Jump to content
സഹായം

"ഗവൺമെന്റ് എച്ച്. എസ്. എസ്. ഇളമ്പ/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{PHSSchoolFrame/Pages}}<big>അംഗീകാരങ്ങൾ നേടുന്നതിൽ ഇളമ്പ സ്കൂൾ എന്നം മുന്നിലായിരുന്നു.</big>  കല, സാഹിത്യം കായികം, ഐടി, പ്രവർത്തിപരിചയം, വിവിധ മേഖലകളിലെ ക്വിസ് മത്സരങ്ങൾ എന്നിവയിലെല്ലാം സ്കൂളിന് തന്റേതായ മുദ്ര പതിപ്പിക്കുവാനായിട്ടുണ്ട്.  വളരെയേറെ കലാ കായിക പാരമ്പര്യമുള്ള സ്ഥാപനമാണിത്.  സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികൾ തന്നെ അതിന് മകുടോദാഹരണമാണ്.  അറിയപ്പെടുന്ന കലാകാരന്മാരെയും കായികതാരങ്ങളെയും  സാംസ്കാരിക നായകന്മാരെയും വാ‍ർത്തെടുത്ത ഈ പള്ളിക്കൂടം അത്തരത്തിലുള്ള പ്രവർത്തനങ്ങളിൽ ഇപ്പോഴും പിന്നിലല്ല.  ഈ വിദ്യാലയ മുത്തശ്ശിയുടെ മക്കൾ കേരളത്തിൽ മാത്രമല്ല ലോകമെമ്പാടും ഉയർന്ന ശ്രേണികളിൽ വർത്തിക്കുന്നു എന്നത് സ്കൂളിനുമാത്രമല്ല ഇളമ്പ ദേശക്കാർക്കാകമാനം അഭിമാനകരമായ കാര്യമാണ്.

[[പ്രമാണം:42011 chock 1.jpg|ലഘുചിത്രം|അനന്ദു എസ്. കുമാർ ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡുമായി]]
[[പ്രമാണം:42011 chock 2.jpg|ലഘുചിത്രം|ഇന്ത്യൻ ബുക്ക് ഓഫ് റിക്കോർഡ് ]]
1,458

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1427249" എന്ന താളിൽനിന്ന് ശേഖരിച്ചത്