Jump to content
സഹായം

"ഗവ.എച്ച് .എസ്.എസ്.ചാവശ്ശേരി/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 2: വരി 2:
'''ജിഎച്ച്എസ്എസ് ചാവശ്ശേരി'''
'''ജിഎച്ച്എസ്എസ് ചാവശ്ശേരി'''


വിദ്യാർത്ഥികളുടെ സമഗ്രമായ വികാസം ലക്ഷ്യമിട്ട് ഇന്ത്യയിൽ ആദ്യമായി കേരളത്തിൽ സംസ്ഥാന ആഭ്യന്തര വകുപ്പും വിദ്യാഭ്യാസ വകുപ്പും സംയുക്തമായി  2010 ഓഗസ്റ്റ് രണ്ടാം തീയതി നടപ്പിലാക്കിയ  പദ്ധതിയാണ് സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി.  എട്ട്, ഒൻപത് ക്ലാസ്സുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്കാണ് സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയിൽ അംഗമാകാൻ സാധിക്കുക.  
വിദ്യാർത്ഥികളുടെ സമഗ്രമായ വികാസം ലക്ഷ്യമിട്ട് ഇന്ത്യയിൽ ആദ്യമായി കേരളത്തിൽ സംസ്ഥാന ആഭ്യന്തര വകുപ്പും വിദ്യാഭ്യാസ വകുപ്പും സംയുക്തമായി  2010 ഓഗസ്റ്റ് രണ്ടാം തീയതി നടപ്പിലാക്കിയ  പദ്ധതിയാണ് സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി. എസ്.പി.സി. ജൂനിയർ ഡിവിഷനിലേക്ക് എട്ട്, ഒൻപത് ക്ലാസ്സുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്കും സീനിയർ ഡിവിഷനിലേക്ക് പ്ലസ് വൺ, പ്ലസ് ടു വിദ്യാർഥികൾക്കും സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയിൽ അംഗമാകാൻ സാധിക്കുന്നതാണ്.
 
സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ ജൂനിയർ ഡിവിഷൻ ആരംഭിച്ച ആദ്യകാല വിദ്യാലയങ്ങളിലൊന്നാണ് ജി.എച്ച്.എസ്.എസ്. ചാവശ്ശേരി. ഈ വിദ്യാലയത്തിൽ 2010 ഓഗസ്റ്റ് പത്താം തീയതിയാണ് സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി ആരംഭിച്ചത്.


സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി ആരംഭിച്ച ആദ്യകാല വിദ്യാലയങ്ങളിലൊന്നാണ് ജി.എച്ച്.എസ്.എസ്. ചാവശ്ശേരി. ഈ വിദ്യാലയത്തിൽ 2010 ഓഗസ്റ്റ് പത്താം തീയതിയാണ് സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി ആരംഭിച്ചത്.
==പദ്ധതിയുടെ ലക്ഷ്യങ്ങൾ==
==പദ്ധതിയുടെ ലക്ഷ്യങ്ങൾ==
* പൗരബോധവും, ലക്ഷ്യബോധവും, സാമൂഹ്യ പ്രതിബദ്ധതയും, സേവനസന്നദ്ധതയുമുള്ള ഒരു യുവജനതയെ വാർത്തെടുക്കുക.
* പൗരബോധവും, ലക്ഷ്യബോധവും, സാമൂഹ്യ പ്രതിബദ്ധതയും, സേവനസന്നദ്ധതയുമുള്ള ഒരു യുവജനതയെ വാർത്തെടുക്കുക.
177

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1432848" എന്ന താളിൽനിന്ന് ശേഖരിച്ചത്