Jump to content
സഹായം

"എ.എൽ.പി.എസ്. തോക്കാംപാറ/ശ്രദ്ധ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('ഓരോ വിദ്യാർത്ഥിയുടെയും നൈസർഗികമായ കഴിവുകളു...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
{{PSchoolFrame/Pages}}
ഓരോ വിദ്യാർത്ഥിയുടെയും നൈസർഗികമായ കഴിവുകളും അഭിരുചികളും വികസിപ്പിച്ചെട്ടുത്ത് അവരെമികവിലേക്കുയർത്തുവാൻ സാധിച്ചാലെ വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം പൂർണമാ‍കൂ.  പഠനപ്രയാസം നേരിടുന്നഓരോ കുട്ടിയ്ക്കൂം അവർക്കാവശ്യമായ പ്രത്യേക പഠനാനുഭവങ്ങൾ നൽകേണ്ടതുണ്ട്.  ഈ ലക്ഷ്യം മുൻ നിർത്തിഈ വിദ്യാലയത്തിൽ നടപ്പിലാക്കി വരുന്ന പദ്ധതിയാണ് ശ്രദ്ധ. ഇതിലൂടെ കുട്ടി ഏത് വിഷയത്തിലാണോപിന്നിലാവുന്നത് അത് കണ്ടെത്തി അതിനാവശ്യമായ പിന്തുണ അധ്യാപകർ നൽകിവരുന്നു. കൂടുതൽ കൈതാങ്ങ് വേണ്ടി വരുന്ന മേഖലകളെ കണ്ടെത്താനും അതിലൂടെ പഠന വിടവ് ഇല്ലായ ചെയ്യാനും ഇതിലൂടെ ഈവിദ്യാലയത്തിലെ അധ്യാപകർക്ക് സാധിച്ചു.

896

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1425393" എന്ന താളിൽനിന്ന് ശേഖരിച്ചത്