Jump to content
സഹായം

"അ‍ഞ്ചരക്കണ്ടി എച്ച് എസ് എസ്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
No edit summary
വരി 2: വരി 2:

= പ്രവർത്തനങ്ങൾ 2021 - 22 =
= പ്രവർത്തനങ്ങൾ 2021 - 22 =
ഒന്നര വർഷത്തിന് ശേഷമാണ് വിദ്യാലയം തുറന്നു പ്രവർത്തിക്കാൻ തുടങ്ങിയത്.  സാധാരണ രീതിയിലുള്ള അധ്യയനം സാധിക്കാതിരുന്ന ഒരു കാലയളവ് ആണെങ്കിൽ തന്നെയും പാഠ്യ-പാഠ്യേതര മേഖലകളിൽ   മികച്ച മുന്നേറ്റം ഉണ്ടാക്കാൻ നമുക്ക്  കഴിഞ്ഞിട്ടുണ്ട് . പാഠ്യ-പാഠ്യേതര മേഖലകളിൽ സംസ്ഥാനത്തുതന്നെ മുൻനിരയിൽ തിളങ്ങി നിൽക്കുന്ന ഒരു വിദ്യാലയമാണ് നമ്മുടേത്.   
ഒന്നര വർഷത്തിന് ശേഷമാണ് വിദ്യാലയം തുറന്നു പ്രവർത്തിക്കാൻ തുടങ്ങിയത്.  സാധാരണ രീതിയിലുള്ള അധ്യയനം സാധിക്കാതിരുന്ന ഒരു കാലയളവ് ആണെങ്കിൽ തന്നെയും പാഠ്യ-പാഠ്യേതര മേഖലകളിൽ  സംസ്ഥാന തലത്തിൽ തന്നെ  മികച്ച മുന്നേറ്റം ഉണ്ടാക്കാൻ നമുക്ക്  കഴിഞ്ഞിട്ടുണ്ട്. '''2019-20 അധ്യയന വർഷം  കണ്ണൂർ ജില്ലയിലെ മികച്ച രണ്ടാമത്തെ വിദ്യാലയത്തിനുള്ള പി ടി എ അവാർഡ്‌  ഈ വിദ്യാലയത്തിന് ലഭിച്ചിട്ടുണ്ട്'''. അതുപോലെ സ്കൂളിന്റെ ചിരകാല ആവശ്യമായ '''സ്റ്റുഡന്റസ് പോലീസ് കേഡറ്റ് യുണിറ്റ്''' ഈ വർഷം മുതൽ നമുക്ക് അനുവദിച്ചു കിട്ടിയത് സ്‌കൂളിനുള്ള മികവിന്റെ അംഗീകാരമാണ് .   

