Jump to content
സഹായം

"കെ.കെ.എം.ജി.വി.എച്ച്.എസ്സ്.എസ്സ്. ഓർക്കാട്ടേരി/എ‍ഡ്യുകെയർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('==എ‍ഡ്യുകെയർ== തുടർച്ചയായ അഞ്ചാം വർഷവും എസ് എസ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
==എ‍ഡ്യുകെയർ==
'''==എ‍ഡ്യുകെയർ=='''
തുടർച്ചയായ അഞ്ചാം വർഷവും എസ് എസ് എൽ സി പരീക്ഷയിൽ 100% വിജയം നേടി നേട്ടത്തിന്റെ നെറുകയിൽ നിൽക്കുകയാണ് കെ. കെ. എം. ജി. വി. എച്ച്. എസ്. എസ്. ഓർക്കാട്ടേരി. 2020-21 അധ്യയനവർഷത്തിൽ ജനുവരി മുതലാണ് കുട്ടികൾ സ്കൂളിൽ പഠനത്തിനായി എത്തിച്ചേർന്നത്. ജൂൺ മാസം മുതൽ തന്നെ വിക്റ്റേഴ്സ് ചാനലിലൂടെയും ഓൺലൈൻ വഴിയും കുട്ടികൾക്ക് ക്ലാസുകൾ ലഭിച്ചിരുന്നു. ജനുവരി മുതൽ കോവിഡ് ഭീഷണിക്കിടയിലും ചിട്ടയായ പഠനപ്രവർത്തനങ്ങൾ നടന്നു. അതിഥി ക്ലാസുകൾ ഉൾപ്പെടെ നിരവധി അക്കാദമിക പ്രവർത്തനങ്ങൾ സമയപരിധിക്കുള്ളിൽ നടത്തുകയുണ്ടായി. അതിന്റെ ഫലമായി 100% വിജയം നേടാനും, 100 കുട്ടികൾക്ക് മുഴുവൻ വിഷയത്തിലും എപ്ലസ് നേടാനും സാധിച്ചു. ജില്ലാ പഞ്ചായത്ത്, ഡയറ്റ് സഹായത്തോടുകൂടി ചിട്ടപ്പെടുത്തിയെടുത്ത 'റിസോനൻസ്' എന്ന കൈപ്പുസ്തകം പരീക്ഷ തയ്യാറെടുപ്പിന് ഏറെ സഹായകരമായി. കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ട് വിജയികളെ അനുമോദിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ നിഷാ പുത്തൻപുരയിൽ ഉദ്ഘാടനം ചെയ്തു.

1,989

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1426565" എന്ന താളിൽനിന്ന് ശേഖരിച്ചത്