Jump to content

"എൽ.എം.എസ്സ്.യു.പി.എസ്സ്. പേരിമ്പക്കോണം‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 87: വരി 87:

==ദിനാചരണങ്ങൾ==
==ദിനാചരണങ്ങൾ==
കുട്ടികളിൽ ജനാധിപത്യബോധവും സാംസ്കാരിക മൂല്യവും വളർത്തുന്നതിന് വിദ്യാലയങ്ങളിലെ വിവിധ ദിനാചരങ്ങൾ ഒരു പ്രധാന പങ്കു വഹിക്കുന്നു. ഓരോ ദിനാചരണ ആഘോഷവും ലോകത്ത് വിവിധ സാംസ്കാരിക പൈതൃകങ്ങൾ തിരിച്ചറിയുന്നതിനും കുട്ടികൾ അവയെ ബഹുമാനിക്കുന്നതിലൂടെ വിദ്യാഭ്യാസത്തിൻറെ അടിസ്ഥാന മൂല്യങ്ങൾ  നേടുവാൻ ഇതുവഴി കഴിയുന്നു.
കുട്ടികളിൽ ജനാധിപത്യബോധവും സാംസ്കാരിക മൂല്യവും വളർത്തുന്നതിന് വിദ്യാലയങ്ങളിലെ വിവിധ ദിനാചരങ്ങൾ ഒരു പ്രധാന പങ്കു വഹിക്കുന്നു. ഓരോ ദിനാചരണ ആഘോഷവും, ലോകത്തെ  വിവിധ സാംസ്കാരിക പൈതൃകങ്ങൾ തിരിച്ചറിയുന്നതിനും കുട്ടികൾ അവയെ ബഹുമാനിക്കുന്നതിലൂടെ വിദ്യാഭ്യാസത്തിൻറെ അടിസ്ഥാന മൂല്യങ്ങൾ  നേടുവാനും കഴിയുന്നു.
 
പഠനം ക്ലാസ് മുറികളിൽ ഒതുങ്ങാതെ ദിനാചരങ്ങൾ, വിദ്യാലയങ്ങളിൽ ആഘോഷിക്കുന്നതിലൂടെ കുട്ടികളിലെ  കലാബോധം, ധാർമികത,  ഒരുമിച്ച് നിൽക്കുവാനുള്ള കഴിവ് എന്നീ ശേഷികൾ കുട്ടി നേടുന്നു. ദിനാചരണങ്ങൾ സ്കൂളുകളിൽ സംഘടിപ്പിക്കുന്നതിലൂടെ വിദ്യാഭ്യാസത്തിന്റെ അടിസ്ഥാന ലക്ഷ്യങ്ങളിൽ ഒന്നായ ഉത്തരവാദിത്വ ബോധമുള്ള പൗരന്മാരെ സമൂഹത്തിനായി വാർത്തെടുക്കുവാൻ കഴിയുന്നു.

2021-2022 അധ്യയന വർഷത്തിൽ പരിസ്ഥിതി ദിനം, വായനദിനം, ബഹിരാകാശ ദിനം, ലോക ലഹരി വിരുദ്ധ ദിനം, ഹിരോഷിമ ദിനം, സ്വാതന്ത്ര്യ ദിനം, ഓണം, അധ്യാപക ദിനം, ശ്രീകൃഷ്ണ ജയന്തി, ഓസോൺ ദിനം, ഗാന്ധിജയന്തി, ലോക തപാൽ ദിനം, ലോക ഭക്ഷ്യ ദിനം, കേരളപ്പിറവി, ശിശുദിനം, ക്രിസ്തുമസ്സ് ആഘോഷം, പുതുവത്സരദിനം, റിപ്പബ്ലിക് ദിനം തുടങ്ങിയ  ദിനാഘോഷങ്ങൾ സമുചിതമായി ഓൺലൈൻ പ്ലാറ്റഫോമിലൂടെ ആഘോഷിക്കുകയുണ്ടായി.

1,046

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1424024" എന്ന താളിൽനിന്ന് ശേഖരിച്ചത്