'''2019-20 അധ്യയന വർഷം  കണ്ണൂർ ജില്ലയിലെ മികച്ച രണ്ടാമത്തെ വിദ്യാലയത്തിനുള്ള പി ടി എ അവാർഡ്‌  വിദ്യാലയത്തിന് ലഭിച്ചിട്ടുണ്ട്'''. അതുപോലെ സ്കൂളിന്റെ ചിരകാല ആവശ്യമായ '''സ്റ്റുഡന്റസ് പോലീസ് കേഡറ്റ് യുണിറ്റ്''' ഈ വർഷം മുതൽ നമുക്ക് അനുവദിച്ചു കിട്ടിയത് സ്‌കൂളിനുള്ള മികവിന്റെ അംഗീകാരമാണ് .  
=== '''<u>ഓൺലൈൻ പഠനം</u>''' ===
             വിദ്യാഭ്യാസ മേഖലയെ സംബന്ധിച്ച് കഴിഞ്ഞ ഒന്നര വർഷകാലം തികഞ്ഞ  പ്രതിസന്ധിയുടെ കാലമായിരുന്നു. ഇക്കാലംവരെ നാം ശീലിച്ചിട്ടില്ലാത്ത ഒരു പഠന രീതിയിലൂടെ ഓൺലൈൻ അധ്യയനം നടത്തേണ്ട സാഹചര്യം സംജാതമായി. കോവിഡ് കാരണം അടച്ചിടേണ്ട സാഹചര്യം വന്നപ്പോൾ '''2020 ജൂൺ മാസം''' മുതൽ ഓൺലൈൻ പഠനത്തിനുള്ള നിർദ്ദേശം പൊതു വിദ്യാഭ്യാസ  വകുപ്പ് പുലപ്പെടുവിച്ചതിന്റെ അടിസ്ഥാനത്തിൽ  മികച്ച രീതിയിൽ ഓൺലൈൻ പഠനം സാധ്യമാക്കുന്നതിന്  മാനേജ്മെന്റും പി ടി എ യും അധ്യാപകരും ചേർന്ന് വിവിധ മാർഗങ്ങൾ അസൂത്രണം ചെയ്യുകയും അവ പ്രവർത്തീകമാകുകയും ചെയ്തു. ഓൺലൈൻ പഠനം ആദ്യഘട്ടങ്ങളിൽ തികഞ്ഞ പ്രതിസന്ധി നേരിട്ടെങ്കിലും പിന്നീട് അധ്യാപകരും രക്ഷിതാക്കളും ചേർന്ന കൂട്ടായ്മ ഓൺലൈൻ  പഠനത്തെ വിജയത്തിലെത്തിച്ചു. 
 
പഠനത്തിനാവശ്യമായ ഫോൺ, ടി വി തുടങ്ങിയവയുടെ ലഭ്യതക്കുറവും, ഇന്റെർനെറ്റു ലഭ്യതക്കുറവുമായിരുന്നു പ്രധാന വെല്ലുവിളി. ആ പ്രശ്‍നം  മറികടക്കുന്നതിനായി ക്‌ളാസ്സുകൾ ലഭിക്കാനാവശ്യമായ സാഹചര്യം ( ടിവി,ഫോൺ,ഇന്റർനെറ്റ്  ലഭ്യത) കുട്ടികൾക്കുണ്ടോ എന്ന കാര്യം സർവ്വേ നടത്തി കണ്ടെത്തി.  അതിന്റെ അടിസ്ഥാനത്തിൽ പഠനത്തിനാവശ്യമായ ഉപകരണങ്ങൾ ലഭിക്കുന്നതിന് തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെയും മുഖ്യമന്ത്രിയുടെയുടെയും പദ്ധതിയിൽ ഉൾപ്പെടുത്തി  ഏതാനും കുട്ടികൾക്ക് ടി വി ലഭ്യമാക്കി. കേട്  വന്ന ടി വി നന്നാക്കി എടുക്കുന്നതിനുള്ള സഹായം പി ടി എ ലഭ്യമാക്കി. '''സമീപത്തെ ബാങ്കുകൾ, മറ്റു സംഘടനകൾ, സ്റ്റാഫ്, പൂർവ്വവിദ്യാർത്ഥികൾ''' ഇവയുടെയെല്ലാം സഹായങ്ങൾ പ്രയോജനപ്പെടുത്തി   പഠനസൗകര്യമില്ലാത്ത 84  കുട്ടികളെ  സഹായിക്കാൻ കഴിഞ്ഞ വർഷം സാധിച്ചു.
 
