Jump to content
സഹായം

"എ.എൽ.പി.എസ്. തോക്കാംപാറ/ഹലോ ഇംഗ്ലീഷ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}

== ഹലോ ഇംഗ്ലീഷ് ==
ഇംഗ്ലീഷ് ഭാഷ അനായാസമായി കൈകാര്യം ചെയ്യാൻ കുട്ടികളെ പ്രാപ്തരാക്കുന്നതിനുള്ള ചിട്ടയായ പഠനപ്രവർത്തനങ്ങളാണ് ഈ വിദ്യാലയത്തിൽ നടപ്പിലാക്കി വരുന്നത്. വിദ്യാർത്ഥികളുടെ ഇംഗ്ലീഷ് പഠനംശാക്തീകരിക്കുന്നതിനുള്ള ധാരാളം പ്രവർത്തനങ്ങൾ അധ്യാപകർ ക്ലാസ് മുറികളിൽ നടത്തിവരുന്നുണ്ട്. ഒഴുക്കോടെ ഇംഗ്ലീഷ് വായിക്കാനും എഴുതാനും എല്ലാ കുട്ടികളെയും പ്രാപ്തരാക്കുക, കുട്ടികളുടെ ഇംഗ്ലീഷ്പദസമ്പത്ത് വർദ്ധിപ്പിക്കുക , എല്ലാ കുട്ടികൾക്കും ഇംഗ്ലീഷ് ഭാഷയിൽ ആശയ വിനിമയം നടത്താനുള്ളപ്രാപ്തിയുണ്ടാക്കുക എന്നതാണ് വിദ്യാലയം ഇതിലൂടെ ലക്ഷ്യമിടുന്നത്.

896

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1425516" എന്ന താളിൽനിന്ന് ശേഖരിച്ചത്