"എൽ.എം.എസ്സ്.യു.പി.എസ്സ്. പേരിമ്പക്കോണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എൽ.എം.എസ്സ്.യു.പി.എസ്സ്. പേരിമ്പക്കോണം (മൂലരൂപം കാണുക)
01:21, 27 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 27 ജനുവരി 2022→നേട്ടങ്ങൾ
(ചെ.) (→പാഠ്യേതര പ്രവർത്തനങ്ങൾ) |
|||
വരി 85: | വരി 85: | ||
==നേട്ടങ്ങൾ== | ==നേട്ടങ്ങൾ== | ||
ജില്ലാ തലത്തിലും സംസ്ഥാന തലത്തിലും | എൽ.എം.എസ്സ്. യു.പി.എസ്സ് പേരിമ്പക്കോണം സ്കൂളിലെ ചുണക്കുട്ടികൾ ജില്ലാ തലത്തിലും സംസ്ഥാന തലത്തിലും പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ മികച്ച നേട്ടങ്ങൾ കൈവരിച്ചു. സംസ്ഥാന സർക്കാർ സംഘടിപ്പിച്ച പത്താമത് ജൈവ കോൺഫറൻസിൽ നമ്മുടെ സ്കൂളിന് ഒന്നാം സ്ഥാനം നേടാൻ സാധിച്ചത് അഭിനന്ദനീയർഹമായ നേട്ടമാണ്. വിവിധ മേളകളിൽ സ്കൂളിലെ കൊച്ചു മിടുക്കർ മികച്ച വിജയങ്ങൾ കരസ്ഥമാക്കി. വായനയെ പ്രോത്സാഹിപ്പിച്ചു കൊണ്ട് അറിവിന്റെ നിസീമമായ ലോകത്തേക്ക് കുട്ടികളെ കൈ പിടിച്ചുയർത്തുന്നതിന് ക്ലാസ്സ് ലൈബ്രറികളുടെ നവീകരണവും ക്ലാസ്സ് മുറികളിൽ സജീകരിച്ച വായനാമൂലകളുടെ ശരിയായ ഉപയോഗവും സഹായിക്കുകയുണ്ടായി. പൊതു വിജ്ഞാനത്തിന്റെ മേഖലയിലും പേരിമ്പക്കോണം സ്കൂളിലെ കുട്ടികൾ ബഹുദൂരം മുന്നേറിക്കഴിഞ്ഞു. വർഷം നടന്ന എൽ.എസ്.എസ്. യു.എസ്.എസ് മത്സര പരീക്ഷകളിലും മറ്റ് ക്വിസ്സ് മത്സരങ്ങളിലും വിജയം നേടുന്നതിന് നമ്മുടെ സ്കൂളിലെ കൊച്ചു മിടുക്കർക്കായി . കൂടാതെ കലോത്സവങ്ങളിൽ വിജയങ്ങൾ കരസ്ഥമാക്കിയ നമ്മുടെ മിടുക്കരായ കുഞ്ഞുങ്ങൾ ഈ സ്കൂളിന്റെ യശസ്സുയർത്തി. | ||
[[എൽ.എം.എസ്സ്. യു.പി.എസ്സ് പേരിമ്പക്കോണം/അംഗീകാരങ്ങൾ|'''''(കൂടുതൽ വായിക്കുക...)''''']] | [[എൽ.എം.എസ്സ്. യു.പി.എസ്സ് പേരിമ്പക്കോണം/അംഗീകാരങ്ങൾ|'''''(കൂടുതൽ വായിക്കുക...)''''']] |