Jump to content
സഹായം

"ഗവ.എച്ച്.എസ്.എസ്, ചിറ്റാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 54: വരി 54:
|പി.ടി.എ. പ്രസിഡണ്ട്=അനിൽകുമാർ കെ ജി  
|പി.ടി.എ. പ്രസിഡണ്ട്=അനിൽകുമാർ കെ ജി  
|എം.പി.ടി.എ. പ്രസിഡണ്ട്=അൻസൽന നൂറുദീൻ
|എം.പി.ടി.എ. പ്രസിഡണ്ട്=അൻസൽന നൂറുദീൻ
|സ്കൂൾ ചിത്രം=38029_1.jpg
|സ്കൂൾ ചിത്രം=38029_1.jpg‎|}}
|size=350px
|size=350px
|caption=
|caption=
വരി 60: വരി 60:
|logo_size=50px
|logo_size=50px
}}  
}}  
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
{{Infobox School|
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. -->
പേര്=ജി.എച്ച്.എസ്.എസ്. ചിററാ൪ |
സ്ഥലപ്പേര്= ചിററാ൪|
വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട|
റവന്യൂ ജില്ല=പത്തനംതിട്ട|
സ്കൂൾ കോഡ്=38029|
സ്ഥാപിതദിവസം=01|
സ്ഥാപിതമാസം=06|
സ്ഥാപിതവർഷം=1940|
സ്കൂൾ വിലാസം= ചിററാ൪ പി.ഒ, <br/>പത്തനംതിട്ട|
പിൻ കോഡ്=689 663 |
സ്കൂൾ ഫോൺ=04735 255275|
സ്കൂൾ ഇമെയിൽ=ghss chittar@gmail.com|
സ്കൂൾ വെബ് സൈറ്റ്=http://www.ghsschittar.webs.com|
ഉപ ജില്ല=പത്തനംതിട്ട‌|
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
ഭരണം വിഭാഗം=സർക്കാർ‌|
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കൽ -  -->
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം|
<!-- ഹൈസ്കൂൾ /  ഹയർ സെക്കന്ററി സ്കൂൾ / വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ-->
പഠന വിഭാഗങ്ങൾ1=അപ്പ൪ പ്രൈമറി|
പഠന വിഭാഗങ്ങൾ2=ഹൈസ്കൂൾ|
പഠന വിഭാഗങ്ങൾ3=ഹയർ സെക്കന്ററി സ്കൂൾ|
മാദ്ധ്യമം=മലയാളം‌,ഇംഗ്ലീഷ്|
ആൺകുട്ടികളുടെ എണ്ണം=328|
പെൺകുട്ടികളുടെ എണ്ണം=353|
വിദ്യാർത്ഥികളുടെ എണ്ണം=681|
അദ്ധ്യാപകരുടെ എണ്ണം=25|
പ്രിൻസിപ്പൽ= ജോളി ഡാനിയേൽ  |
പ്രധാന അദ്ധ്യാപകൻ = സന്തോഷ് കെ കെ  |
പി.ടി.ഏ. പ്രസിഡണ്ട്=അനിൽകുമാർ|
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=225|
ഗ്രേഡ്=7 |
സ്കൂൾ ചിത്രം= 38029_1.jpg‎|}}
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
പത്തനംതിട്ട ജില്ലയുടെ കിഴക്കൻ മലയോരപ്രദേശമായചിറ്റാറിൽ സ്ഥിതി ചെയ്യൂന്നൂ.


