"ഗവൺമെന്റ് യു .പി .എസ്സ് ചെറുകോൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് യു .പി .എസ്സ് ചെറുകോൽ (മൂലരൂപം കാണുക)
13:29, 27 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 27 ജനുവരി 2022→ചരിത്രം
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 63: | വരി 63: | ||
<big>പത്തനംതിട്ട ജില്ലയിലെ പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിൽ, കോഴഞ്ചേരി ഉപജില്ലയിലെ ചെറുകോൽ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവൺമെന്റ് യു.പി.എസ് ചെറുകോൽ.</big> | <big>പത്തനംതിട്ട ജില്ലയിലെ പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിൽ, കോഴഞ്ചേരി ഉപജില്ലയിലെ ചെറുകോൽ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവൺമെന്റ് യു.പി.എസ് ചെറുകോൽ.</big> | ||
= ചരിത്രം = | = ചരിത്രം = | ||
<big>ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് ഗവൺമെന്റ് യു.പി സ്കൂൾ ചെറുകോൽ. പത്തനംതിട്ട ജില്ലയിലെ ചെറുകോൽ പഞ്ചായത്തിലുള്ള കച്ചേരിപ്പടി ജംഗ്ഷനിൽ നിന്ന് ഏകദേശം ഒരു കിലോമീറ്റർ അകലത്തിൽ അല്ലാതെ സുബ്രഹ്മണ്യസ്വാമിക്ഷേത്രത്തിന്റെ തൊട്ടടുത്ത് സ്ഥിതിചെയ്യുന്ന സരസ്വതി വിദ്യാലയമാണ് ചെറുകോൽ ഗവൺമെന്റ് യുപി സ്കൂൾ. 1915 ലാണ് ഈ സ്കൂൾ സ്ഥാപിച്ചത്. സംഘകാലകൃതികളിൽ വരെ പരാമർശമുള്ള ചെറുകോൽ ഗ്രാമത്തിന്റെ തിലകക്കുറി ആണ് ചെറുകോൽ ഗവൺമെന്റ് യു.പി സ്കൂൾ. തൊട്ടടുത്തായി ശാന്തമായി ഒഴുകുന്ന പമ്പാനദി, നദികളിൽ നിന്ന് വീശുന്ന കുളിർകാറ്റ് എപ്പോഴും സ്കൂൾ പരിസരത്തെ കുളിരണിയിക്കുന്നു. പമ്പാ നദിയുടെ മറുകരയിൽ ആയിട്ടാണ് പ്രസിദ്ധമായ ചെറുകോൽപ്പുഴ ഹിന്ദുമത സമ്മേളനം | <big>ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് ഗവൺമെന്റ് യു.പി സ്കൂൾ ചെറുകോൽ. പത്തനംതിട്ട ജില്ലയിലെ ചെറുകോൽ പഞ്ചായത്തിലുള്ള കച്ചേരിപ്പടി ജംഗ്ഷനിൽ നിന്ന് ഏകദേശം ഒരു കിലോമീറ്റർ അകലത്തിൽ അല്ലാതെ സുബ്രഹ്മണ്യസ്വാമിക്ഷേത്രത്തിന്റെ തൊട്ടടുത്ത് സ്ഥിതിചെയ്യുന്ന സരസ്വതി വിദ്യാലയമാണ് ചെറുകോൽ ഗവൺമെന്റ് യുപി സ്കൂൾ. 1915 ലാണ് ഈ സ്കൂൾ സ്ഥാപിച്ചത്. സംഘകാലകൃതികളിൽ വരെ പരാമർശമുള്ള ചെറുകോൽ ഗ്രാമത്തിന്റെ തിലകക്കുറി ആണ് ചെറുകോൽ ഗവൺമെന്റ് യു.