വർഷം സ്‌കൂൾ മനേജ്‌മെന്റിന്റെ നേതൃത്വത്തിൽ 'റീച് ടെക്‌നോളജീസ്'  എന്ന ഐ ടി കമ്പനിയെ ഏൽപ്പിച്ചുകൊണ്ട് ഓൺലൈൻ പഠനാവശ്യങ്ങൾക്കായി '''<nowiki/>'അഞ്ചരക്കണ്ടി ഹയർ സെക്കണ്ടറി സ്‌കൂൾ'''' എന്ന അപ്ലിക്കേഷൻ നിർമിച്ചു.  ഇതുവഴി കുട്ടികളുടെ എല്ലാ പഠനപ്രവർത്തനങ്ങളും കൃത്യമായി നടന്നുവരുന്നു. വ്യക്തമായ time ടേബിൾ നൽകി അധ്യാപകർ ആ സമയങ്ങളിൽ ആപ്പ് മുഖാന്തിരം ക്‌ളാസ്സുകൾ സംഘടിപ്പിച്ചുവരുന്നു. വിദ്യാർത്ഥികളുടെ സംശയദൂരീകരണത്തിനും  സൗകര്യം ഉണ്ട്. അതോടൊപ്പം സ്‌കൂൾ ബസ് ഡ്രൈവർമാരുടെ നമ്പറും ബസ്സിന്റെ തത്സമയ ലൊക്കേഷനും എല്ലാം ആപ്പിൽ ലഭ്യമാക്കിയിട്ടുണ്ട്.

=== '''<u>ഓൺലൈൻ പഠനം</u>''' ===
ആപ്പിന്റെ പ്ളേസ്റ്റോർ ലിങ്ക്  ചേർക്കുന്നു. https://play.google.com/store/apps/details?id=com.reach.anjarakkandy
           വിദ്യാഭ്യാസ മേഖലയെ സംബന്ധിച്ച് കഴിഞ്ഞ ഒന്നര വർഷകാലം തികഞ്ഞ  പ്രതിസന്ധിയുടെ കാലമായിരുന്നു. ഇക്കാലംവരെ നാം ശീലിച്ചിട്ടില്ലാത്ത ഒരു പഠന രീതിയിലൂടെ ഓൺലൈൻ അധ്യയനം നടത്തേണ്ട സാഹചര്യം സംജാതമായി. കോവിഡ് കാരണം അടച്ചിടേണ്ട സാഹചര്യം വന്നപ്പോൾ '''2020 ജൂൺ മാസം''' മുതൽ ഓൺലൈൻ പഠനത്തിനുള്ള നിർദ്ദേശം പൊതു വിദ്യാഭ്യാസ  വകുപ്പ് പുലപ്പെടുവിച്ചതിന്റെ അടിസ്ഥാനത്തിൽ  മികച്ച രീതിയിൽ ഓൺലൈൻ പഠനം സാധ്യമാക്കുന്നതിന്  മാനേജ്മെന്റും പി ടി എ യും അധ്യാപകരും ചേർന്ന് വിവിധ മാർഗങ്ങൾ അസൂത്രണം ചെയ്യുകയും അവ പ്രവർത്തീകമാകുകയും ചെയ്തു. ഓൺലൈൻ പഠനം ആദ്യഘട്ടങ്ങളിൽ തികഞ്ഞ പ്രതിസന്ധി നേരിട്ടെങ്കിലും പിന്നീട് അധ്യാപകരും രക്ഷിതാക്കളും ചേർന്ന കൂട്ടായ്മ ഓൺലൈൻ  പഠനത്തെ വിജയത്തിലെത്തിച്ചു.  

