"എൻ എസ് എൽ പി എസ് മടത്തുംപടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എൻ എസ് എൽ പി എസ് മടത്തുംപടി (മൂലരൂപം കാണുക)
11:02, 27 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 27 ജനുവരി 2022→ചരിത്രം
No edit summary |
(ചെ.) (→ചരിത്രം) |
||
വരി 50: | വരി 50: | ||
== ചരിത്രം == | == ചരിത്രം == | ||
=തൃശൂർ ജില്ലയുടെ തെക്കേ അറ്റത്ത് എറണാകുളം ജില്ലയുടെ അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന ഒരു മനോഹര ഗ്രാമമാണ് മടത്തുംപടി. ഇവിടത്തെ ഏക വിദ്യാലയമാണ് മടത്തുംപടി നായർ സമാജം ലോവർ പ്രൈമറി സ്കൂൾ . വിദ്യാഭ്യാസാവശ്യങ്ങൾ നിറവേറ്റാൻ അടുത്ത ഗ്രാമങ്ങളെ ആശ്രയിച്ചിരുന്ന ഒരു സാഹചര്യത്തിലാണ് വിദ്യാലയം സ്ഥാപിക്കപ്പെട്ടത്.1928 ജൂൺ 6 ബുധനാഴ്ച വിദ്യാലയം പ്രവർത്തനം ആരംഭിച്ചു. ചെറുപിള്ളി സ്വരൂപം കരമൊഴിവായി നൽകിയ ഒന്നര ഏക്കർ സ്ഥലത്ത് ഓല മേഞ്ഞ ഷെഡ്ഡുകളിലാണ് ആദ്യകാല ക്ലാസുകൾ നടത്തിയിരുന്നത്. പിന്നീട് ഓടിട്ട കെട്ടിടങ്ങൾ നിർമ്മിച്ചു.വിദ്യാലയം സ്ഥാപിച്ച തിരുമുക്കുളം ഗ്രൂപ്പ് നായർ സമാജം 1956 ജൂൺ 1മുതൽ 2143 -)o നമ്പർ തിരുമുക്കുളം എൻ എസ് എസ് കരയോഗമായി മാറുകയും സ്‌കൂളിന്റെ ഭരണച്ചുമതല കരയോഗത്തിനായി തീരുകയും ചെയ്തു, | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |