Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"ഗവൺമെന്റ് എച്ച്. എസ്. എസ്. ഇളമ്പ/സ്കൗട്ട്&ഗൈഡ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 7: വരി 7:

== ആമുഖം ==
== ആമുഖം ==
[[പ്രമാണം:42011 scount biju.jpg|150px|ലഘുചിത്രം|എസ്. ബിജു (എച്ച്.ഡബ്ല്യു.ബി - എസ്) സ്കൗട്ട് മാസ്റ്റർ ]]
[[പ്രമാണം:42011 scount biju.jpg|250px|ലഘുചിത്രം|എസ്. ബിജു (എച്ച്.ഡബ്ല്യു.ബി - എസ്) സ്കൗട്ട് മാസ്റ്റർ ]]
<big>കേരളാ സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് ആന്റ് ഗൈഡ്സ് 92 ആറ്റിങ്ങൽ സ്കൗട്ട് ഗ്രൂപ്പ് ഗവ.എച്ച്.എസ്.എസ്. ഇളമ്പ  

ലോകത്ത് ഏറ്റവും കൂടുതൽ അംഗസംഖ്യയുള്ള യൂണിഫോം അണിഞ്ഞ പ്രസ്ഥാനമാണ് സ്കൗട്ട്സ് ആന്റ് ഗൈഡ്സ്. ഈ വിശ്വസാഹോദര്യ പ്രസ്ഥാനത്തിന്റെ രണ്ട് സ്കൗട്ട് യൂണിറ്റുകൾ നമ്മുടെ സൂളിൽ പ്രവർത്തിച്ച് വരുന്നു. സ്ഥാപകനായ സർ റോബർട്ട് സ്‌റ്റീഫൻസൺ സ്മിത്ത് ബേഡൻ പവ്വൽ 1907 ൽ വിഭാവനം ചെയ്ത ഉദ്ദേശം, തത്വങ്ങൾ രീതി എന്നിവയ്ക്കനുസൃതമായി ജൻമ വർഗ്ഗ വിശ്വാസ വിവേചനങ്ങളില്ലാതെ എല്ലാവർക്കുമായി തുറന്നിട്ടുള്ള സന്നദ്ധ രാഷ്ട്രീയേതര വിദ്യാഭ്യാസപ്രസ്ഥാനമാണ് ഭാരത് സ്കൗട്ട്സ് ആന്റ് ഗൈഡ്സ്.  യുവജനങ്ങളുടെ കായികവും ബൗദ്ധികവും സാമൂഹ്യവും ആത്മീയവുമായ പൂർണ വികാസം ആണ് പ്രസ്ഥാനത്തിന്റെ ഉദ്ദേശ്യം. ദൈവത്തോടുള്ള കടമ , രാജ്യത്തോടുള്ള കടമ , തന്നോടുള്ള കടമ എന്നീ തത്വങ്ങളിൽ അധിഷ്ഠിതമാണ് ഈ പ്രസ്ഥാനം. ബാലൻ മാരുടെ വിദ്യാഭ്യാസത്തിന് സ്കൗട്ട് പ്രതിജ്ഞയുടെയും നിയമത്തിന്റെ യും അടിസ്ഥാനത്തിലുള്ള മൂല്യാധിഷ്ഠിതവ്യവസ്ഥിതിയിലൂടെ സംഭാവന നൽകുക എന്നതാണ് സ്കൗട്ടിംഗിന്റെ ദൗത്യം. ഇതിലൂടെ സമൂഹത്തിൽ ക്രിയാത്മകമായി ഇടപെടുന്ന സ്വയം പര്യാപ്തമായ ജനതയെ സൃഷ്ടിക്കാൻ കഴിയും.</big>

== സ്കൗട്ട് പ്രതിജ്ഞ ==
== സ്കൗട്ട് പ്രതിജ്ഞ ==
<big>ദൈവത്തോടും എന്റെ രാജ്യത്തോട്ടമുള്ള എന്റെ കടമ നിർവഹിക്കുന്നതിനും മറ്റുള്ളവരെ സഹായിക്കുന്നതിനും സ്കൗട്ട് നിയമം അനുസരിക്കുന്നതിനും എന്റെ കഴിവിന്റെ പരമാവധി ചെയ്യുമെന്ന് എന്റെ മാന്യതയെ മുൻ നിർത്തി ഞാൻ പ്രതിജ്ഞ ചെയ്യുന്നു.</big>

1,495

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1432652" എന്ന താളിൽനിന്ന് ശേഖരിച്ചത്