Jump to content
സഹായം

"ഗവ. എൽ. പി. എസ്. മൈലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,520 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  27 ജനുവരി 2022
(ചെ.)
മികവുകൾ
(സ്ഥാനം മാറ്റി പട്ടികയുടെ)
(ചെ.) (മികവുകൾ)
വരി 67: വരി 67:
[https://ml.wikipedia.org/wiki/%E0%B4%85%E0%B4%B0%E0%B5%81%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%B0_%E0%B4%97%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D അരുവിക്കര] പഞ്ചായത്തിലെ ഇറയംകോട് വാർഡിലാണ് മൈലം ഗവണ്മെന്റ് ലോവർ പ്രൈമറി സ്കൂൾ സ്ഥിതി ചെയ്യുന്നത്.  1890 കാലഘട്ടത്തിൽ<ref>ഏടുകൾ </ref> താന്നിമൂട്ടിൽ ഇസ്രായേൽ എന്ന ഒരു ആശാന്റെ [https://ml.wikipedia.org/wiki/%E0%B4%95%E0%B5%81%E0%B4%9F%E0%B4%BF%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%B3%E0%B5%8D%E0%B4%B3%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B5%82%E0%B4%9F%E0%B4%82 കുടിപ്പള്ളിക്കൂട]മായിട്ടായിരുന്നു ഈ വിദ്യാലയത്തിന്റെ ആരംഭം. അത് കാലാന്തരത്തിൽ [https://ml.wikipedia.org/wiki/%E0%B4%B2%E0%B4%A3%E0%B5%8D%E0%B4%9F%E0%B5%BB_%E0%B4%AE%E0%B4%BF%E0%B4%B7%E0%B4%A8%E0%B4%B1%E0%B4%BF_%E0%B4%B8%E0%B5%8A%E0%B4%B8%E0%B5%88%E0%B4%B1%E0%B5%8D%E0%B4%B1%E0%B4%BF എൽ. എം. എസ്] എന്ന സംഘടന ഏറ്റെടുത്തു ഇറയംകോഡിന് സമീപം അവരുടെ കെട്ടിടത്തിൽ പ്രവർത്തിപ്പിച്ചു വരികയും ചെയ്‌തു. ആ പ്രദേശം എന്ന് പറയുന്നത് (2022 ) ഇന്നത്തെ [https://www.google.com/search?client=ubuntu&hs=AUi&channel=fs&sxsrf=AOaemvIPPEth9gQFbPXUIriVo9Ev7hp3bQ:1642951134220&q=mailam+csi+church+in+erayamcode+kerala&spell=1&sa=X&ved=2ahUKEwjKwfP1lcj1AhWITWwGHcojCxQQBSgAegQIAhAy&biw=1366&bih=606&dpr=1 മൈലം സി. എസ്സ്. ഐ ചർച്ചു്]  ഇരിക്കുന്ന കെട്ടിടം.  1960 കളിൽ അത് സർക്കാർ ഏറ്റെടുത്തു ഇപ്പോൾ സ്കൂൾ ഇരിക്കുന്ന പ്രദേശത്തേക്ക് കൊണ്ട് വരികയും ചെയ്‌തു.  സ്കൂൾ സർക്കാർ ഏറ്റെടുത്ത സമയത്തെ പ്രഥമാധ്യാപകൻ ശ്രീ. ഡി. പത്രോസ് ആണ്.<ref>സ്കൂൾ അറ്റെൻഡൻസ് രജിസ്റ്റർ </ref>[[ഗവ. എൽ. പി. എസ്. മൈലം/ചരിത്രം|ചരിത്രം കൂടുതൽ അറിയാൻ]]   

== '''ഭൗതികസൗകര്യങ്ങൾ''' ==
== '''ഭൗതിക സൗകര്യങ്ങൾ''' ==

* [[പ്രമാണം:44316 19-20.jpeg|ലഘുചിത്രം|2019 -2020 ലെ സൗകര്യങ്ങളും പ്രവർത്തനങ്ങളും ]]72 സെന്റ് സ്ഥലം .

