Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float

>

"വി.കെ.എൻ.എം.എച്ച്.എസ്.എസ്. വയ്യാറ്റുപുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:

{{prettyurl|V K N M VHSS VAYYATTUPUZHA}}
{{prettyurl|V K N M VHSS VAYYATTUPUZHA}}
{{PHSSchoolFrame/Header}}
{{PHSSchoolFrame/Header}}
{{Infobox School  
{{Infobox School  
വരി 62: വരി 61:
|logo_size=50px
|logo_size=50px
}}  
}}  
‌<!-- ''ചിറ്റാർ; പഞായത്തിൽ;മലയോരമേഖലയായ വയ്യാറ്റുപു‍ഴയിൽ സ്ഥിതിചെയ്യുന്നു‌‌
04/09/1956ൽ ബി.എസ്.എസ്.എൽ.പി.എസ് .എന്ന പേരിൽ പ്രവർത്തനം ആരംഭിച്ചു‌
ര-->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
|| സ്ഥലപ്പേര്= വയ്യാറ്റുപുഴ‌
| വിദ്യാഭ്യാസ ജില്ല= പത്തനംതിട്ട ‌
| റവന്യൂ ജില്ല= പത്തനംതിട്ട‌
| സ്കൂൾ കോഡ്= 38031‌
| സ്ഥാപിതദിവസം= 04|
| സ്ഥാപിതമാസം= 09|
| സ്ഥാപിതവർഷം= 1956|
| സ്കൂൾ വിലാസം= വയ്യാററുപുഴപി.ഒ, <br/>ചിറ്റാർ|
| പിൻ കോഡ്= 689663|
| സ്കൂൾ ഫോൺ= 04735277111|
| സ്കൂൾ ഇമെയിൽ= vknmvhsschool@gmail.com |
| സ്കൂൾ വെബ് സൈറ്റ്=
| ഉപ ജില്ല=പത്തനംത്തിട്ട‌
| ഭരണം വിഭാഗം=എയ്ഡഡ്‌
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങൾ1= ,എൽ.പി,യു.പി,
| പഠന വിഭാഗങ്ങൾ2= എച്ച്.എസ്.‌
| പഠന വിഭാഗങ്ങൾ3= വി.എച്ച്.എസ്.എസ് ‌
| മാദ്ധ്യമം= മലയാളം‌
| ആൺകുട്ടികളുടെ എണ്ണം= 119|
| പെൺകുട്ടികളുടെ എണ്ണം= 106
| വിദ്യാർത്ഥികളുടെ എണ്ണം= 225|
| അദ്ധ്യാപകരുടെ എണ്ണം= 38|
| പ്രിൻസിപ്പൽ= രാജേഷ്.ജി‌   
| പ്രധാന അദ്ധ്യാപകൻ= ഷൈലജ ‍‍ടി.എച്ച്
| പി.ടി.ഏ. പ്രസിഡണ്ട്=  സതി
|ഗ്രേഡ്=6
|സ്കൂൾ ചിത്രം=38031_3.jpg
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
}}
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
വയ്യാറ്റുപുഴയുടെ
ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് .പത്ത്നംതിട്ട ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

== ചരിത്രം ==
== ചരിത്രം ==
  വയ്യാറ്റുപുഴ  വി .കെ .എൻ .എം. വി .എച്ച് . എസ് .എസ് ചരിത്രം.
  വയ്യാറ്റുപുഴ  വി .കെ .എൻ .എം. വി .എച്ച് . എസ് .എസ് ചരിത്രം.വയ്യാറ്റുപുഴയുടെഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് .പത്ത്നംതിട്ട ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
 
  രണ്ടാം ലോകമഹായുദ്ധത്തിനുശേഷം ഉണ്ടായ രൂക്ഷമായ ഭക്ഷ്യക്ഷാമം പരിഹരിക്കുവാൻ കൃഷിയോഗ്യമായ വനഭൂമി വെട്ടിത്തെളിച്ച് ഒരാൾക്ക് 2 ഏക്കർ വെച്ച് ഭക്ഷ്യ വിളകൾ കൃഷി ചെയ്യുന്നതിന് സർക്കാർ 1948ൽ  അനുവദിച്ച ഫുഡ് പ്രൊഡക്ഷൻ ഏരിയയിൽ പെട്ട സ്ഥലമാണ് വയ്യാറ്റുപുഴ, കുളങ്ങരവാലി, മീൻ കുഴി, ആനപ്പാറ , പുലയൻപാറ, വില്ലൂന്നിപാറ, മൺപിലാവ്‌ മുതലായ സ്ഥലങ്ങൾ. 3 വർഷം കൃഷിചെയ്ത് ഉൽപന്നങ്ങളുടെ 50% സർക്കാരിലേക്ക് നൽകുകയും പ്രസ്തുത ഉൽപ്പന്നങ്ങൾ റേഷൻ കടകൾ മുഖേന വിതരണം ചെയ്യുകയും മൂന്നാം വർഷം തേക്ക് പ്ലാന്റ് ചെയ്തു കർഷകർ  നിന്ന് ഒഴിഞ്ഞുപോവുകയും ചെയ്തിരുന്നു.

  ഇന്ത്യ സ്വതന്ത്രമാവുകയും ജനാധിപത്യഭരണം നിലവിൽ വരികയും ചെയ്ത സമയം കർഷകർ ഭൂമിയിൽ സ്ഥിരമായി താമസിച്ചു കൃഷിചെയ്യുകയും ധാരാളം കർഷകർ കുടിയേറ്റം നടത്തുകയും ചെയ്തു. കർഷകസംഘം രൂപീകരിച്ച് ഭൂമിക്ക് പട്ടയം ലഭിക്കണമെന്ന് ആവശ്യപ്പെട്ട് സമരം സംഘടിപ്പിച്ചതിന്റെ പേരിൽ സർക്കാർ കർഷകരുടെ ഭൂമി സർവ്വേ  ചെയ്തു പട്ടയം നൽകുന്ന നടപടിയിലേക്ക് പ്രവേശിച്ചു.  

4,833

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1426705" എന്ന താളിൽനിന്ന് ശേഖരിച്ചത്