"ബുക്കാനൻ ഇൻസ്റ്റിറ്റ്യൂഷൻ ഗേൾസ് ഹൈസ്കൂൾ പള്ളം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ബുക്കാനൻ ഇൻസ്റ്റിറ്റ്യൂഷൻ ഗേൾസ് ഹൈസ്കൂൾ പള്ളം/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
12:03, 27 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 27 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 37: | വരി 37: | ||
=== ഹെൽത്ത് ക്ലബ്ബ് === | === ഹെൽത്ത് ക്ലബ്ബ് === | ||
==== ദേശീയ രക്തദാന ദിനം ==== | ==== ദേശീയ രക്തദാന ദിനം ==== | ||
ഹെൽത്ത് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ ദേശീയ രക്തദാന ദിനം ബോധവൽക്കരണ വീഡിയോ തയ്യാറാക്കി ക്ലാസ് ഗ്രൂപ്പുകളിൽ നൽകി കൊണ്ട് | ഹെൽത്ത് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ ദേശീയ രക്തദാന ദിനം ബോധവൽക്കരണ വീഡിയോ തയ്യാറാക്കി ക്ലാസ് ഗ്രൂപ്പുകളിൽ നൽകി കൊണ്ട് ആചരിച്ചു | ||
=== ഓണാഘോഷം === | === ഓണാഘോഷം === | ||
ഓണാഘോഷം ഓൺലൈനായി നടത്തി. വിവിധ മത്സരങ്ങൾ - കലാപ്രതിഭകളുടെ ആശംസകൾ, കുട്ടികളുടെ വിവിധ കലാപരിപാടികൾ എന്നിവയുടെ വീഡിയോ നിർമ്മിച്ച പ്രദർശിപ്പിച്ചു. | ഓണാഘോഷം ഓൺലൈനായി നടത്തി. വിവിധ മത്സരങ്ങൾ - കലാപ്രതിഭകളുടെ ആശംസകൾ, കുട്ടികളുടെ വിവിധ കലാപരിപാടികൾ എന്നിവയുടെ വീഡിയോ നിർമ്മിച്ച പ്രദർശിപ്പിച്ചു. | ||
വരി 57: | വരി 57: | ||
=== ബഹിരാകാശവാരം=== | === ബഹിരാകാശവാരം=== | ||
വാനനിരീക്ഷണം 1 ക്വിസ് മത്സരം പ്രോജക്ട് 1 ഉപന്യാസ മത്സരം എന്നിവ നടത്തപ്പെട്ടു | വാനനിരീക്ഷണം 1 ക്വിസ് മത്സരം പ്രോജക്ട് 1 ഉപന്യാസ മത്സരം എന്നിവ നടത്തപ്പെട്ടു | ||
== പരിശീലനങ്ങൾ == | |||
യു എസ് എസ് പരിശീലന പരിപാടി തുടരുന്നു | === യു എസ് എസ് === | ||
പരിശീലന പരിപാടി തുടരുന്നു | |||
=== എൻ റ്റി എസ് സി, എൻ എം എം എസ് === | |||
വാട്ട് ആപ്പ് ഗ്രൂപ്പുകൾ രൂപീകരിച്ച് പരിശീലന പരിപാടി തുടരുന്നു | |||
=== കങ്ഫു പരിശീലനം === | |||