പി സ്കൂൾ. തൊട്ടടുത്തായി ശാന്തമായി ഒഴുകുന്ന പമ്പാനദി, നദികളിൽ നിന്ന് വീശുന്ന കുളിർകാറ്റ് എപ്പോഴും സ്കൂൾ പരിസരത്തെ കുളിരണിയിക്കുന്നു. പമ്പാ നദിയുടെ മറുകരയിൽ ആയിട്ടാണ് പ്രസിദ്ധമായ ചെറുകോൽപ്പുഴ ഹിന്ദുമത സമ്മേളനം നടക്കുന്നത് .ചെറുകോൽ ചുണ്ടൻന്റെയും വള്ളപാട്ടിന്റെയും നാടായ ഈ ഗ്രാമത്തിലെ വിദ്യാലയത്തിൽ നിന്നും പഠിച്ചിറങ്ങിയ നിരവധി വ്യക്തിത്വങ്ങൾ ഉന്നത സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.1915 ൽ പമ്പാനദിയുടെ തീരത്തായി ശ്രീസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിന്റെ സമീപത്തുള്ള ഈ വിദ്യാലയം സ്ഥാപിതമായി. അതിനും '25' വർഷം മുൻപ് കുടിപള്ളിക്കുടമായി തുടങ്ങുകയും ഈ നാടിന്റെ ഒരു വിദ്യാ കേന്ദ്രമായി വളരുകയും ചെയ്തു. നെടുമണ്ണ് പീലി ആശാൻ, ചെറുകര തുണ്ടിയിൽ ആശാൻ, തൈതോട്ടത്തിൽ ആശാൻ, ഏറാട്ട് കേശവൻ വൈദ്യൻ എന്നിവർ ഈ സ്കൂളിന്റെ സ്ഥാപക നേതാക്കന്മാരാണ്. സ്കൂൾ നിർമ്മാണത്തിനായി സ്ഥലം വിട്ടു നൽകിയത് ചെമ്പകശ്ശേരി തിരുമേനിയാണ്.ചകരൂർകാവ് എന്നറിയപ്പെട്ടിരുന്ന ഈ സ്ഥലം ഒരു വിദ്യ കേന്ദ്രത്തിനായി ഇഷ്ടദാനമായി ലഭിക്കുകയും നാട്ടുകാർ നൽകിയ വിവിധ വസ്തുക്കൾ കൊണ്ട് നാട്ടുകാർ തന്നെ നിർമ്മിച്ചതാണ് പ്രാരംഭകാല വിദ്യാലയം.സമീപത്തുള്ള മറ്റ് സ്കൂളുകൾ വരുന്നതിനുമുമ്പ് ധാരാളംപേർ ഈ സ്കൂളിൽ വിദ്യ അഭ്യസിച്ചിരുന്നു. തികച്ചും ഗ്രാമാന്തരീക്ഷത്തിൽ സ്ഥിതിചെയ്യുന്ന സ്കൂളാണ് ഇത്. 92 സെന്റ് സ്ഥലത്ത് ചുറ്റുമുള്ള പ്രദേശത്തെ ക്കാൾ ഉയരത്തിൽ തലയെടുപ്പോടെ ഉയർന്നു നിൽക്കുന്ന ഈ സ്ഥാപനത്തിന്റെ ചരിത്രത്തിന് 107 വർഷത്തെ പഴക്കമുണ്ട്. കോഴഞ്ചേരി സബ്ജില്ലയിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പഠിക്കുന്ന ഗവൺമെന്റ് യുപി സ്കൂൾ ആണ് ചെറുകോൽ ഗവൺമെന്റ് യുപി സ്കൂൾ. ഒന്നു മുതൽ ഏഴ് വരെ ക്ലാസുകളിലായി 90 കുട്ടികൾ ഇവിടെ പഠിക്കുന്നു. നല്ല നിലയിൽ പ്രവർത്തിക്കുന്ന ഒരു പ്രീ പ്രൈമറി വിഭാഗം ഇവിടെയുണ്ട്. പഠനത്തോടൊപ്പം പാഠ്യേതര പ്രവർത്തനങ്ങൾക്കും പ്രാധാന്യം നൽകിക്കൊണ്ടാണ് ഈ സ്ഥാപനത്തിന്റെ പ്രവർത്തനങ്ങൾ.</big> | ||
[[പ്രമാണം:R564gy87.jpg|നടുവിൽ|ലഘുചിത്രം|'''<big>സ്കൂൾ ലോഗാേ</big>'''|പകരം=]] | [[പ്രമാണം:R564gy87.jpg|നടുവിൽ|ലഘുചിത്രം|'''<big>സ്കൂൾ ലോഗാേ</big>'''|പകരം=]] |