പഠനത്തിനാവശ്യമായ ഫോൺ, ടി വി തുടങ്ങിയവയുടെ ലഭ്യതക്കുറവും ,ഇന്റെർനെറ്റു ലഭ്യതക്കുറവുമായിരുന്നു പ്രധാന വെല്ലുവിളി . ആ പ്രശ്‍നം  മറികടക്കുന്നതിനായി ക്‌ളാസ്സുകൾ ലഭിക്കാനാവശ്യമായ സാഹചര്യം ( ടിവി,ഫോൺ,ഇന്റർനെറ്റ്  ലഭ്യത) കുട്ടികൾക്കുണ്ടോ എന്ന കാര്യം സർവ്വേ നടത്തി കണ്ടെത്തി.  അതിന്റെ അടിസ്ഥാനത്തിൽ പഠനത്തിനാവശ്യമായ ഉപകരണങ്ങൾ ലഭിക്കുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും മുഖ്യമന്ത്രിയുടെയുടെയും പദ്ധതിയിൽ ഉൾപ്പെടുത്തി  ഏതാനും കുട്ടികൾക്ക് ടി വി ലഭ്യമാക്കി. കേട്  വന്ന ടി വി നന്നാക്കി എടുക്കുന്നതിനുള്ള സഹായം പി ടി എ ലഭ്യമാക്കി. '''സമീപത്തെ ബാങ്കുകൾ, മറ്റു സംഘടനകൾ, സ്റ്റാഫ്, പൂർവ്വവിദ്യാർത്ഥികൾ''' ഇവയുടെയെല്ലാം സഹായങ്ങൾ പ്രയോജനപ്പെടുത്തി   പഠനസൗകര്യമില്ലാത്ത 84  കുട്ടികളെ  സഹായിക്കാൻ കഴിഞ്ഞ വർഷം സാധിച്ചു.
തുടർന്ന് ഫോക്കസ്‌ ഏരിയയുമായി ബന്ധപ്പെട്ട പാഠഭാഗങ്ങളുടെ  നോട്ടുകൾ അധ്യാപരുടെ സബ്ജെക്ട് കൌൺസിൽ വഴി  കുട്ടികൾക്ക് പ്രിന്റഡ് നോട്ടുകൾ നൽകുകയും, ഓൺലൈൻ ക്ലാസുകൾ വഴിയുള്ള പഠനനേട്ടം വിലയിരുത്താനായി സീരീസ് പരീക്ഷ സംഘടിപ്പിച്ചു. കോവിഡ് പ്രോട്ടോക്കോൾ പാലിച്ചു അധ്യാപകർ ഭവനസന്ദർശനം നടത്തി.

         ഫോക്കസ്‌ ഏരിയ യു മായി ബന്ധപ്പെട്ട പാഠഭാഗങ്ങളുടെ  നോട്ടുകൾ അധ്യാപരുടെ സബ്ജെക്ട് കൌൺസിൽ തയ്യാറാക്കി പരിശീലനം നൽകി. കുട്ടികൾക്ക് പ്രിന്റഡ് നോട്ടുകൾ നൽകി. സീരീസ് പരീക്ഷ സംഘടിപ്പിച്ചു. കഴിഞ്ഞ  വർഷം 90 കുട്ടികളെ   യു എസ് എസ് പരീക്ഷക്ക്  എഴുതാൻ തെരെഞ്ഞെടുത്തു ഓൺലൈൻ പരിശീലനം നൽകി  .ഈ വർഷം  94 .കുട്ടികൾ പരീക്ഷക്കുള്ള തയാറെടുപ്പു നടത്തുന്നു.എല്ലാ ദിവസവും വിദഗ്ധ പരിശീലനം നൽകുന്നുണ്ട്  കഴിഞ്ഞ വർഷം  കോവിഡു പ്രോട്ടോക്കോൾ പാലിച്ചു അധ്യാപകർ ഭവന സന്ദർശനം നടത്തി .  .  
== യു എസ് എസ് പരീക്ഷ പരിശീലനം ==
കഴിഞ്ഞ  വർഷം അഞ്ചരക്കണ്ടി ഹയർ സെക്കണ്ടറി സ്‌കൂളിലെ 90 കുട്ടികളെ   യു.എസ്.എസ് പരീക്ഷക്ക്  തെരെഞ്ഞെടുത്തു, അവർക്ക് ഓൺലൈൻ പരിശീലനം നൽകി. ഈ വർഷം  94 കുട്ടികൾ പരീക്ഷക്കുള്ള തയാറെടുപ്പ് നടത്തുന്നു. ഇക്കൊല്ലം മുൻവർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി കഴിഞ്ഞവർഷം  യു എസ് എസ് പരീക്ഷക്ക് രെജിസ്റ്റർ ചെയ്ത വിദ്യാർത്ഥികളെ ഈ വർഷം(2021-22) ആണ് പരീക്ഷക്ക് ഇരുത്തിയത്. പക്ഷെ കഴിഞ്ഞ വർഷം ഞങ്ങളുടെ വിദ്യാലയത്തിൽ പഠിച്ചവരോ അല്ലാത്തവരോ എന്ന് നോക്കാതെ എല്ലാ വിദ്യാർത്ഥികൾക്കും ഓൺലൈൻ/ ഓഫ്‌ലൈൻ പരിശീലനം നടത്ത്തുകയും ചെയ്തു.