മാറുന്ന ജീവിതസാഹചര്യങ്ങളിൽ ധീരതയോടെ മുന്നേറുവാൻ പെൺകുട്ടികൾക്ക് ശാരീരികവും മാനസ്സികവുമായ പരിശീലനം ആവശ്യമാണ് ഈ ലക്ഷ്യത്തോടെ കുട്ടികൾക്ക് കങ്ഫു പരിശീലനം നൽകുന്നു. എല്ലാ വെള്ളിയാഴ്ചകളിലും പരിശീലനം നൽകുന്നു. ജിൻറാ മെർലിൻ , സൂസൻ രാജു എന്നിവർ ചുമതല വഹിക്കുന്നു | |||
അതിജീവന പരിശീലന പരിപാടി | |||
അതിജീവന പരിശീലന പരിപാടിയിൽ അദ്ധ്യ പകർ പങ്കെടുത്തു. | അതിജീവന പരിശീലന പരിപാടിയിൽ അദ്ധ്യ പകർ പങ്കെടുത്തു. | ||
=== യൂണിഫോം === | === യൂണിഫോം === | ||
വരി 70: | വരി 75: | ||
നവംബർ 15 മുതൽ അഞ്ചാം ക്ലാസ് മുതൽ പത്തു ക്ലാസുവരെയുള്ള ക്ലാസുകൾ 10 മണി മുതൽ 1 മണി വരെ പ്രവർത്തിച്ചു തുടങ്ങി. | നവംബർ 15 മുതൽ അഞ്ചാം ക്ലാസ് മുതൽ പത്തു ക്ലാസുവരെയുള്ള ക്ലാസുകൾ 10 മണി മുതൽ 1 മണി വരെ പ്രവർത്തിച്ചു തുടങ്ങി. | ||
=== ലിറ്റിൽ കൈറ്റ്സ് === | === ലിറ്റിൽ കൈറ്റ്സ് === | ||
ആപ്പറ്റിറ്റ്യൂഡ് ടെസ്റ്റ് നടത്തി 2 1 കുട്ടികളെ തെരഞ്ഞെടുത്തു. | ആപ്പറ്റിറ്റ്യൂഡ് ടെസ്റ്റ് നടത്തി 2 1 കുട്ടികളെ തെരഞ്ഞെടുത്തു. കൂടുതൽ വായിക്കുക | ||
=== ദേശീയ ശിശുദിനം === | === ദേശീയ ശിശുദിനം === | ||
വിവിധ പരിപാടികളോടെ ആഘോഷിച്ചു. യു പി അദ്ധ്യാപകർ നേതൃത്വം നൽകി | വിവിധ പരിപാടികളോടെ ആഘോഷിച്ചു. യു പി അദ്ധ്യാപകർ നേതൃത്വം നൽകി | ||
വരി 101: | വരി 106: | ||
സ്കൂൾ തുറക്കൽ 27, 28 ദിവസങ്ങളിൽ പി ടി എ മീറ്റിംഗ് നടത്തി സ്കൂൾ തുറക്കൽ മാർഗരേഖ പങ്ക വെച്ച മാതാപിതക്കളം കുട്ടികളും പാലിക്കേണ്ട കാര്യങ്ങൾ അറിയിച്ചു | സ്കൂൾ തുറക്കൽ 27, 28 ദിവസങ്ങളിൽ പി ടി എ മീറ്റിംഗ് നടത്തി സ്കൂൾ തുറക്കൽ മാർഗരേഖ പങ്ക വെച്ച മാതാപിതക്കളം കുട്ടികളും പാലിക്കേണ്ട കാര്യങ്ങൾ അറിയിച്ചു | ||
ബയോ ബബിൾ അനുസരിച്ച് കുട്ടികളെ തിരിച്ചു. ക്ലാസ് മുറികളിൽ കോ വിസ് നിർദ്ദേശങ്ങൾ പതിപ്പിച്ച | ബയോ ബബിൾ അനുസരിച്ച് കുട്ടികളെ തിരിച്ചു. ക്ലാസ് മുറികളിൽ കോ വിസ് നിർദ്ദേശങ്ങൾ പതിപ്പിച്ച | ||
ക്ലാസ് മുറികളിൽ ചിത്രം വരച്ച | ക്ലാസ് മുറികളിൽ ചിത്രം വരച്ച മനോഹരമാക്കി | ||
നോട്ട് ബുക്ക് കറക്ഷൻ | നോട്ട് ബുക്ക് കറക്ഷൻ | ||
അനുമോദന യോഗം | |||
എസ് എസ് എൽ സി വിജയികൾക്കുള്ള അനുമോദന യോഗം ഓൺലൈനിൽ ദിവസം നടത്തപ്പെട്ടു സി എസ് ഐ കോർപ് റേറ്റ് മാനേജർ റവ സുമോദ് ചെറിയാൻ മുഖ്യ സന്ദേശം നൽകി. ഹെഡ്മിസ്ട്രസിൻ്റെ നേതൃത്വത്തിൽ അദ്ധ്യാപകർ കുട്ടികളുടെ ഭവന സന്ദർശനം നടത്തി | എസ് എസ് എൽ സി വിജയികൾക്കുള്ള അനുമോദന യോഗം ഓൺലൈനിൽ ദിവസം നടത്തപ്പെട്ടു സി എസ് ഐ കോർപ് റേറ്റ് മാനേജർ റവ സുമോദ് ചെറിയാൻ മുഖ്യ സന്ദേശം നൽകി. ഹെഡ്മിസ്ട്രസിൻ്റെ നേതൃത്വത്തിൽ അദ്ധ്യാപകർ കുട്ടികളുടെ ഭവന സന്ദർശനം നടത്തി | ||
സ്പോക്കൺ ഇംഗ്ലീഷ് | സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ് | ||
ഉദ്ഘാടനം പുന്നവേലി സി എം എസ് ഹൈസ്ക്കൂൾ അദ്ധാലിക ലിൻ ഡാ നടത്തി.അദ്ധ്യാപകർ തുടർ പരിശീലനം നടത്തുന്ന | ഉദ്ഘാടനം പുന്നവേലി സി എം എസ് ഹൈസ്ക്കൂൾ അദ്ധാലിക ലിൻ ഡാ നടത്തി. അദ്ധ്യാപകർ തുടർ പരിശീലനം നടത്തുന്ന | ||
പഠന ഉപകരണ വിതരണം | പഠന ഉപകരണ വിതരണം | ||
=== ക്ലബ്ബുകളുടെ ഉദ്ഘാടനം === | === ക്ലബ്ബുകളുടെ ഉദ്ഘാടനം === | ||
18-08-21 ന് ഗൂഗിൽ മീറ്റിൽ നടത്തി. ശാസ്ത്രസാഹിത്യ പരിഷത് | 18-08-21 ന് ഗൂഗിൽ മീറ്റിൽ നടത്തി. ശാസ്ത്രസാഹിത്യ പരിഷത് പ്രവർത്തകൻ ജയകൃഷ്ണൻ ജി ഉദ്ഘാടനം നിർവഹിച്ചു. അഭിലാഷ് സ്റ്റാർ സിംഗർ ഫെയിം ആശംസ അറിയിച്ചു. | ||
=== നല്ലപാഠം പ്രവർത്തനങ്ങൾ 21-22 === | === നല്ലപാഠം പ്രവർത്തനങ്ങൾ 21-22 === | ||
വരി 121: | വരി 127: | ||
=== എസ് പിസി === | === എസ് പിസി === | ||
കോവി ഡ് വന്ന കുട്ടികകൾക്ക് ബുക്കാനൻ എസ് പിസി യൂണിറ്റ് കിറ്റ് വിതരണം നടത്തി | കോവി ഡ് വന്ന കുട്ടികകൾക്ക് ബുക്കാനൻ എസ് പിസി യൂണിറ്റ് കിറ്റ് വിതരണം നടത്തി | ||
