്രോസ് എച്ച്.എസ്സ്. മോനിപ്പള്ളി (മൂലരൂപം കാണുക)
14:42, 27 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 27 ജനുവരി 2022basic details
No edit summary |
(basic details) |
||
വരി 39: | വരി 39: | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
കോട്ടയം ജില്ലയിലെ മീനച്ചിൽ | കോട്ടയം ജില്ലയിലെ മീനച്ചിൽ താലൂക്കിൽപ്പെട്ട ഉഴവൂർ പഞ്ചായത്തിലെ മോനിപ്പള്ളി ഗ്രാമത്തിലാണ് ഹോളിക്രോസ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. എം. സി റോഡരികിൽ കുറവിലങ്ങാടിനും കൂത്താട്ടുകുളത്തിനും മധ്യേയാണ് ഈ എയ്ഡഡ് സ്കൂളിന്റെ സ്ഥാനം. 1933 ൽ സ്ഥാപിതമായ ഈ സ്കൂൾ കോട്ടയം അതിരൂപതാ കോർപ്പറേറ്റ് വിദ്യാഭ്യാസ ഏജൻസിയുടെ കീഴിൽ പ്രവർത്തിക്കുന്നു. | ||
== ചരിത്രം == | == ചരിത്രം == | ||
വരി 47: | വരി 47: | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* സ്കൗട്ട് & ഗൈഡ്സ്. | * സ്കൗട്ട് & ഗൈഡ്സ്. | ||
* ജൂനിയർ റെഡ് ക്രോസ് | |||
* | * | ||
* | * | ||
* | * സ്പോർട്സ് ക്ലബ് | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* | * നേച്ചർ ക്ലബ് | ||
* [[{{PAGENAME}}/നേർക്കാഴ്ച/നേർക്കാഴ്ച]] | * ആന്റി നാർക്കോട്ടിക് ക്ലബ് | ||
* മാതൃഭൂമി സ്വീഡ് ക്ലബ് | |||
* ഐ ടി ക്ലബ് | |||
* സയൻസ് ക്ലബ് | |||
* മാത്‍സ് ക്ലബ് | |||
*[[{{PAGENAME}}/നേർക്കാഴ്ച/നേർക്കാഴ്ച]] | |||
== മാനേജ്മെന്റ് ==മാനേജ്മെന്റ്&സ്റ്റാഫ് | == മാനേജ്മെന്റ് ==മാനേജ്മെന്റ്&സ്റ്റാഫ് | ||
സീറോമലബാർ സഭയുടെ കീഴിലുള്ള കോട്ടയം അതിരൂപതാ കോർപ്പറേറ്റ് വിദ്യാഭ്യാസ ഏജൻസിയാണ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. മോനിപ്പള്ളി തിരുഹൃദയ ഇടവക ഈ വിദ്യാലയത്തിന്റെ ദൈനംദിന ഭരണകാര്യങ്ങളിൽ സഹകരിക്കുന്നു. കോട്ടയം അതിരൂപതാ ബിഷപ്പ് മാർ. മാത്യു മൂലക്കാട്ട് കോർപ്പറേറ്റ് മാനേജരായും, റവ. ഫാ. | സീറോമലബാർ സഭയുടെ കീഴിലുള്ള കോട്ടയം അതിരൂപതാ കോർപ്പറേറ്റ് വിദ്യാഭ്യാസ ഏജൻസിയാണ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. മോനിപ്പള്ളി തിരുഹൃദയ ഇടവക ഈ വിദ്യാലയത്തിന്റെ ദൈനംദിന ഭരണകാര്യങ്ങളിൽ സഹകരിക്കുന്നു. കോട്ടയം അതിരൂപതാ ബിഷപ്പ് മാർ. മാത്യു മൂലക്കാട്ട് കോർപ്പറേറ്റ് മാനേജരായും, റവ. ഫാ. സ്റ്റാനി ഇടത്തിപ്പറമ്പിൽ കോർപ്പറേറ്റ് സെക്രട്ടറിയായും, റവ. കുര്യൻ തട്ടാറുകുന്നേൽ ലോക്കൽ മാനേജരായും സേവനമനുഷ്ഠിക്കുന്നു. ഹെഡ്മാസ്റ്റർ ശ്രീ. സ്റ്റീഫൻ കെ യു സാറിന്റെ നേതൃത്വത്തിൽ 8 അദ്ധ്യാപകരും 3 അനധ്യാപകരും ഈ സ്കൂളിൽ സേവനമനുഷ്ഠിക്കുന്നു. | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == |