"സെന്റ് തോമസ് യു പി എസ് മുള്ളൻകൊല്ലി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വായനാദിനം
(2016-17)
(വായനാദിനം)
വരി 38: വരി 38:

ഹെഡ്മാസ്റ്റർ ജോൺസൺ കെ ജിയുടെ നേതൃത്വത്തിൽ  റവ.ഫാ.ജോസ് തേക്കനാടി അധ്യക്ഷത വഹിച്ചു.  യുവ സാഹിത്യകാരിയും അധ്യാപികയുമായ ഗ്രേസി കെ.വി ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ മഞ്ജു ഷാജി, പി ടി എ പ്രസിഡന്റ് ബിജു ജോൺ , ഹെഡ്മാസ്റ്റർ ജോൺസൺ സാർ എന്നിവർ ആശംസകൾ അർപ്പിക്കുകയും ശ്രീമതി ക്ലിസീന നന്ദി പറയുകയും ചെയ്തു. പ്രസംഗമത്സരം, ക്വിസ്, അക്ഷരമരം, വായനാമത്സരം, വീട്ടിലൊരു ലൈബ്രറി തയ്യാറാക്കൽ,വായനാക്കുറിപ്പ് തയ്യാറാക്കൽ എന്നിവ നടത്തി. ഈ പരിപാടികളുടെ ഒരു വീഡിയോയും തയ്യാറാക്കി.

ജൂൺ 19 - വായനാ വാരാചരണ ഉദ്ഘാടനം - ഗൂഗിൾ മീറ്റിൽ
ഉദ്ഘാടനം.. ശ്രീമതി ഗ്രേസി കെ.വി (സെന്റ് കാതറൈൻസ് HS പയ്യമ്പള്ളി അധ്യാപിക, സാഹിത്യകാരി)
അധ്യക്ഷൻ :വികാർ: റവ.ഫാ.ജോസ് തേക്ക നടി
ആശംസ :
വാർഡ് മെമ്പർ മഞ്ജു ഷാജി
ജോൺസൻ കെ.ജി - HM
ബിജു മരോട്ടി മൂട്ടിൽ - PTA President
ക്രിസ്റ്റമരിയ - വിദ്യാർത്ഥി പ്രതിനിധി
മത്സരങ്ങൾ
വായനാ ദിന പ്രസംഗം മത്സരം (LP, UP )
വായനാ മത്സരം (3, 4 - 5, 6, 7)
കഥ പറയൽ മത്സരം - (1, 2)
ക്വിസ് മത്സരം - ഗൂഗിൾ ഫോമിൽ (LP, UP)
ക്ലാസ് തല പ്രവർത്തനങ്ങൾ
<nowiki>*</nowiki> വീട്ടിൽ ഒരു ലൈബ്രററി (വിദ്യാർത്ഥികൾ, അധ്യാപകർ )
എന്റെ അക്ഷരമരം (LP, UP)

1,050

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1429151" എന്ന താളിൽനിന്ന് ശേഖരിച്ചത്