"ജി.എച്ച്.എസ്.എസ്. പട്ടിക്കാട്/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്.എസ്. പട്ടിക്കാട്/അംഗീകാരങ്ങൾ (മൂലരൂപം കാണുക)
12:58, 27 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 27 ജനുവരി 2022അംഗീകാരങ്ങൾ
('{{PHSSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(അംഗീകാരങ്ങൾ) |
||
വരി 1: | വരി 1: | ||
== IT @schoo മികച്ച IT ലാബ് പുരസ്‌കാരം == | |||
ഏറ്റവും മികച്ച IT ലാബ് നുള്ള 1ലക്ഷം രൂപ സമ്മാനം IT @school വക ലഭിച്ചിട്ടുണ്ട്. | |||
== സംസ്ഥാന തലത്തിൽ മികച്ച മാത്‍സ് മാ ഗസിൻ. == | |||
തുടർച്ചയായി സംസ്ഥാന ഗണിത ശാസ്ത്ര മേളയിൽ അഞ്ചുവർഷം വിജയം നേടി HSS മാത്‍സ് മാഗസിൻ. | |||
== വനമിത്ര പുരസ്‌കാരം 2021 == | |||
2021 സംസ്ഥാന വനമിത്ര പുരസ്‌കാരം നേടിയ ശർമിള ടീച്ചർ സ്കൂളിലെ ബയോളജി അധ്യാപിക ആണ് | |||
== Sslc വിജയം == | |||
Sslc പരീക്ഷക്ക് മികച്ച വിജയം നേടുന്ന വിദ്യാലയങ്ങളിൽ ഒന്നാണ് ജി എച് എസ് എസ് പട്ടിക്കാട്.2021 sslc പരീക്ഷയിൽ 100വിദ്യാർഥികൾ ഫുൾ A+നേടി. | |||
== യു എസ് എസ് സ്കോളർഷിപ് വിജയം == | |||
മികച്ച യു എസ് എസ് സ്കോളർഷിപ് വിജയം എല്ലാ വർഷവും നേടാറുണ്ട്. | |||
== എൻ എം എം എസ്സ്കോളർഷിപ് == | |||
എൻ എം എം എസ് | |||
സ്കോളർഷിപ് | |||
എല്ലാ വർഷവും നല്ല വിജയം നേടുന്നു. | |||
{{PHSSchoolFrame/Pages}} | {{PHSSchoolFrame/Pages}} |