Jump to content
സഹായം

"സെന്റ്.ജോസഫ്.എച്ച്.എസ്.അങ്കമാലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 35: വരി 35:
== ആമുഖം ==
== ആമുഖം ==
ഇന്ത്യയിലെ പ്രഥമ പുരോഹിതജന പ്രതിനിധിയായിരുന്ന പൂജ്യസ്‌മരണാര്‍ഹനായ ഫാ.സിറിയക്‌ വെട്ടിക്കാപ്പിള്ളിയാണ്‌ ഈ സ്‌ക്കൂള്‍ സ്ഥാപിച്ചത്‌.1919 ല്‍ ആരംഭിച്ച ഈ മിഡില്‍ സ്‌ക്കൂളിലെ പ്രഥമാദ്ധ്യാപകന്‍ ഫ്രാന്‍സിസ്‌ മുണ്ടാടന്‍ ആയിരുന്നു.1945 ല്‍ ആണ്‌ ഇതൊരു ഹൈസ്‌ക്കൂള്‍ ആയി ഉയര്‍ത്തപ്പെട്ടത്‌.ഫാ.ജോസ്‌പഞ്ഞിക്കാരന്‍ പള്ളിയിലെ ചില അമൂല്യനിക്ഷേപങ്ങള്‍ മുടക്കിയാണ്‌ ഈ സ്ഥാപനത്തെ ഒരു ഹൈസ്‌ക്കൂളാക്കി ഉയര്‍ത്തിയത്‌.ഇതിനകം 14000 ത്തോളം വിദ്യാര്‍ത്ഥികള്‍ക്ക്‌ ഇവിടെ പ്രവേശനം നല്‍കിയിട്ടുണ്ട്‌.അങ്കമാലിയുടെ സമഗ്രവികസനത്തിന്‌ എണ്ണമറ്റ സംഭാവനകള്‍ നല്‍കിയ സെന്റ്‌ ജെസഫ്‌സ്‌ ഹൈസ്‌ക്കൂള്‍ സ്ഥാപിതമായിട്ട്‌ 90 വര്‍ഷം പിന്നിടുകയാണ്‌.

ആയിരക്കണക്കിന്‌ വിദ്യാര്‍ത്ഥികളില്‍ മൂല്യബോധത്തിന്റെ വിത്തുകള്‍ പാകി വിജ്ഞാനത്തിന്റെ വെളിച്ചം നല്‍കിയ ഈ സരസ്വതീക്ഷേത്രത്തിന്റെ മാനേജര്‍ റെക്‌ടര്‍.വെരി.റവ.ഫാ.ജോസഫ്‌ കല്ലറയ്‌ക്കല്‍ അവര്‍കളും സ്‌ക്കൂള്‍ ഹെഡ്‌മാസ്റ്റര്‍ ശ്രീ.എം.വി.പൗലോസ്‌ സര്‍ അവര്‍കളുമാണ്‌.
ആയിരക്കണക്കിന്‌ വിദ്യാര്‍ത്ഥികളില്‍ മൂല്യബോധത്തിന്റെ വിത്തുകള്‍ പാകി വിജ്ഞാനത്തിന്റെ വെളിച്ചം നല്‍കിയ ഈ സരസ്വതീക്ഷേത്രത്തിന്റെ മാനേജര്‍ റെക്‌ടര്‍.വെരി.റവ.ഫാ.ഡോ. കുര്യാക്കോസ് മുണ്ടാടന്‍ അവര്‍കളും സ്‌ക്കൂള്‍ ഹെഡ്‌മിസ്ട്രസ് ശ്രീമതി. ജേവിമോള്‍ ജോസ് അവര്‍കളുമാണ്‌.
 
== സൗകര്യങ്ങള്‍ ==<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->

6

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/142725" എന്ന താളിൽനിന്ന് ശേഖരിച്ചത്