"ഗവ.എച്ച്.എസ്. ആറൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ.എച്ച്.എസ്. ആറൂർ (മൂലരൂപം കാണുക)
21:50, 30 നവംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
, 30 നവംബർ 2016→സ്‌പെഷ്യൽ ക്ലാസ്
വരി 46: | വരി 46: | ||
=== സ്‌പെഷ്യൽ ക്ലാസ് === | === സ്‌പെഷ്യൽ ക്ലാസ് === | ||
പഠനത്തിൽ പിന്നോക്കം നിൽക്കുന്നവർക്ക് പ്രത്യേകം പരിശീലനം ശനിയാഴ്ചകളിലും ഇടവേളകളിലുമായി നൽകിവരുന്നുണ്ട്. സ്പോർട്സിലും, ശാസ്ത്ര, ഗണിതശാസ്ത്ര മേളകളിലും പങ്കെടുക്കുവാനുള്ള പ്രതിഭകൾക്ക് അനുയോജ്യമായ സൗകര്യങ്ങളും പരിശീലനവും നൽകുന്നുണ്ട്. | പഠനത്തിൽ പിന്നോക്കം നിൽക്കുന്നവർക്ക് പ്രത്യേകം പരിശീലനം ശനിയാഴ്ചകളിലും ഇടവേളകളിലുമായി നൽകിവരുന്നുണ്ട്. സ്പോർട്സിലും, ശാസ്ത്ര, ഗണിതശാസ്ത്ര മേളകളിലും പങ്കെടുക്കുവാനുള്ള പ്രതിഭകൾക്ക് അനുയോജ്യമായ സൗകര്യങ്ങളും പരിശീലനവും നൽകുന്നുണ്ട്. | ||
===പി.റ്റി.എ., എം.പി.റ്റി.എ., സ്‌കൂൾ മാനേജ്‌മെന്റ് കമ്മിറ്റി === | ===പി.റ്റി.എ., എം.പി.റ്റി.എ., സ്‌കൂൾ മാനേജ്‌മെന്റ് കമ്മിറ്റി === | ||
സ്‌കൂളിന്റെ എല്ലാ പ്രവർത്തനങ്ങളിലും പി.റ്റി.എ.യുടെ സജീവ സാന്നിധ്യമുണ്ട്. എല്ലാ രക്ഷകർത്താക്കളും ഇതിൽ അംഗങ്ങളാണ്. കൂടാതെ അമ്മമാരുടെ കൂട്ടായ്മയായ എം.പി.റ്റി.എ. യും പ്രവർത്തനങ്ങളിൽ നിരന്തര പങ്കാളികളാണ്. | സ്‌കൂളിന്റെ എല്ലാ പ്രവർത്തനങ്ങളിലും പി.റ്റി.എ.യുടെ സജീവ സാന്നിധ്യമുണ്ട്. എല്ലാ രക്ഷകർത്താക്കളും ഇതിൽ അംഗങ്ങളാണ്. കൂടാതെ അമ്മമാരുടെ കൂട്ടായ്മയായ എം.പി.റ്റി.എ. യും പ്രവർത്തനങ്ങളിൽ നിരന്തര പങ്കാളികളാണ്. |