Jump to content
സഹായം

"ഗവ.എച്ച് .എസ്.എസ്.ചാവശ്ശേരി/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 27: വരി 27:
* ജില്ലാതല വേനൽ അവധിക്കാല റസിഡൻഷ്യൽ ക്യാമ്പ്
* ജില്ലാതല വേനൽ അവധിക്കാല റസിഡൻഷ്യൽ ക്യാമ്പ്
* സംസ്ഥാനതല വേനൽ അവധിക്കാല പ്രസിഡൻഷ്യൽ ക്യാമ്പ്
* സംസ്ഥാനതല വേനൽ അവധിക്കാല പ്രസിഡൻഷ്യൽ ക്യാമ്പ്
==സംഘാടനം==
===സംസ്ഥാന തലം===
പ്രൊജക്റ്റ് മാനേജ്മെൻറ് നോഡൽ കമ്മിറ്റിയാണ് (PMNC) സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ തല സംഘാടനം നിർവഹിക്കുന്നത്. സംസ്ഥാന പോലീസ് മേധാവിയാണ് ഇതിന്റെ ചെയർമാൻ. ഇതോടൊപ്പം എസ്.പി.സി. സെക്രട്ടറിയേറ്റ്, ഡയറക്ടറേറ്റ് എന്നിവയും സംസ്ഥാനതല സംഘാടനത്തിൽ പങ്കാളികളാണ്.
==ജില്ലാതലം==
ംംം
എസ്.പി.സി. പദ്ധതിയുടെ ജില്ലാതല സംഘാടന ചുമതല ജില്ലാ നോഡൽ ഓഫീസിനാണ്. പോലീസ് ജില്ലാടിസ്ഥാനത്തിലാണ് എസ്.പി.സി. ജില്ലകളെ വിഭജിച്ചിരിക്കുന്നത്. ഡിവൈഎസ്പി/അസിസ്റ്റന്റ് പോലീസ് കമ്മീഷണർ റാങ്കിലുള്ള ഓഫീസറായിരിക്കും എസ്.പി.സി.യുടെ ജില്ലാ നോഡൽ ഓഫീസർ. അതോടൊപ്പം പോലീസ് സബ്ഇൻസ്പെക്ടർ/പോലീസ് അസിസ്റ്റന്റ് സബ്ഇൻസ്പെക്ടർ റാങ്കിലുള്ള ഓഫീസർക്ക്  അസിസ്റ്റന്റ് ജില്ലാ നോഡൽ ഓഫീസറുടെ ചുമതല ഉണ്ടായിരിക്കുന്നതാണ്. അതോടൊപ്പം കാര്യനിർവ്വഹണത്തിന് സിവിൽ പോലീസ് ഓഫീസർ റാങ്കിലുള്ള ഒരു പ്രോജക്ട് അസിസ്റ്റന്റ് കൂടി ഉണ്ടായിരിക്കുന്നതാണ്.


==പ്രവർത്തന റിപ്പോർട്ട് 2016-17==
==പ്രവർത്തന റിപ്പോർട്ട് 2016-17==
177

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1432381" എന്ന താളിൽനിന്ന് ശേഖരിച്ചത്