Jump to content
സഹായം

"ഗവ.എൽ.പി.എസ് വള്ളിക്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,900 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  27 ജനുവരി 2022
No edit summary
വരി 61: വരി 61:


== ചരിത്രം ==
== ചരിത്രം ==
<big>കോന്നി താലൂക്കിൽ പെട്ട വള്ളിക്കോട് പഞ്ചായത്തിലെ നാലാം വാർഡിൽ ആണ് വള്ളിക്കോട് ഗവൺമെന്റ് എൽ പി സ്കൂൾ സ്ഥിതിചെയ്യുന്നത്.ലഭ്യമായ രേഖകൾ അനുസരിച്ച് 1915 മാർച്ച് പതിനഞ്ചാം തീയതിയാണ് ഈ സ്കൂൾ സ്ഥാപിച്ചത് എങ്കിലും നൂറിലധികം വർഷം പഴക്കമുണ്ടെന്നാണ് പറയുന്നത്.ആദ്യം ഓലമേഞ്ഞ കെട്ടിടമായിരുന്നു.പിന്നീടാണ് ഇന്നുകാണുന്ന രൂപത്തിലുള്ള കെട്ടിടം പണിതത്. സമൂഹത്തിന്റെ ഉന്നത സ്ഥാനങ്ങളിൽ ശോഭിക്കുന്ന ധാരാളം വ്യക്തികളെ ഈ നാടിനു സമ്മാനിച്ച ഏറ്റവും പഴക്കം ചെന്ന ഈ സരസ്വതി വിദ്യാലയം വള്ളിക്കോട് പഞ്ചായത്തിന്റെ അഭിമാനമായി ഇന്നും നിലകൊള്ളുന്നു.</big>
<big>90 സെന്റ് സ്ഥലത്ത് വർഷങ്ങൾ പഴക്കമുള്ള മാവ് മുത്തശ്ശിമാരുടെ നിര കൊണ്ട് അനുഗ്രഹീതമായ സ്കൂൾ വളപ്പും വിശാലമായ മുറ്റവും കളിസ്ഥലവും കൊണ്ട് ആകർഷകമാണ് ഈ സ്കൂളിന്റെ അന്തരീക്ഷം.</big>


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
45

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1429041" എന്ന താളിൽനിന്ന് ശേഖരിച്ചത്