Jump to content
സഹായം

"\പഠനപ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

5,292 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  27 ജനുവരി 2022
മ‍ുന്നൊര‍ുക്കം
(പഠനപ്രവർത്തനങ്ങൾ)
 
(മ‍ുന്നൊര‍ുക്കം)
വരി 121: വരി 121:
'''അറബി ഫെസ്ററ്'''
'''അറബി ഫെസ്ററ്'''


അറബി ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്ക‍ൂളിലെഎല്ലാ‍ വിദ്യാർഥികൾക്കുംഅറബിഗാനം, മത്സരം, ഖുർആൻ പാരായണം, അറബി ക്വിസ് , എന്നിങ്ങനെ വിവിധ പരിപാടികൾ
അറബി ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്ക‍ൂളിലെ എല്ലാ‍ വിദ്യാർഥികൾക്കുംഅറബിഗാനം, മത്സരം, ഖുർആൻ പാരായണം, അറബി ക്വിസ് , എന്നിങ്ങനെ വിവിധ പരിപാടികൾ


നടത്തി കുട്ടികളിൽ അറബി പഠിക്കാനുള്ള താൽപര്യം വർദ്ധിപ്പിക്കാനുതകുന്ന ഒരു നല്ല പ്രാഗ്രാം ആയിരുന്നു .ഇത് മറ്റു കുട്ടികൾക്ക് അറബി ഭാഷയുടെ പ്രാധാന്യം വ്യക്തമാക്കാനും
നടത്തി കുട്ടികളിൽ അറബി പഠിക്കാനുള്ള താൽപര്യം വർദ്ധിപ്പിക്കാനുതകുന്ന ഒരു നല്ല പ്രാഗ്രാം ആയിരുന്നു . മറ്റു‍ു കുട്ടികൾക്ക് അറബി ഭാഷയുടെ പ്രാധാന്യം വ്യക്തമാകാനും


ഈ പ്രോഗ്രാമിന് സാധിച്ചു ഇതിന്റെ ഭാഗമായി എന്നുള്ളത് എടുത്തുപറയാവുന്ന കാര്യമാണ്.
ഈ പ്രോഗ്രാമിന് സാധിച്ചു എന്നുള്ളത് എടുത്തുപറയാവുന്ന കാര്യമാണ്.


'''അതിജീവനം 2022'''  
'''അതിജീവനം 2022'''  
വരി 133: വരി 133:
ആരംഭിച്ചു എല്ലാദിവസവും കുട്ടികൾക്ക് യോഗ പ്രാക്ടീസ് നൽകുകയും അവരുടെ കായികശേഷി വർദ്ധിപ്പിക്കുന്നതിന‍ുമായി ഏകദിന യോഗ ശില്പശാല സംഘടിപ്പിച്ചു.
ആരംഭിച്ചു എല്ലാദിവസവും കുട്ടികൾക്ക് യോഗ പ്രാക്ടീസ് നൽകുകയും അവരുടെ കായികശേഷി വർദ്ധിപ്പിക്കുന്നതിന‍ുമായി ഏകദിന യോഗ ശില്പശാല സംഘടിപ്പിച്ചു.


'''*മുന്നൊരുക്കം*'''


നവംബർ 1 ന് സ്കൂൾ പ്രവർത്തന പദ്ധതി രൂപീകരിച്ചു.ഓഫീസ് റൂം ,സ്റ്റാഫ്റൂം എന്നിവ വൃത്തിയാക്കി .ആരോഗ്യ സുരക്ഷാ സമിതി രൂപീകരിച്ചു. ക്ലാസ് മുറി സ്കൂൾ പരിസരം
സ്കൂൾ പ്രവർത്തന പദ്ധതി രൂപീകരിച്ചു.ഓഫീസ് സ്റ്റാഫ് എന്നിവ വൃത്തിയാക്കി.ആരോഗ്യ സുരക്ഷ സമിതി രൂപീകരിച്ചു.ക്ലാസ് മുറി സ്കൂൾ പരിസരം എന്നിവ അലങ്കരിച്ചു.കുടുംബശ്രീ, അയൽക്കൂട്ടം,വിവിധ ക്ലബ്ബുകൾ അധ്യാപകർ എന്നിവരുടെ സഹായത്തോടെ സ്കൂളും പരിസരവും വൃത്തിയാക്കി.ബെഞ്ച് ഡെസ്ക് എന്നിവ വൃത്തിയാക്കി.ഇൻറർവെൽ സമയം ക്രമപ്പെടുത്തി. ബയോബൈബിൾ പ്രകാരം കുട്ടികളെ ക്രമീകരിച്ചു. സി പി റ്റി എ ഓൺലൈനിൽ വിളിച്ചു വേണ്ട നിർദ്ദേശങ്ങൾ നൽകി.കോവിഡ് പ്രോട്ടോകോളിന്റെ ഭാഗമായിസ്കൂളിൻറെ പലഭാഗങ്ങളിലായി സൂചനാബോർഡുകൾ ക്രമീകരിച്ചു ,സോപ്പ് വെള്ളം എന്നിവ ഒരുക്കി. തെർമൽ സ്കാനർ റെഡിയാക്കി.


