"ഗവ.എച്ച്.എസ്‌. ആറൂർ‍" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,262 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  30 നവംബർ 2016
വരി 13: വരി 13:
ഒന്നാം ക്ലാസ് മുതലുള്ള എല്ലാ വിദ്യാർത്ഥികൾക്കും പ്രത്യേക അധ്യാപകന്റെ മേൽനോട്ടത്തിൽ കമ്പ്യൂട്ടർ വിദ്യാഭ്യാസം നൽകിവരുന്നു.
ഒന്നാം ക്ലാസ് മുതലുള്ള എല്ലാ വിദ്യാർത്ഥികൾക്കും പ്രത്യേക അധ്യാപകന്റെ മേൽനോട്ടത്തിൽ കമ്പ്യൂട്ടർ വിദ്യാഭ്യാസം നൽകിവരുന്നു.
=== സ്‌പെഷ്യൽ ക്ലാസ് ===
=== സ്‌പെഷ്യൽ ക്ലാസ് ===
പഠനത്തിൽ പിന്നോക്കം നിൽക്കുന്നവർക്ക് പ്രത്യേകം പരിശീലനം ശനിയാഴ്ചകളിലും ഇടവേളകളിലുമായി നൽകിവരുന്നുണ്ട്. സ്പോർട്സിലും, ശാസ്ത്ര, ഗണിതശാസ്ത്ര മേളകളിലും പങ്കെടുക്കുവാനുള്ള പ്രതിഭകൾക്ക് അനുയോജ്യമായ സൗകര്യങ്ങളും പരിശീലനവും നൽകുന്നുണ്ട്.

===പി.റ്റി.എ., എം.പി.റ്റി.എ., സ്‌കൂൾ മാനേജ്‌മെന്റ് കമ്മിറ്റി ===
സ്‌കൂളിന്റെ എല്ലാ പ്രവർത്തനങ്ങളിലും പി.റ്റി.എ.യുടെ സജീവ സാന്നിധ്യമുണ്ട്. എല്ലാ രക്ഷകർത്താക്കളും ഇതിൽ അംഗങ്ങളാണ്. കൂടാതെ അമ്മമാരുടെ കൂട്ടായ്മയായ എം.പി.റ്റി.എ. യും പ്രവർത്തനങ്ങളിൽ നിരന്തര പങ്കാളികളാണ്.
വിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശപ്രകാരം സ്‌കൂളിന്റെ സമഗ്ര വികസനം ലാക്കാക്കി സമൂഹത്തിൽ വിവിധ മേഖലകളിൽ പ്രാവീണ്യം തെളിയിച്ച വ്യക്തികളെ ഉൾപ്പെടുത്തി സ്‌കൂൾ മാനേജ്‌മെന്റ് കമ്മറ്റിയും പ്രവർത്തിച്ചുവരുന്നു.
{{Infobox School
{{Infobox School
| സ്ഥലപ്പേര്= ആറൂർ  
| സ്ഥലപ്പേര്= ആറൂർ  
29

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/142552" എന്ന താളിൽനിന്ന് ശേഖരിച്ചത്