ഇപ്പോൾ വിദ്യാലയങ്ങൾ തുറന്നെങ്കിലും   കൊറോണ  ഭീതി നമ്മളിൽ നിന്ന് വിട്ടുമാറിയിട്ടില്ല. ഈ പശ്ചാത്തലത്തിൽ അങ്ങേയറ്റം   കരുതലോടെയും സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുമാണ് ക്ലാസുകൾ നടത്തപ്പെടുന്നത്  ക്ലാസ്സ്‌ മുറികളും വിദ്യാലയ പരിസരവും ദൈനംദിനം അണുമുക്തമാക്കപ്പെടുകയും ,സാനിറ്റേഷൻ നിർബന്ധമാക്കുകയും ചെയ്യന്നു. കുട്ടികൾ സ്കൂളിൽ കടന്നു വരുമ്പോൾ തന്നെ  തർമോമീറ്റർ ഉപയോഗിച്ച്  താപനില പരിശോധനയും സാനിറ്റേഷഷനും നടത്തുന്നു .കുട്ടികൾ കൂട്ടം കൂടി നിൽക്കുന്ന സാഹചര്യം ഉണ്ടാകാതിരിക്കാൻ അധ്യാപകർ പ്രത്യേകം ശ്രദ്ധിക്കുന്നു.  സാമൂഹ്യ അകലം പൂർണമായി പാലിച്ചു കൊണ്ടു തന്നെ എല്ലാ വിദ്യാലയ പ്രവർത്തനങ്ങളും സാധ്യമാക്കുന്നു. സുരക്ഷയെ സംബന്ധിച്ച നിർദേശങ്ങൾ കുട്ടികൾക്ക് അനു ദിനം നൽകാറുണ്ട് .  സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച്‌  വളരെ കാര്യക്ഷമമായ രീതിയിൽ  ആണ് ഉച്ചഭക്ഷണ വിതരണം നടത്തുന്നത്.സ്‌കൂൾ തുറക്കുന്നതിനു മുന്നോടിയായി സ്‌കൂൾ കെട്ടിടങ്ങൾ നവീകരിക്കുകയും പരിസരങ്ങൾ വൃത്തിയാക്കുകയും ചെയ്തു. .കുട്ടികളുടെ  യാത്രാപ്രശ്‍നം പൂർണമായും പരിഹരിക്കുന്നതിന്  സുസജ്ജമായ രീതീയിൽ ചുരുങ്ങിയ ചാർജ് മാത്രം വാങ്ങി ആണ് സ്കൂൾ ബസുകൾ സർവീസ് നട ത്തുന്നത് . സ്‌കൂൾ  തുറന്നതിനു ശേഷമുള്ള  കാലയളവിൽ വിരലിലെണ്ണാവുന്ന കുട്ടികൾക്ക് മാത്രമേ കോവിഡ് റിപ്പോർട്ട് ചെയ്തിട്ടുള്ളൂ എന്നത് ആശാവഹമാണ്.

'''പ്രവേശനോത്സവം'''
'''പ്രവേശനോത്സവം'''
815

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1427601" എന്ന താളിൽനിന്ന് ശേഖരിച്ചത്