Jump to content
സഹായം

"ജി. എൽ. പി. എസ്. പുതുനഗരം (സെന്റ്രൽ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 66: വരി 66:
== ചരിത്രം ==
== ചരിത്രം ==


പാലക്കാട് ജില്ലയിൽ പെരുവെമ്പ് ഗ്രാമപഞ്ചായത്തിൽ ജി.എൽ.പി.എസ്  പുതുനഗരം സെൻട്രൽ സ്കൂൾ സ്ഥിതിചെയ്യുന്നു .1918 ൽ പുതുനഗരം പള്ളിക്കടയിലുള്ള ആപ്പിൾ ഫോട്ടോബീഡി കമ്പനിയിൽ ആരംഭിച്ച ഈ സ്കൂൾ കമ്പനി പൊളിച്ചു മാറ്റേണ്ട സാഹചര്യത്തിൽ റപ്പായി എന്ന ഫിഷ് മെർച്ചന്റിന്റെ മീൻ ഗോഡൗണിലേക്ക് മാറ്റി കെട്ടിടത്തിന്റെ കാലപ്പഴക്കം കൊണ്ട് സ്കൂളിന്റെ പ്രവർത്തനം തന്നെ ബുദ്ധിമുട്ടുന്ന അവസ്ഥയുണ്ടായി .
പുതുനഗരം പഞ്ചായത്തിൽ ആദ്യമായി സ്‌ഥാപിതമായതു് പുതുനഗരം സെൻട്രൽ സ്കൂളാണ് .കുട്ടികളുടെ ആധിക്യം മൂലം പുതുനഗരം ഈസ്റ്റ്,വെസ്റ്റ് എന്നീ സ്കൂളുകൾ 1964 -65 ആരംഭിച്ചു .2010 ൽ പ്രീ പ്രൈമറിയാരംഭിക്കുകയും ഇത്. പ്രധാനാദ്ധ്യാപിക ജാസ്മിൻ ടീച്ചർ ,പി .ടി .എ ,പഞ്ചായത്ത് ,വെൽഫെയർ കമ്മിറ്റി എന്നിവരുടെ കൂട്ടായ ശ്രമഫലമായി പഴയ സ്കൂൾ  വാങ്ങിയ വ്യക്തികളും ഫ എർത്ത് ഉടമയും സ്കൂളിനായി 20 സെന്റ് സ്‌ഥലം നൽകി .വേൾഡ് ബാങ്ക് ,ഫണ്ട് പഞ്ചായത്തു ജനറൽ ഫണ്ട് ഉപയോഗിച്ച് കെട്ടിടം പൂർത്തിയായി .
2017 നവംബർ 16 ന് ബഹുമാപ്പെട്ട വിദ്യാഭ്യാസ മന്ത്രി പ്രൊഫെസർ ശ്രീ രവീന്ദ്രനാഥ് ഉദ്ഘടനം ചെയ്തു .അതിനുശേഷം 2020 ൽ ബഹുമാനപ്പെട്ട ജലവിഭവവകുപ്പുമന്ത്രി ശ്രീ കൃഷ്ണൻ കുട്ടി അവർകളുടെ ആസ്തിവികസന ഫണ്ടിൽനിന്ന് മുകളിലത്തെ നിലയിൽ കെട്ടിടം പൂർത്തിയായി ഉദ്ഘടനം ചെയ്തു
,




54

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1427647" എന്ന താളിൽനിന്ന് ശേഖരിച്ചത്