വരി 83: വരി 83:
* സയൻസ് ലാബ്.
* സയൻസ് ലാബ്.
* ഗണിത ലാബ് [[ഗവ. എൽ. പി. എസ്. മൈലം/സൗകര്യങ്ങൾ|സൗകര്യങ്ങളെ കുറിച്ചു കൂടുതൽ അറിയാൻ]]  

*
== '''പാഠ്യതര''' '''പ്രവർത്തനങ്ങൾ''' ==
** വായനവസന്തം
** പരീക്ഷണകളരി
** ചക്കഫെസ്റ്
** വിദ്യാരംഗം കലാ സാഹിത്യ വേദി.
** [[ഗവ. എൽ. പി. എസ്. മൈലം/ക്ലബ്ബുകൾ|ക്ലബ്ബ് പ്രവർത്തനങ്ങൾ.]]
** അമ്മവായന
** ദിനാചരണങ്ങൾ
** മാഗസിൻ
** മൈലം എഫ്.എം.
** പഠനയാത്ര  [[ഗവ. എൽ. പി. എസ്. മൈലം/പ്രവർത്തനങ്ങൾ|കൂടുതൽ അറിയാൻ]]

== '''സ്കൂളിന്റെ മുൻ സാരഥികൾ'''<ref>സ്റ്റാഫുകളുടെ ഹാജർ പുസ്തകം </ref> ==

വരി 289: വരി 302:
|പി.ടി.സി.എം
|പി.ടി.സി.എം
|}
|}
 
*  
== '''പാഠ്യതര''' '''പ്രവർത്തനങ്ങൾ''' ==
* വായനവസന്തം
* പരീക്ഷണകളരി
* ചക്കഫെസ്റ്
* വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
* അമ്മവായന
* ദിനാചരണങ്ങൾ
* മാഗസിൻ
* മൈലം എഫ്.എം.
* പഠനയാത്ര  [[ഗവ. എൽ. പി. എസ്. മൈലം/പ്രവർത്തനങ്ങൾ|കൂടുതൽ അറിയാൻ]]
[[{{PAGENAME }}/ നേർകാഴ്ച / നേർകാഴ്ച]]
[[{{PAGENAME }}/ നേർകാഴ്ച / നേർകാഴ്ച]]

== '''മികവുകൾ''' ==
== '''മികവുകൾ''' ==
* ഉപജില്ലാ കലോത്സവങ്ങളിൽ ഗ്രേഡുകൾ നേടാൻ കഴിഞ്ഞു.
* ഗണിത-ശാസ്ത്ര മേളകളിൽ കഴിവുകൾ തെളിയിക്കാൻ കഴിഞ്ഞു.
* കോവിഡ് പ്രതിസന്ധി കാലത്തു സംസ്ഥാനം മൊത്തം ഉറ്റുനോക്കിയ കുഞ്ഞുങ്ങളുടെ പഠനത്തിനു കരുത്തു പകർന്നു കൊണ്ട്  കൈറ്റ് ,വിസിറ്റേഴ്സ് ചാനലിലൂടെ നടത്തിയ ഓൺലൈൻ ക്ലാസ്സുകളുടെ ഭാഗമാകാൻ നമ്മുടെ കൊച്ചു സ്കൂളിലെ കുഞ്ഞുങ്ങൾക്ക് കഴിഞ്ഞു.
* ജില്ലാ തല പ്രശ്നോത്തരിയിൽ കഴിവ് തെളിയിക്കാൻ നമ്മുടെ കുഞ്ഞുങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട്.
* എൽ.എസ്.എസ്. പരീക്ഷകളിൽ നേട്ടം കൈവരിക്കാൻ നമ്മുടെ കുഞ്ഞുങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട്.
* കൂടുതൽ അറിയാൻ

=='''ചിത്രശാല'''==
=='''ചിത്രശാല'''==
* 2021_2022
* 2020-2021
* 2019_2020
* 2018_2019

=='''വഴികാട്ടി'''==
=='''വഴികാട്ടി'''==
461

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1425941" എന്ന താളിൽനിന്ന് ശേഖരിച്ചത്