"ജി. ജി. എച്ച്. എസ്. എസ് കല്ലായി/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി. ജി. എച്ച്. എസ്. എസ് കല്ലായി/ചരിത്രം (മൂലരൂപം കാണുക)
12:48, 27 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 27 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
Psvengalam (സംവാദം | സംഭാവനകൾ) ('{{PHSSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
Psvengalam (സംവാദം | സംഭാവനകൾ) No edit summary |
||
വരി 1: | വരി 1: | ||
{{PHSSchoolFrame/Pages}} | {{PHSSchoolFrame/Pages}}ചരിത്ര പ്രസിദ്ധമായ കോഴിക്കോട് പട്ടണത്തിൽ കല്ലായി പുഴയോരത്ത് ദേശീയപാതയിൽ നിന്ന് 600m അകലെ സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് കല്ലായ് ഗവ ഗണപത് ബയർ സെക്കൻ്ററി സ്കൂൾ. 1912ൽ എൽ.പി.സ്കൂളായി പ്രവർത്തനമാരംഭിച്ച് 1957ൽ യു.പി.സ്കൂളായും ..........ൽ ഹൈസ്കൂളായും -------ഹയർ സെക്കന്ററി സ്കൂളായും ഉയർത്തപ്പെട്ടു. പഠന പാഠ്യേതരപ്രവർത്തനങ്ങളിൽ സമൂഹത്തിൻറേയും വിദ്യാഭ്യാസവകുപ്പിൻറേയും പ്രത്ര്യേക പ്രശംസക്ക് പാത്രമായിട്ടുണ്ട്. മുന്നൂറോളം കുട്ടികൾ ഇവിടെ അധ്യയനം നടത്തുന്നു. ഇരുപതിലധികം അധ്യാപകരുടെയും പി.ടി.എയുടേയും കൂട്ടായ പ്രവർത്തനം ഈ വിദ്യാലയത്തിന് മുതൽകൂട്ടാണ്. സാമൂഹിക സാംസ്കാരിക രാഷ്ട്രീയ മേഖലകളിൽ പ്രവർത്തിക്കുന്ന നിരവധി വ്യക്തികളെ സൃഷ്ടിച്ചെടുക്കാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്. | ||
തടി വ്യവസായത്തിന് പ്രശസ്തമാണ് കല്ലായി. പത്തൊൻപതാം നൂറ്റാണ്ടിൻെറ അവസാനത്തിലും, ഇരുപതാം നൂറ്റാണ്ടിൻെറ ആദ്യകാലങ്ങളിലും കോഴിക്കോട് നഗരത്തിലെ തിരക്കുപിടിച്ച തടിവ്യവസായകേന്ദ്രമായിരുന്നു. വളരെ പുരാതനമായ തടി വ്യവസായത്തിന് പേരുകേട്ട കല്ലായിപ്പുഴയുടെ പരിസരങ്ങളിൽ നിലവിൽ വളരെക്കുറച്ച് തടിമില്ലുകളാണുള്ളത്. ബ്രിട്ടീഷുകാർ നിർമ്മിച്ച കല്ലായ്പ്പാലം സമീപത്തായി സ്ഥിതിചെയ്യുന്നു. | |||
[[പ്രമാണം:17002-sc3a.jpeg|ലഘുചിത്രം]] | |||
19-ആം നൂറ്റാണ്ടിന്റെ അവസാനത്തിലും 20-ആം നൂറ്റാണ്ടിന്റെ ആദ്യത്തിലും ചാലിയാർ നിലമ്പൂർ കാടുകളിൽ നിന്ന് വെട്ടുന്ന തടികൾ കോഴിക്കോടുള്ള കല്ലായിയിലെ പല തടി മില്ലുകളിലേക്കും ഒഴുക്കിക്കൊണ്ടുവരാനുള്ള ഒരു ജലപാതയായി ഉപയോഗിച്ചിരുന്നു. തടികൾ ചങ്ങാടമായി കെട്ടി മൺസൂൺ സമയത്ത് കല്ലായിയിലേക്ക് ഒഴുക്കിക്കൊണ്ടുവന്നിരുന്നു. കല്ലായിയിൽ നദീതീരത്തുള്ള പല തടിമില്ലുകളിലും ഈ തടി അറുത്ത് പല രൂപത്തിലാക്കി വിവിധ സ്ഥലങ്ങളിലേക്ക് എത്തിച്ചിരുന്നു. കല്ലായി ഈ സമയത്ത് തടി വ്യവസായത്തിൽ ലോകത്തിലെ തന്നെ പ്രധാനപ്പെട്ട സ്ഥലങ്ങളിൽ ഒന്നായിരുന്നു.തേക്ക്, വീട്ടി തുടങ്ങിയ ശക്തിയും ഈടുമുള്ള തടികൾക്കു പ്രശസ്തമായിരുന്നു കല്ലായി. 20-ആം നൂറ്റാണ്ടിന്റെ മദ്ധ്യത്തോടെ വനത്തിൽ നിന്ന് തടിമുറിക്കുന്നത് വനനശീകരണം തടയുവാനായി നിരോധിക്കപ്പെട്ടു. ഇത് കല്ലായിയിലെ തടിവ്യവസായത്തെ വളരെയധികം ബാധിച്ചു. ഇന്നും ചില മില്ലുകൾ കല്ലായിയിൽ പ്രവർത്തിക്കുന്നുണ്ടെങ്കിലും ഉൽപ്പാദനം പണ്ടത്തെ അപേക്ഷിച്ച് തൂലോം കുറവാണ്. പല മില്ലുകളും അടച്ചുപൂട്ടി |