ദിന്ന ശേഷി കുട്ടിയുടെ വീട് സന്ദർശിച്ചു മധുര പലഹാരം നല്കി. | ദിന്ന ശേഷി കുട്ടിയുടെ വീട് സന്ദർശിച്ചു മധുര പലഹാരം നല്കി. കൂടുതൽ വായിക്കുക | ||
സോഷ്യൽ സയൻസ് ക്ലബ് റിപ്പോർട്ട് | === സോഷ്യൽ സയൻസ് ക്ലബ് റിപ്പോർട്ട് === | ||
2021 22 അധ്യയന വർഷത്തെ സോഷ്യൽ സയൻസ് ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ വിവിധ ദിനാചരണ പ്രവർത്തനങ്ങളാൽ പ്രവർത്തന സജ്ജമായിരുന്നു. ഓഗസ്റ്റ് 6 ഹിരോഷിമ ദിനാചരണത്തോടെ ക്ലബ്ബ് പ്രവർത്തനങ്ങൾ ആരംഭിച്ചു. കോവിഡ് പ്രോട്ടോകോൾ നിലനിൽക്കുന്നതിനാൽ ഓൺലൈൻ ആയിട്ടാണ് പ്രവർത്തനങ്ങൾ നടത്തപ്പെട്ടത്. സമാധാന ഗാനാലാപനം,സന്ദേശങ്ങൾ, സഡാക്കോ കഥാവതരണം, യുദ്ധവിരുദ്ധ ഗാനങ്ങൾ എന്നിവ അവതരിപ്പിക്കപ്പെട്ടു. ആഗസ്റ്റ് 15 ന് 75 സ്വാതന്ത്ര്യദിനം ചിങ്ങവനം സി.ഐ പതാക ഉയർത്തി വിവിധ പരിപാടികൾക്ക് തുടക്കം കുറിച്ചു. മിനു ലിസ ജോസഫ് കൺവീനറായും സൂസൻ രാജു ജോയിന്റ് കൺവീനറയും പ്രവർത്തിക്കുന്നു. | 2021 22 അധ്യയന വർഷത്തെ സോഷ്യൽ സയൻസ് ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ വിവിധ ദിനാചരണ പ്രവർത്തനങ്ങളാൽ പ്രവർത്തന സജ്ജമായിരുന്നു. ഓഗസ്റ്റ് 6 ഹിരോഷിമ ദിനാചരണത്തോടെ ക്ലബ്ബ് പ്രവർത്തനങ്ങൾ ആരംഭിച്ചു. കോവിഡ് പ്രോട്ടോകോൾ നിലനിൽക്കുന്നതിനാൽ ഓൺലൈൻ ആയിട്ടാണ് പ്രവർത്തനങ്ങൾ നടത്തപ്പെട്ടത്. സമാധാന ഗാനാലാപനം,സന്ദേശങ്ങൾ, സഡാക്കോ കഥാവതരണം, യുദ്ധവിരുദ്ധ ഗാനങ്ങൾ എന്നിവ അവതരിപ്പിക്കപ്പെട്ടു. ആഗസ്റ്റ് 15 ന് 75 സ്വാതന്ത്ര്യദിനം ചിങ്ങവനം സി.ഐ പതാക ഉയർത്തി വിവിധ പരിപാടികൾക്ക് തുടക്കം കുറിച്ചു. മിനു ലിസ ജോസഫ് കൺവീനറായും സൂസൻ രാജു ജോയിന്റ് കൺവീനറയും പ്രവർത്തിക്കുന്നു. | ||
കൂടുതൽ വായിക്കുക | കൂടുതൽ വായിക്കുക | ||
=== ഇംഗ്ലീഷ് ക്ലബ്ബ് === | === ഇംഗ്ലീഷ് ക്ലബ്ബ് === | ||