== '''ചരിത്രം''' ==
== '''ചരിത്രം''' ==
1940 ഇൽ പ്ലാത്താനത്തുകുടുംബക്കാർ പത്തനംതിട്ട പുത്തൻ പീടികയിൽ പാലമൂട്ടിൽ കത്തനാർക്ക് കൂത്താട്ടുകുളത്തു നൽകിയ സ്ഥലത്തു ആരംഭിച്ച പ്രാഥമിക വിദ്യാലയമാണ് ഇപ്പോഴത്തെ ചിറ്റാർ ഗവ.ഹയർ സെക്കന്ററി സ്കൂൾ ആയി മാറിയത് .അദ്ദേഹം രണ്ടു ക്ലാസ് മുറികളുള്ള കെട്ടിടം നിർമിച്ചു വിദ്യാലയം ആരംഭിച്ചെങ്കിലും കുട്ടികളുടെയും അധ്യാപകരുടെയും കുറവ് കൊണ്ട് ഗ്രാന്റ് ലഭിക്കാതിരുന്നതിനാൽ സ്കൂളിന്റെ പ്രവർത്തനം നിർത്തേണ്ടി വന്നു .1942 -ഇൽ സ്കൂൾ ബഥനി ആശ്രമം ഏറ്റെടുത്തു നടത്തുകയും 1946 -ഇൽ ഒരു ചക്രം പ്രതിഫലം വാങ്ങി കൊണ്ട് സ്കൂൾ സർക്കാരിന് കൈമാറുകയും ചെയ്തു . 1956 -ഇൽ കൂത്താട്ടുകുളം LPS ,UPS ആയി അപ്ഗ്രേഡ് ചെയ്തു . 1960 -ഇത് ഇതിനെ പൂർണ ഹൈ സ്കൂൾ ആയും 1990 -ഇത് ഹയർ സെക്കന്ററി സ്കൂൾ ആയും ഉയർത്തി .ഈ സ്‌കൂളിൽ നിന്നും വിദ്യാഭ്യാസം പൂർത്തിയാക്കിയവരിൽ പലരും വിവിധ മേഖലകളിൽ പ്രശസ്തരായവർ ഉണ്ട്. രാഷ്ട്രീയ-സാമൂഹിക -ഭരണ രംഗങ്ങളിൽ മികവ് തെളിയിച്ച ഒരുപാടു  പൂർവ വിദ്യാർത്ഥികൾ ഈ വിദ്യാലയത്തിന്റെ അഭിമാനമാണ്. [[2010 ജനുവരി മാസം/കൂടുതൽ വായിക്കുക|2010 ജനുവരി മാസം]]  നടന്ന സംഗമം 2010 എന്ന  പരിപാടിയിൽ കേരളത്തിൽ പല മേഖലകളിൽ ഉന്നത സ്ഥാനീയരായ പ്രമുഖർ പങ്കെടുത്തു. ചിറ്റാറിൻറെ സാംസകാരിക വളർച്ചയിൽ ഈ സരസ്വതിക്ഷേത്രത്തിന്റെ പങ്ക് വിളിച്ചോതുവാൻ മറ്റൊരു തെളിവും വേണ്ട.  ഒരു ദേശത്തിന്റെ ചരിത്രം ആ ദേശത്തെ വിദ്യാഭ്യാസസ്ഥാപനത്തിന്റേത് കൂടിയാണ് എന്നത് തർക്കമില്ലാത്ത സത്യമാണ്.
പത്തനംതിട്ട ജില്ലയുടെ കിഴക്കൻ മലയോരപ്രദേശമായചിറ്റാറിൽ സ്ഥിതി ചെയ്യൂന്നൂ.1940 ഇൽ പ്ലാത്താനത്തുകുടുംബക്കാർ പത്തനംതിട്ട പുത്തൻ പീടികയിൽ പാലമൂട്ടിൽ കത്തനാർക്ക് കൂത്താട്ടുകുളത്തു നൽകിയ സ്ഥലത്തു ആരംഭിച്ച പ്രാഥമിക വിദ്യാലയമാണ് ഇപ്പോഴത്തെ ചിറ്റാർ ഗവ.ഹയർ സെക്കന്ററി സ്കൂൾ ആയി മാറിയത് .അദ്ദേഹം രണ്ടു ക്ലാസ് മുറികളുള്ള കെട്ടിടം നിർമിച്ചു വിദ്യാലയം ആരംഭിച്ചെങ്കിലും കുട്ടികളുടെയും അധ്യാപകരുടെയും കുറവ് കൊണ്ട് ഗ്രാന്റ് ലഭിക്കാതിരുന്നതിനാൽ സ്കൂളിന്റെ പ്രവർത്തനം നിർത്തേണ്ടി വന്നു .1942 -ഇൽ സ്കൂൾ ബഥനി ആശ്രമം ഏറ്റെടുത്തു നടത്തുകയും 1946 -ഇൽ ഒരു ചക്രം പ്രതിഫലം വാങ്ങി കൊണ്ട് സ്കൂൾ സർക്കാരിന് കൈമാറുകയും ചെയ്തു . 1956 -ഇൽ കൂത്താട്ടുകുളം LPS ,UPS ആയി അപ്ഗ്രേഡ് ചെയ്തു . 1960 -ഇത് ഇതിനെ പൂർണ ഹൈ സ്കൂൾ ആയും 1990 -ഇത് ഹയർ സെക്കന്ററി സ്കൂൾ ആയും ഉയർത്തി .ഈ സ്‌കൂളിൽ നിന്നും വിദ്യാഭ്യാസം പൂർത്തിയാക്കിയവരിൽ പലരും വിവിധ മേഖലകളിൽ പ്രശസ്തരായവർ ഉണ്ട്. രാഷ്ട്രീയ-സാമൂഹിക -ഭരണ രംഗങ്ങളിൽ മികവ് തെളിയിച്ച ഒരുപാടു  പൂർവ വിദ്യാർത്ഥികൾ ഈ വിദ്യാലയത്തിന്റെ അഭിമാനമാണ്. [[2010 ജനുവരി മാസം/കൂടുതൽ വായിക്കുക|2010 ജനുവരി മാസം]]  നടന്ന സംഗമം 2010 എന്ന  പരിപാടിയിൽ കേരളത്തിൽ പല മേഖലകളിൽ ഉന്നത സ്ഥാനീയരായ പ്രമുഖർ പങ്കെടുത്തു. ചിറ്റാറിൻറെ സാംസകാരിക വളർച്ചയിൽ ഈ സരസ്വതിക്ഷേത്രത്തിന്റെ പങ്ക് വിളിച്ചോതുവാൻ മറ്റൊരു തെളിവും വേണ്ട.  ഒരു ദേശത്തിന്റെ ചരിത്രം ആ ദേശത്തെ വിദ്യാഭ്യാസസ്ഥാപനത്തിന്റേത് കൂടിയാണ് എന്നത് തർക്കമില്ലാത്ത സത്യമാണ്.


== '''ഭൗതികസൗകര്യങ്ങൾ''' ==
== '''ഭൗതികസൗകര്യങ്ങൾ''' ==
4,833

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1426666" എന്ന താളിൽനിന്ന് ശേഖരിച്ചത്