Jump to content
സഹായം

"ഗവ.യു.പി.സ്കൂൾ ചവറതെക്കുംഭാഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 129: വരി 129:
#
#
#
#
== നേട്ടങ്ങൾ ==
== മികവുകൾ ==
<nowiki>*</nowiki>ചവറ സബ്ജില്ലയിൽ ഹൈടെക് പദവിയിൽ എത്തിയ ആദ്യ യു. പി സ്കൂൾ
 
<nowiki>*</nowiki>കൊല്ലം ജില്ലയിൽ ആദ്യത്തെ അന്താരാഷ്ട്ര നിലവാരത്തിലുള്ള മോഡൽ പ്രീ പ്പ്രൈമറി സ്കൂൾ.
 
<nowiki>*</nowiki>ശിശു സൗഹൃദ ഹൈടെക് ക്ലാസ്സ്‌റൂമുകൾ.
 
<nowiki>*</nowiki>സുരക്ഷിത യാത്ര ഉറപ്പുനൽകുന്ന സ്വന്തം സ്കൂൾ ബസ്.
 
<nowiki>*</nowiki>മികച്ച ജൈവവൈവിധ്യ ഉദ്യാനം.
 
<nowiki>*</nowiki>ആധുനിക സൗകര്യങ്ങളോട് കൂടിയ ലാബ്.
 
<nowiki>*</nowiki>വിശാലമായ ലൈബ്രറി.
 
<nowiki>*</nowiki>കായിക പഠനം
 
-പരിശീലനം
 
<nowiki>*</nowiki>സംഗീതപഠനം.
 
<nowiki>*</nowiki>ചിത്രകലാ പരിശീലനം.
 
<nowiki>*</nowiki>പ്രവൃത്തി പരിചയ പഠനം.
 
<nowiki>*</nowiki>പ്രീ പ്രൈമറി തലം മുതൽ ഹിന്ദി പഠനം.
 
<nowiki>*</nowiki>വിദഗ്ദ കമ്പ്യൂട്ടർ പരിശീലനം.
 
<nowiki>*</nowiki>പൊതുവിജ്ഞാന പരിശീലനക്ലാസ്-അറിവിന്റെ ചെറുതുള്ളികൾ.
 
<nowiki>*</nowiki>കുട്ടികളിൽ ഭാഷ -ഗണിത ശേഷികൾ ഉറപ്പിക്കുന്നതിനുള്ള വിവിധ പരിശീലനങ്ങൾ-പ്രതിഭാകേന്ദ്രം.
 
<nowiki>*</nowiki>പൈതൃകഗാല്ലറി.
 
<nowiki>*</nowiki>വിവിധ സ്കോളർഷിപ് പരിശീലനങ്ങൾ.
 
<nowiki>*</nowiki>വിദ്യാരംഗം കലസാഹിത്യവേദി.
 
<nowiki>*</nowiki>വിഷയാ ടിസ്ഥാനത്തിലുള്ള ക്ലബ്‌ പ്രവർത്തനങ്ങൾ.
 
<nowiki>*</nowiki>ദിനാചരണങ്ങൾ.
 
<nowiki>*</nowiki>വിവിധ ബോധവത്കരണ ക്ലാസുകൾ.
 
<nowiki>*</nowiki>കലാകായിക മേളകളുടെ പരിശീലനം.
 
<nowiki>*</nowiki>ഭിന്നശേഷി വിദ്യാർഥികൾക്കുള്ള പ്രത്യേക പഠന സംവിധാനം.
 
<nowiki>*</nowiki>കുട്ടികളുടെ രചനകൾ ഉൾപ്പെടുത്തി സ്കൂൾ മാഗസിൻ.
 
<nowiki>*</nowiki>സീഡ്, നല്ലപാഠം പ്രവർത്തനങ്ങൾ.
 
<nowiki>*</nowiki>സംഘടനശേഷിയും നേതൃപാടവവും ഉള്ള പ്രഥമ അദ്ധ്യാപിക.
 
<nowiki>*</nowiki>സ്കൂളിന്റെ സമഗ്രവികസനത്തിനു പൂർണപിന്തുണ നൽകുന്ന സ്കൂൾ പി. റ്റി. എ.
 
<nowiki>*</nowiki>അറിവും അർപ്പണബോധവുമുള്ള അദ്ധ്യാപകർ.


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
38

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1428238" എന്ന താളിൽനിന്ന് ശേഖരിച്ചത്