Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float


>

"ഗവ.എൽ.പി.എസ് മൺപിലാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 61: വരി 61:
}}  
}}  


................................
== ചരിത്രം ==
== ചരിത്രം ==
 
പത്തനംതിട്ട ജില്ലയുടെ തണ്ണിത്തോട്  വനമേഖലയിൽ കുടിയിരിക്കുന്ന ചെറിയൊരു ഗ്രാമമാണ് മൺപിലാവ് . തലമുറകൾക്ക് മുൻപ് ഉപജീവനം തേടി വനത്തിലേക്ക് കുടിയേറിയ കുറേ കുടുംബങ്ങൾ അധിവസിക്കുന്ന ഗ്രാമം . തങ്ങളുടെ മക്കൾക്ക് വിദ്യാഭ്യാസം വേണം എന്ന അവരുടെ ആഗ്രഹത്തിൽ നിന്നാണ് മൺപിലാവിൽ ഒരു പ്രൈമറി സ്കൂൾ ഉയർന്നത് .അഞ്ചു പേർ ചേർന്നാണ് സ്കൂളിനായി ഉചിതമായ സ്ഥലത്ത് തങ്ങളുടെ കൃഷിഭൂമി വിട്ടു നൽകിയത്. പത്രോസ് ,കുഞ്ഞു പിള്ള ,ദാമോദരൻ ,മുക്കടയിൽ തോമസ് ,കുട്ടപ്പൻ എന്നിവരാണ് ആ മഹദ് വ്യക്തികൾ .ഇന്നും ഇവിടുത്തെ മുഴുവൻ ജനതയും സ്കൂളിനോടൊപ്പമുണ്ട്
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
 
ഒരേക്കർ സ്ഥലം
നാലു ക്ലാസ് മുറികളും  ഓഫീസും ചേർന്ന ഒരു കെട്ടിടം
ഒരു സ്മാർട്ട് ക്ലാസ് റൂം
കുടിവെള്ള സൗകര്യം
ആവശ്യാനുസരണം ശുചി മുറികൾ
പ്രത്യേകം അടുക്കള ,ഭക്ഷണമുറി


==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
വരി 80: വരി 83:


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
1 ഗീത
2 സൈനബ
==മികവുകൾ==
==മികവുകൾ==


വരി 91: വരി 96:
'''07. അധ്യാപകദിനം'''  
'''07. അധ്യാപകദിനം'''  
'''08. ശിശുദിനം'''  
'''08. ശിശുദിനം'''  
 
ശിശുദിനം 2021 ൽ സമുചിതമായി ആചരിച്ചു
ക്രിസ്മസ് ന്യൂ ഇയർ ആഘോഷവും ഭംഗിയായി നടന്നു
ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.
ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.


==അദ്ധ്യാപകർ==
==അദ്ധ്യാപകർ==
 
ഹെഡ്മിസ്ട്രസ്: ബിജി വർഗ്ഗീസ്
അധ്യാപകർ
1. നാസർ എച്ച്
2 .അഞ്ജു എ.പി
3. വിനീത വി


=='''ക്ലബുകൾ'''==
=='''ക്ലബുകൾ'''==
വരി 118: വരി 128:
#
#
==<big>'''വഴികാട്ടി'''</big>==
==<big>'''വഴികാട്ടി'''</big>==
{| class="infobox collapsible collapsed" style="clear:center; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
|----'''
*'''01. ( തിരുവല്ല - ചങ്ങനാശ്ശേരി ഭാഗത്തു നിന്നും വരുന്നവർ എം സി റോഡ്  )'''  ബസ്സിൽ  യാത്ര ചെയ്യുന്നവർ  തിരുവല്ല - ചങ്ങനാശ്ശേരി  റോഡിൽ  ഇടിഞ്ഞില്ലം ജംഗ്ഷനിൽ  ഇറങ്ങുക . അവിടുന്ന്  ഇടിഞ്ഞില്ലം കാവുംഭാഗം റോഡിൽ  ആലംതുരുത്തി പോസ്റ്റോഫീസ് ജംഗ്ഷനിൽ എത്തി  പോസ്റ്റോഫീസ് - ആലംതുരുത്തി ടെമ്പിൾ റോഡിൽ പ്രവേശിച്ചു  300  മീറ്റർ  മുന്നോട്ടു  വരുമ്പോൾ റോഡിന്റെ ഇടത് ഭാഗത്തു  സ്കൂൾ സ്ഥിതി ചെയ്യുന്നു .


*'''02. ( കായംകുളം തിരുവല്ല ഭാഗത്തു നിന്നും വരുന്നവർ  )''' ബസ്സിൽ  യാത്ര ചെയ്യുന്നവർ  തിരുവല്ല - കായംകുളം  റോഡിൽ  കാവുംഭാഗം ജംഗ്ഷനിൽ  ഇറങ്ങുക . അവിടുന്ന്  ഇടിഞ്ഞില്ലം കാവുംഭാഗം റോഡിൽ  ആലംതുരുത്തി പോസ്റ്റോഫീസ് ജംഗ്ഷനിൽ എത്തി  പോസ്റ്റോഫീസ് - ആലംതുരുത്തി ടെമ്പിൾ റോഡിൽ പ്രവേശിച്ചു  300  മീറ്റർ  മുന്നോട്ടു  വരുമ്പോൾ റോഡിന്റെ ഇടത് ഭാഗത്തു  സ്കൂൾ സ്ഥിതി ചെയ്യുന്നു ..'''
{{#multimaps:9.408563,76.545662|zoom=10}}
{{#multimaps:9.408563,76.545662|zoom=10}}
|}
|}
|}
|}
4,833

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1426557" എന്ന താളിൽനിന്ന് ശേഖരിച്ചത്