എല്ലാ ആഴ്ചകളിലും ഇംഗ്ലീഷ് അസംബ്ലി നടത്തുന്നു. Light Lines എന്ന ഇംഗ്ലീഷ് പത്രം വിതരണം ചെയ്യുന്നു. അധ്യാപക ദിനം 2020 ,2021 ൽ സമുചിതമായി ആചരിച്ചു. Macbeth ലെ ടleep walking ക്ലബ്ബിലെ കുട്ടികൾ അവതരിപ്പിച്ചു. | എല്ലാ ആഴ്ചകളിലും ഇംഗ്ലീഷ് അസംബ്ലി നടത്തുന്നു. Light Lines എന്ന ഇംഗ്ലീഷ് പത്രം വിതരണം ചെയ്യുന്നു. അധ്യാപക ദിനം 2020 ,2021 ൽ സമുചിതമായി ആചരിച്ചു. Macbeth ലെ ടleep walking ക്ലബ്ബിലെ കുട്ടികൾ അവതരിപ്പിച്ചു. കൂടുതൽ വായിക്കുക | ||
=== സ്കൂൾ വാനുകൾ === | === സ്കൂൾ വാനുകൾ === | ||
ബുക്കാനൻ ഗേൾസ് ഹൈസ്കൂളിൽ കുട്ടികളുടെ യാത്ര സുഗമമാക്കുന്നതിന് രണ്ട് സ്കൂൾ വാനുകൾ സജ്ജീകരിച്ചിരിക്കുന്നു.. സ്കൂൾ വാനുകൾ രണ്ട് ട്രിപ്പുകളിലായി യാത്രാസൗകര്യം ക്രമീകരിച്ചിരിക്കുന്നു. രണ്ട് ബാച്ചുകളിലായി രണ്ട് ട്രിപ്പുകൾ നടത്തി കുട്ടികളുടെ യാത്രാ ക്ലേശം അകറ്റുന്നു. രണ്ട് വാനുകളിലും പരിചയ സമ്പന്നരായ ഡ്രൈവർമാരും ആയമാരും ജോലി ചെയ്യുന്നു. ഞാലിയാകുഴി , പാറക്കുളം, പാത്താമുട്ടം, കൈനടി നാട്ടകം, മറിയപ്പള്ളി . കൊല്ലാട് പൂവൻതുരുത്ത് എന്നീ സ്ഥലങ്ങളിലേക്കാണ് വാഹനങ്ങൾ ഓടുന്നത്. | ബുക്കാനൻ ഗേൾസ് ഹൈസ്കൂളിൽ കുട്ടികളുടെ യാത്ര സുഗമമാക്കുന്നതിന് രണ്ട് സ്കൂൾ വാനുകൾ സജ്ജീകരിച്ചിരിക്കുന്നു.. സ്കൂൾ വാനുകൾ രണ്ട് ട്രിപ്പുകളിലായി യാത്രാസൗകര്യം ക്രമീകരിച്ചിരിക്കുന്നു. രണ്ട് ബാച്ചുകളിലായി രണ്ട് ട്രിപ്പുകൾ നടത്തി കുട്ടികളുടെ യാത്രാ ക്ലേശം അകറ്റുന്നു. രണ്ട് വാനുകളിലും പരിചയ സമ്പന്നരായ ഡ്രൈവർമാരും ആയമാരും ജോലി ചെയ്യുന്നു. ഞാലിയാകുഴി , പാറക്കുളം, പാത്താമുട്ടം, കൈനടി നാട്ടകം, മറിയപ്പള്ളി . കൊല്ലാട് പൂവൻതുരുത്ത് എന്നീ സ്ഥലങ്ങളിലേക്കാണ് വാഹനങ്ങൾ ഓടുന്നത്. | ||
വരി 133: | വരി 139: | ||
ലൈബ്രറിയുടെ പ്രവർത്തനം വളരെ സജീവമായി നടക്കുന്നു. കുട്ടികളെ ലൈബ്രറിയിൽ കൊണ്ടുപോവുകയും അവർക്ക് ആവശ്യമായ പുസ്തകങ്ങൾ വിതരണം ചെയ്യുകയും അവരുടെ വായനാശീലം വളർത്തുന്നതിന് ആവശ്യമായ എല്ലാവിധ പിന്തുണയും നൽകുകയും ചെയ്യുന്നു. വളരെ വിപുലമായ പുസ്തകശേഖരം നമ്മുടെ ലൈബ്രറിയിൽ ഉണ്ട് . കഥകൾ, കവിതകൾ,നോവലുകൾ , ശാസ്ത്രഗ്രന്ഥങ്ങൾ , പുരാണങ്ങൾ, നിഘണ്ടു തുടങ്ങി എല്ലാ മേഖലയിലും ഉൾപ്പെടുന്ന ഗ്രന്ഥശേഖരം നമുക്കുണ്ട് . എല്ലാ ക്ലാസിലെയും വിദ്യാർത്ഥികൾക്ക് രണ്ട് പുസ്തകങ്ങൾ വീതം വീട്ടിൽ കൊണ്ടുപോയി വായിക്കുന്നതിനായി നൽകുന്നു . കുട്ടികൾക്ക് ലൈബ്രറിയിൽ ഇരുന്ന് പുസ്തകങ്ങൾ, ആനുകാലികങ്ങൾ, പത്രങ്ങൾ ഇവ വായിക്കുന്നതിനും അവസരമൊരുക്കുന്നു .വായനാദിനത്തോടനുബന്ധിച്ച് കുട്ടികൾക്ക് വിവിധങ്ങളായ മത്സരങ്ങൾ സംഘടിപ്പിക്കുകയുണ്ടായി. ക്വിസ്സ്, വായനാമത്സരം , പുസ്തകാസ്വാദനം തുടങ്ങിയ മത്സരങ്ങളിൽ കുട്ടികൾ സജീവമായി പങ്കെടുത്തു. | ലൈബ്രറിയുടെ പ്രവർത്തനം വളരെ സജീവമായി നടക്കുന്നു. കുട്ടികളെ ലൈബ്രറിയിൽ കൊണ്ടുപോവുകയും അവർക്ക് ആവശ്യമായ പുസ്തകങ്ങൾ വിതരണം ചെയ്യുകയും അവരുടെ വായനാശീലം വളർത്തുന്നതിന് ആവശ്യമായ എല്ലാവിധ പിന്തുണയും നൽകുകയും ചെയ്യുന്നു. വളരെ വിപുലമായ പുസ്തകശേഖരം നമ്മുടെ ലൈബ്രറിയിൽ ഉണ്ട് . കഥകൾ, കവിതകൾ,നോവലുകൾ , ശാസ്ത്രഗ്രന്ഥങ്ങൾ , പുരാണങ്ങൾ, നിഘണ്ടു തുടങ്ങി എല്ലാ മേഖലയിലും ഉൾപ്പെടുന്ന ഗ്രന്ഥശേഖരം നമുക്കുണ്ട് . എല്ലാ ക്ലാസിലെയും വിദ്യാർത്ഥികൾക്ക് രണ്ട് പുസ്തകങ്ങൾ വീതം വീട്ടിൽ കൊണ്ടുപോയി വായിക്കുന്നതിനായി നൽകുന്നു . കുട്ടികൾക്ക് ലൈബ്രറിയിൽ ഇരുന്ന് പുസ്തകങ്ങൾ, ആനുകാലികങ്ങൾ, പത്രങ്ങൾ ഇവ വായിക്കുന്നതിനും അവസരമൊരുക്കുന്നു .വായനാദിനത്തോടനുബന്ധിച്ച് കുട്ടികൾക്ക് വിവിധങ്ങളായ മത്സരങ്ങൾ സംഘടിപ്പിക്കുകയുണ്ടായി. ക്വിസ്സ്, വായനാമത്സരം , പുസ്തകാസ്വാദനം തുടങ്ങിയ മത്സരങ്ങളിൽ കുട്ടികൾ സജീവമായി പങ്കെടുത്തു. | ||
[http://സാക്ഷര%20https://youtu.be/wpEN9RvQ71M സാക്ഷര] | [http://സാക്ഷര%20https://youtu.be/wpEN9RvQ71M സാക്ഷര] | ||
കൂടുതൽ വായിക്കുക | |||
=== ഗൈഡിംഗ് 2021 - 22 === | === ഗൈഡിംഗ് 2021 - 22 === | ||
