Jump to content
സഹായം

"ഐ ജെ ജി എച്ച് എസ് അരണാട്ടുകര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎ദിനാചരണങ്ങൾ: സെപ്റ്റംബർ
(→‎ദിനാചരണങ്ങൾ: സെപ്റ്റംബർ)
വരി 89: വരി 89:
ജൂലൈ 1   
ജൂലൈ 1   

ഡോക്ടർമാരുടെ ദിനത്തോടനുബന്ധിച്ചു ഇൻഫന്റ് ജെസ്യൂസിലെ പൂർവ വിദ്യാർത്ഥികളായ ഡോക്ടർമാരെയും മെഡിക്കൽ വിദ്യാര്ഥിനികളെയും ഉൾപ്പെടുത്തി ഒരു വീഡിയോ റെക്കോർഡ് ചെയ്യുകയും എല്ലാ ഗ്രൂപ്പുകളിലേക്കും അത് അയക്കുകയും ചെയ്തു.[[പ്രമാണം:BS21 TSR 22017 1.jpg|ലഘുചിത്രം|കേരളപ്പിറവി ]]മാനേജ്മെന്റ്
ഡോക്ടർമാരുടെ ദിനത്തോടനുബന്ധിച്ചു ഇൻഫന്റ് ജീസസിലെ പൂർവ വിദ്യാർത്ഥികളായ ഡോക്ടർമാരെയും മെഡിക്കൽ വിദ്യാര്ഥിനികളെയും ഉൾപ്പെടുത്തി ഒരു വീഡിയോ റെക്കോർഡ് ചെയ്യുകയും എല്ലാ ഗ്രൂപ്പുകളിലേക്കും അത് അയക്കുകയും ചെയ്തു.
 
ഓഗസ്റ്റ് 8
 
ഓൺലൈൻ പഠനം കൂടുതൽ കാര്യക്ഷമമാക്കുവാൻ വേണ്ടി കുട്ടികൾക്ക് മൊബൈൽ ഫോൺ സമാഹരിക്കുക എന്ന ലക്ഷ്യത്തോടെ ഒരു ബിരിയാണി ചലഞ്ചു   നടത്തുകയും മൊബൈൽ ഫോൺ വാങ്ങുവാനുള്ള തുക അതിലൂടെ സമാഹരിക്കുകയും ചെയ്തു .
 
ഓഗസ്റ്റ് 15
 
സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചു വിദ്യാലയത്തിൽ ത്രിവർണ പതാക ഉയർത്തുകയും കുട്ടികൾക്കായി ദേശഭക്തിഗാന മത്സരവും പ്രസംഗമത്സരവും സംഘടിപ്പിക്കുകയും ചെയ്തു
 
ഓണാഘോഷം
 
ഓണാഘോഷവുമായി ബന്ധപ്പെട്ടു കുട്ടികൾക്ക് വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു .പൂക്കളമിടൽ,ഓണപ്പാട്ട്,പുലിക്കളി,ഓണപ്പായസമൊരുക്കൽ ,മാവേലി എന്നീ മത്സരങ്ങൾ ഓൺലൈനായി സംഘടിപ്പിച്ചു .
 
സെപ്റ്റംബർ
 
സെപ്‌റ്റംബർ മാസത്തിൽ അധ്യാപകദിനവും ഓസോൺ ദിനവും ഹിന്ദി ദിനാചരണവും ഇംഗ്ലീഷ് ഫെസ്റ്റും നടത്തി .
 
[[പ്രമാണം:BS21 TSR 22017 1.jpg|ലഘുചിത്രം|കേരളപ്പിറവി ]]മാനേജ്മെന്റ്

മണ്ണുത്തി ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഹോളിഫാമിലി കോൺഗ്രിഗേഷൻറെ 9 പ്രോവിൻസിൽ ഒന്നായ നവജ്യോതി പ്രോവിൻസ് ആണ് ഈ വിജ്യാലയത്തിന്റെ ഭരണസാരഥ്യം വഹിക്കുന്നത്.ഈ മാനേജമെന്റിന്റെ കീഴിൽ 5 ഹൈസ്കൂളുകളും 4 യു.പി സ്കൂളും 4 എൽ.പി സ്കൂളും പ്രവർത്തിക്കുന്നു.അതിലൊന്നാണ് ഐ ജെ ജി എച്ച് എസ് അരണാട്ടുകര. ഇപ്പോഴത്തെ കോർപ്പറേറ്റ് മാനേജർ റവ.സി.സാറാജെയിനും  Educational Councillor . Jaissy Johnയുമാണ്.

98

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1431464" എന്ന താളിൽനിന്ന് ശേഖരിച്ചത്