"ജി.എൽ.പി.എസ് ശാന്തിനഗർ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എൽ.പി.എസ് ശാന്തിനഗർ/ചരിത്രം (മൂലരൂപം കാണുക)
12:13, 27 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 27 ജനുവരി 2022ചരിത്രം മാറ്റം വരുത്തി
(ചരിത്രം താൾ തിരുത്തി) |
(ചരിത്രം മാറ്റം വരുത്തി) |
||
വരി 5: | വരി 5: | ||
1957 ൽ കേരള സർക്കാർ ഏറ്റെടുക്കുകയും 1959 മുതൽ ശാന്തിനഗറിൽ- ജി.എൽ.പി.സ്കൂൾ ശാന്തിനഗർ എന്ന പേരിൽ പ്രവർത്തനം തുടരുകയും ചെയ്തു. | 1957 ൽ കേരള സർക്കാർ ഏറ്റെടുക്കുകയും 1959 മുതൽ ശാന്തിനഗറിൽ- ജി.എൽ.പി.സ്കൂൾ ശാന്തിനഗർ എന്ന പേരിൽ പ്രവർത്തനം തുടരുകയും ചെയ്തു. | ||
പ്രീ പ്രൈമറി | '''പ്രീ പ്രൈമറി''' | ||
2012 ൽ 50 കുട്ടികളുമായി പി. ടി. എ യുടെ നേതൃത്വത്തിൽ പ്രീ പ്രൈമറി പ്രവർത്തനമാരംഭിച്ചു. ഇപ്പോൾ 129 കുട്ടികൾ പ്രീ പ്രൈമറി വിഭാഗത്തിൽ പഠനം നടത്തിവരുന്നു. ഈ വിദ്യാലയത്തിൽ ഓണറേറിയം ലഭിക്കുന്ന ഒരു ടീച്ചർ ഒരു ആയ, പി. ടി. എ യുടെ കീഴിൽ മൂന്ന് ടീച്ചർ ഒരു ആയയുമുണ്ട്.പ്രീ പ്രൈമറി കുട്ടികൾക്ക് സൗകര്യ പ്രദമായ ടൈൽസ് പതിച്ച ക്ലാസ്സ് മുറികൾ, ഫാൻ, ലൈറ്റ്, കുട്ടികൾക്ക് ഇരിക്കാവുന്ന പ്രത്യേകം ബെഞ്ചുകൾ, വിഭവങ്ങൾ അടങ്ങിയ ഉച്ചഭക്ഷണം കുടിവെള്ള സംവിധാനം, കൂടാതെ ഇതൊരു ശിശു സൗഹൃദ വിദ്യാലയവുമാണ്. പഞ്ചായത്ത് തലത്തിൽ നടത്തിയ പ്രീ പ്രൈമറി കലാമേളയിൽ തുടർച്ചയായി രണ്ട് വർഷം ചാമ്പ്യൻഷിപ്പ് നേടാൻ സാധിച്ചു. | 2012 ൽ 50 കുട്ടികളുമായി പി. ടി. എ യുടെ നേതൃത്വത്തിൽ പ്രീ പ്രൈമറി പ്രവർത്തനമാരംഭിച്ചു. ഇപ്പോൾ 129 കുട്ടികൾ പ്രീ പ്രൈമറി വിഭാഗത്തിൽ പഠനം നടത്തിവരുന്നു. ഈ വിദ്യാലയത്തിൽ ഓണറേറിയം ലഭിക്കുന്ന ഒരു ടീച്ചർ ഒരു ആയ, പി. ടി. എ യുടെ കീഴിൽ മൂന്ന് ടീച്ചർ ഒരു ആയയുമുണ്ട്.പ്രീ പ്രൈമറി കുട്ടികൾക്ക് സൗകര്യ പ്രദമായ ടൈൽസ് പതിച്ച ക്ലാസ്സ് മുറികൾ, ഫാൻ, ലൈറ്റ്, കുട്ടികൾക്ക് ഇരിക്കാവുന്ന പ്രത്യേകം ബെഞ്ചുകൾ, വിഭവങ്ങൾ അടങ്ങിയ ഉച്ചഭക്ഷണം കുടിവെള്ള സംവിധാനം, കൂടാതെ ഇതൊരു ശിശു സൗഹൃദ വിദ്യാലയവുമാണ്. പഞ്ചായത്ത് തലത്തിൽ നടത്തിയ പ്രീ പ്രൈമറി കലാമേളയിൽ തുടർച്ചയായി രണ്ട് വർഷം ചാമ്പ്യൻഷിപ്പ് നേടാൻ സാധിച്ചു. | ||
2019-20 അധ്യയന വർഷത്തിൽ വിവിധ പരിപാടികളോട് കൂടി പഠനോത്സവം നടത്തി. | |||
'''1955-2005 വരെയുള്ള ചരിത്രം''' | '''1955-2005 വരെയുള്ള ചരിത്രം''' |