Jump to content
സഹായം

"ചോതാവൂർ ഈസ്റ്റ് എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 28: വരി 28:
== ചരിത്രം ==
== ചരിത്രം ==
<big><big>ചോതാവൂർ ഈസ്റ്റ് എൽ പി എസ്</big></big><br />
<big><big>ചോതാവൂർ ഈസ്റ്റ് എൽ പി എസ്</big></big><br />
മുസ്ലീം സമുദായത്തിലെ വിദ്യാഭ്യാസപരമായ പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിനു വേണ്ടി 1939-ൽ ചന്പാട് അരയാക്കൂലിൽ സ്ഥാപിക്കപ്പെട്ടവിദ്യാലയമാണ് ചോതാവൂര് ഈസ്റ്റ് എൽ.പി സ്ക്കൂൾ.1939-ന് മുന്പ് കുടിപ്പള്ളിക്കുടം എന്ന നിലയിൽ കുട്ടികളെ പഠിപ്പിക്കുന്നതിന് സൗകര്യമൊരുക്കിയിരുന്നു.പള്ളിക്കണ്ടി സൂപ്പി എന്നവരാണ് സ്ക്കൂൾ ആരംഭിക്കുന്നതിന് നേത്രത്വം കൊടുത്തിരുന്നത്.ഇന്ന് അവരുടെ മരുമകളാണ്സ്കൂൾ മനേജര്ആയി പ്രവറ്‍ത്തിച്ചുവര്ന്നത്.1942-ൽ ചെറിയ കെട്ടടത്തിലേക്ക് വിദ്യാലയ പ്രവറ്‍ത്തനം മാറ്റുുകയുണ്ടായി.
മുസ്ലീം സമുദായത്തിലെ വിദ്യാഭ്യാസപരമായ പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിനു വേണ്ടി 1939-ൽ ചന്പാട് അരയാക്കൂലിൽ [[ചോതാവൂർ ഈസ്റ്റ് എൽ പി എസ്/ചരിത്രം|കൂടുതൽ വായിക്കം >>>]]
ആകെട്ടിടമാണ് ഘട്ടം ഘട്ടമായി ഇന്നു കാണുന്ന അടച്ചുറപ്പുള്ള കെട്ടിടമായി മാറിയത്.ഒരുകാലത്ത് മുസ്ലീം കുട്ടികൾ മാത്രം പഠിച്ചിരുന്ന വിദ്യാലയം മുസ്ലീം കലണ്ടറ്‍ പ്രകാരമാണ് പ്രവറ്‍ത്തിച്ചിരുന്നത്.1987ന് ശേഷം ഇതര വിഭാഗത്തിൽപ്പെട്ട കട്ടികളെയും ചേറ്‍ക്കാൻ തുടങ്ങി.
2000ത്തോടുകൂടി ജനറൽകലണ്ടറിലേക്ക് മാറ്റപ്പെട്ടു.
<small>ചോതാവൂർ ഈസ്റ്റ് എൽ പി എസ്</small>
[[പ്രമാണം:Celps.jpg|thumb|My School]]
[[പ്രമാണം:Celps.jpg|thumb|My School]]


9

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1430144" എന്ന താളിൽനിന്ന് ശേഖരിച്ചത്