എന്നിവ അലങ്കരിച്ചു.കുടുംബശ്രീ ,അയൽക്കൂട്ടം ,വിവിധ ക്ലബ്ബുകൾ അധ്യാപകർ എന്നിവരുടെ സഹായത്താടെ പരിസരവും വൃത്തിയാക്കി. ഇന്റർവെൽ സമയം ക്രമപ്പെടുത്തി. ബയോബബിൾ പ്രകാരം
'''*നവംബർ 1*'''


കുട്ടികളെ ക്രമീകരിച്ചു.ടൈംടേബിൾ ക്രമീകരിച്ചു. സി..പി.റ്റി .എ ഓൺലൈനിൽ സംഘടിപ്പിച്ചു.
ഏറെ നാളത്തെ സ്കൂൾ അവധിക്ക്‌ശേഷം തിരികെ സ്കൂളിലേക്ക് എന്ന ആവേശത്തിൽ കേരള പിറവി ദിനവും പ്രവേശനോൽസവവും ഗംഭീരമായി ആഘോഷിച്ചു. സ്കൂൾ , ക്ലാസ് മുറികൾ അലങ്കരിച്ചു. പ്രവേശനോൽസവ ബാനർ തൂക്കി . കേരളപിറവി സന്ദേശം നൽകി ടീച്ചേർസ് കേരളീയ വസ്ത്രം ധരിച്ചു. സ്കൂൾ ഗായക സംഘം കേരളപിറവി ഗാനം ആലപിച്ചു. പോസ്റ്റർ രചനാ മത്സരം, ക്വിസ് മത്സരവും നടത്തി. കേരളത്തിന്റെ ഭൂപടം വരച്ച് നിറം നൽകി. പ്രവേശനോൽസവത്തോടനുബന്ധിച്ച് പാൽ പായസം വിതരണം ചെയ്തു. പുതുതായി വന്ന കുട്ടികൾക്ക് ഗിഫ്റ്റ് ബോക്സ് വിതരണം ചെയ്തു.കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് കുട്ടികളെ ക്ലാസ് റൂമിലേക്ക് ആനയിച്ചു.രണ്ടു ബാച്ച് നും പ്രത്യേകം പ്രത്യേകം ആയിട്ടാണ് ഈ പരിപാടികൾ നടത്തിയത്.
 
ഊർജ്ജസംരക്ഷണ ദിനവുമായി ബന്ധപ്പെട്ട പോസ്റ്റർ രചന മത്സരം എന്നിവ നടത്തി.കുട്ടികൾ തയ്യാറാക്കിയ പോസ്റ്ററുകൾ അതാത് ക്ലാസിനു മുന്നിൽ പ്രദർശിപ്പിച്ചു.  
 
ഊർജ്ജ സംരക്ഷണ ദിനവുമായി ബന്ധപ്പെട്ട് ശ്രീമതി ഷീജ ടീച്ചർ സന്ദേശം നൽകി.
 
<nowiki>*</nowiki>'''ക്രിസ്തുമസ്* *ആഘോഷം*'''
 
ക്രിസ്മസ് അപ്പൂപ്പനും , ക്രിസ്മസ് ഫ്രണ്ട്സും ക്രിസ്മസ് ട്രീയും കൊണ്ട് ക്ലാസുകൾ വർണ്ണാഭമായി.ക്ലാസ്സ് തല കരോൾ ഗാന മത്സരം സംഘടിപ്പിച്ചു.ക്രിസ്തുമസ് കേക്ക് നൽകി.
 
<nowiki>*</nowiki>'''ന്യൂ ഇയർ*'''
 
എല്ലാ ക്ലാസിലെയും കുട്ടികൾക്ക് കേക്ക് വിതരണം ചെയ്തു.ഹെഡ്മാസ്റ്റർ ന്യൂയർ സന്ദേശം നൽകി.ആശംസകാർഡുകൾ നിർമ്മിച്ചു.കുട്ടികൾ തയ്യാറാക്കിയ  ആശംസകാർഡുകൾ  അതാത് ക്ലാസ് റൂമിന് മുന്നിൽ പ്രദർശിപ്പിക്കുകയും  അത് മറ്റു കുട്ടികൾക്ക് കാണാനുള്ള അവസരം ഒരുക്കുകയും ചെയ്തു.
 
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട്  കുട്ടികൾക്ക് ബോധവൽക്കരണ ക്ലാസ് നടത്തി.സ്കൂൾ തുറന്ന് ഓരോ ബാച്ച് കഴിയുമ്പോഴും അധ്യാപകർ ഒരു അവലോകനം നടത്തി.മൂന്നു ദിവസത്തെ പ്രവർത്തനങ്ങൾ ചർച്ച ചെയ്യുകയും പ്രശ്നങ്ങൾ പ്രയാസങ്ങൾ അനുഭവപ്പെട്ട മേഖലകൾ അധ്യാപകർ ചർച്ച ചെയ്തു. പ്രശ്നപരിഹാരം നടത്തുകയും ചെയ്തു.
 
   ഓരോ വർഷവും കുട്ടികളുടെ എണ്ണത്തിൽ വർധനവ് ഉണ്ടായിക്കൊണ്ടിരിക്കുന്ന കുറുമ്പലങ്ങോട് ഗവൺമെൻറ് യുപി സ്കൂളിലേക്കുള്ള അടുത്ത അധ്യയന വർഷത്തേക്കുള്ള അഡ്മിഷൻ ജനുവരി ആദ്യ വാരത്തോടെ ആരംഭിക്കാറ‍ുണ്ട്,
140

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1427686" എന്ന താളിൽനിന്ന് ശേഖരിച്ചത്