1970 മുതൽ ആരംഭിച്ച ഗൈഡിംഗ് പ്രസ്ഥാനം ഇന്നും നിലനിൽക്കുന്നു. 2010 മുതൽ സബിത തോമസ് ഗൈഡ് ക്യാപ്റ്റൻ ആയി പ്രവർത്തിച്ചു വരുന്നു. ഏകദേശം 26 കുട്ടികൾ രാജ്യ പുരസ്കാർ അവാർഡിന് അർഹരായി. സ്കൂളിന്റെ വിവിധ പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുക്കുന്നു. പ്ലാസ്റ്റിക് നിർമ്മാർജ്ജനം, കോവിഡ്നിയമങ്ങളുടെ ബോധവത്കരണം, ഈ പ്രത്യേക കാലയളവിൽ അടുക്കള തോട്ട നിർമ്മാണം, പൂന്തോട്ട നിർമ്മാണം ഇവയിൽ നിർണ്ണായക പങ്കു വഹിച്ചു. സ്വാതന്ത്ര്യ ദിനാഘോഷത്തിൽ ഗൂഗിൾ മീറ്റിലൂടെ ദേശാഭിമാനികളെ പരിചയപ്പെടുത്തി. സ്കൂൾ തുറന്ന അവസരത്തിൽ പരിസര ശുചീകരണത്തിൽ പങ്കെടുത്തു. തുടർന്ന് ജില്ലാ തലത്തിലെ മാസ് ക്ക് വിതരണത്തിന് ഗൈഡ് വിഭാഗത്തിന്റെ വകയായി 150 മാസ്ക് നല്കി. ഓക്സി മീറ്റർ ജില്ലാ തലത്തിൽ വാങ്ങുന്നതിന് സഹകരിച്ചു. ജില്ലാ തലത്തിൽ നിർദ്ധനർക്കുള്ള ഭവന നിർമ്മാണത്തിന്റെ പ്രോജക്ടിൽ സഹകരിക്കുന്നതിനും തീരുമാനിച്ചിട്ടുണ്ട്. | 1970 മുതൽ ആരംഭിച്ച ഗൈഡിംഗ് പ്രസ്ഥാനം ഇന്നും നിലനിൽക്കുന്നു. 2010 മുതൽ സബിത തോമസ് ഗൈഡ് ക്യാപ്റ്റൻ ആയി പ്രവർത്തിച്ചു വരുന്നു. ഏകദേശം 26 കുട്ടികൾ രാജ്യ പുരസ്കാർ അവാർഡിന് അർഹരായി. സ്കൂളിന്റെ വിവിധ പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുക്കുന്നു. പ്ലാസ്റ്റിക് നിർമ്മാർജ്ജനം, കോവിഡ്നിയമങ്ങളുടെ ബോധവത്കരണം, ഈ പ്രത്യേക കാലയളവിൽ അടുക്കള തോട്ട നിർമ്മാണം, പൂന്തോട്ട നിർമ്മാണം ഇവയിൽ നിർണ്ണായക പങ്കു വഹിച്ചു. സ്വാതന്ത്ര്യ ദിനാഘോഷത്തിൽ ഗൂഗിൾ മീറ്റിലൂടെ ദേശാഭിമാനികളെ പരിചയപ്പെടുത്തി. സ്കൂൾ തുറന്ന അവസരത്തിൽ പരിസര ശുചീകരണത്തിൽ പങ്കെടുത്തു. തുടർന്ന് ജില്ലാ തലത്തിലെ മാസ് ക്ക് വിതരണത്തിന് ഗൈഡ് വിഭാഗത്തിന്റെ വകയായി 150 മാസ്ക് നല്കി. ഓക്സി മീറ്റർ ജില്ലാ തലത്തിൽ വാങ്ങുന്നതിന് സഹകരിച്ചു. ജില്ലാ തലത്തിൽ നിർദ്ധനർക്കുള്ള ഭവന നിർമ്മാണത്തിന്റെ പ്രോജക്ടിൽ സഹകരിക്കുന്നതിനും തീരുമാനിച്ചിട്ടുണ്ട്. | ||
സ്വന്ത ഭവനങ്ങളിൽ ലൈബ്രറി തുടങ്ങുന്നതിനുള്ള പ്രോത്സാഹനവും ഗൈഡ് ഗ്രൂപിൽ ആരംഭിച്ചു. | സ്വന്ത ഭവനങ്ങളിൽ ലൈബ്രറി തുടങ്ങുന്നതിനുള്ള പ്രോത്സാഹനവും ഗൈഡ് ഗ്രൂപിൽ ആരംഭിച്ചു. കൂടുതൽ വായിക്കുക | ||
കൂടുതൽ വായിക്കുക | കൂടുതൽ വായിക്കുക | ||
മാത് സ് ക്ലബ്ബ് റിപ്പോർട്ട് | === മാത് സ് ക്ലബ്ബ് റിപ്പോർട്ട് === | ||
പള്ളം, ബുക്കാനൻ സ്കൂളിൽ ഒരു മാത് സ് ക്ലബ്ബ് സജീവമായി പ്രവർത്തിക്കുന്നുണ്ട്. കണക്കിൽ കുട്ടികൾക്ക് താല്പര്യമുളവാക്കാനാവശ്യമായ പ്രവർത്തനങ്ങൾ നടത്തി വരുന്നു. പ്രശസ്തരായ ഗണിത ശാസ്ത്രജ്ഞരുടെ ജീവിതം പരിചയപ്പെടാൻ അവസരങ്ങൾ നൽകി വരുന്നു. ഓണാഘോഷത്തോടനുബന്ധിച്ച് നടത്തിയ അത്തപ്പൂക്കള മത്സരത്തിൽ ജോമട്രിക്കൽഫ്ലോറൽ പാറ്റേൺ മത്സരവുംഉൾപ്പെടുത്തിയിരുന്നു. വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. പ്രശസ്ത ഗണിത ശാസ്ത്രജ്ഞനായിരുന്ന ശ്രീ.രാമനുജൻ്റെ ഓർമ്മയിൽ ദിനാചരണം നടന്നു. കുട്ടികൾക്ക് അദ്ദേഹത്തിൻ്റെ സംഭാവനകൾ വ്യക്തമായി മനസ്സിലാക്കാൻ ഈ ദിനാചരണം സഹായിച്ചു. തുടർന്നും കുട്ടികൾക്ക് ഗണിതാവബോധമുണ്ടാക്കാനുള്ള പസിൽ നിർമ്മാണം ,ക്വിസ് തുടങ്ങിയ പ്രവർത്തനങ്ങൾ സമയബന്ധിതമായി നടത്തി വരുന്നു. | പള്ളം, ബുക്കാനൻ സ്കൂളിൽ ഒരു മാത് സ് ക്ലബ്ബ് സജീവമായി പ്രവർത്തിക്കുന്നുണ്ട്. കണക്കിൽ കുട്ടികൾക്ക് താല്പര്യമുളവാക്കാനാവശ്യമായ പ്രവർത്തനങ്ങൾ നടത്തി വരുന്നു. പ്രശസ്തരായ ഗണിത ശാസ്ത്രജ്ഞരുടെ ജീവിതം പരിചയപ്പെടാൻ അവസരങ്ങൾ നൽകി വരുന്നു. ഓണാഘോഷത്തോടനുബന്ധിച്ച് നടത്തിയ അത്തപ്പൂക്കള മത്സരത്തിൽ ജോമട്രിക്കൽഫ്ലോറൽ പാറ്റേൺ മത്സരവുംഉൾപ്പെടുത്തിയിരുന്നു. വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. പ്രശസ്ത ഗണിത ശാസ്ത്രജ്ഞനായിരുന്ന ശ്രീ.രാമനുജൻ്റെ ഓർമ്മയിൽ ദിനാചരണം നടന്നു. കുട്ടികൾക്ക് അദ്ദേഹത്തിൻ്റെ സംഭാവനകൾ വ്യക്തമായി മനസ്സിലാക്കാൻ ഈ ദിനാചരണം സഹായിച്ചു. തുടർന്നും കുട്ടികൾക്ക് ഗണിതാവബോധമുണ്ടാക്കാനുള്ള പസിൽ നിർമ്മാണം ,ക്വിസ് തുടങ്ങിയ പ്രവർത്തനങ്ങൾ സമയബന്ധിതമായി നടത്തി വരുന്നു.കൂടുതൽ വായിക്കുക |