Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float


>

"എസ്.വി.എച്ച്.എസ്. പൊങ്ങലടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 218: വരി 218:
[[എസ് വി എച് എസ് / പി എൻ പണിക്കർ ഓർമയിൽ വരുമ്പോൾ|പി എൻ പണിക്കർ ഓർമയിൽ വരുമ്പോൾ]]|
[[എസ് വി എച് എസ് / പി എൻ പണിക്കർ ഓർമയിൽ വരുമ്പോൾ|പി എൻ പണിക്കർ ഓർമയിൽ വരുമ്പോൾ]]|


==കൃഷി ഒരു കൂട്ടായ്‌മ==
കുട്ടികളിൽ കാർഷിക സംസ്കാരം വളർത്തുന്നതിനും കൃഷിയെ പ്രോസാഹിപ്പിക്കുന്നതിനും വേണ്ടി  ഞങ്ങൾ ആരംഭിച്ച പദ്ധതി കൃഷി ഒരു കൂട്ടായ്മ
കേരളത്തിന്റെ ഭൂമിശാസ്ത്രം പരിശോധിച്ചാലറിയാം, എന്തുകൊണ്ടും കൃഷിചെയ്യാൻ അനുയോജ്യരാണ് നമ്മൾ. പണ്ടുതൊട്ടേ കേരളം കൃഷിയിൽ വൻതാല്പര്യം കാണിച്ചിരുന്നു. എന്നാൽ ഇന്ന് കേരളം കണ്ടവർക്കറിയാം തലയുയർത്തി നിന്നിരുന്ന നെല്പാടങ്ങളുടെ സ്ഥാനത്ത് ഇന്ന് 'പെട്ടിപോലെ അടുക്കിവെച്ചിരിക്കുന്ന' കെട്ടിടങ്ങളാണ് കാണാൻ കഴിയുക. ഒരുകാലത്ത് ഭാരതത്തിൽ ഏറ്റവും കൂടുതൽ നെല്ല് ഉല്പാദിപ്പിച്ചത് കേരളത്തിലായിരുന്നു. അന്ന് കേരളം മറുനാടുകളിലേക്ക് ധാരാളം ധാന്യങ്ങളും പച്ചക്കറികളും കയറ്റുമതി ചെയ്തിരുന്നു. എന്നാൽ ഇന്ന് ഏറ്റവും കൂടുതൽ സാധനങ്ങൾ ഇറക്കുമതി ചെയ്യുന്നതും കേരളത്തിലാണ്. കേരളം കൃഷിയിൽ നിന്ന് വളരെ അകന്നിരിക്കുന്നു.
[കൃഷിയു മായി ബന്ധപ്പെട്ട പ്രവത്തനങ്ങളുടെ  വീഡിയോ കാണാൻ [http://drive.google.com/open?id=1xqMXbB5io6iv4l4-57t9oaWb6C9rCoxp](◄ഇവിടെ ക്ലിക്ക് ചെയ്യുക)
==കർഷക ദിനാചരണം==
[വീഡിയോ കാണാൻ[https://drive.google.com/open?id=12PkWhRE4ukdSjR_nC1JuizZxUrqcCKoY](◄ഇവിടെ ക്ലിക്ക് ചെയ്യുക)
==പി.എൻ. പണിക്കർ ഓർമയിൽ വരുമ്പോൾ ......==
കേരള ഗ്രന്ഥശാല, സാക്ഷരത പ്രസ്ഥാനങ്ങളുടെ പരിപോഷകൻ. സമൂഹചേതനയെ ചലനാത്മകവും ചൈതന്യപൂർണവുമാക്കിത്തീർക്കാൻ ജീവിതമുഴിഞ്ഞുവെച്ച കർമയോഗി. സാക്ഷരകേരളത്തിന്റെ ശില്പിയായ അദ്ദേഹത്തിന്റെ ഓർമയിൽ വിദ്യാലയങ്ങളിലും ഗ്രന്ഥാലയങ്ങളിലും നമ്മൾ വായനവാരം ആചരിക്കുന്നു.
അദ്ദേഹത്തിന്റെ ആദർശജീവിതത്തോട് ആഭിമുഖ്യം പുലർത്തുക എന്നതാണ് വായനവാരാചരണകാലത്ത് നമുക്ക് സാധിക്കാവുന്നത്. പരസ്പര സൗഹാർദമാകുന്ന ഒറ്റച്ചരടുകൊണ്ട് സമൂഹത്തെ ഒന്നിപ്പിച്ചുനിർത്തണമെന്നാണ് പി.എൻ. പണിക്കരുടെ ജീവിതസന്ദേശം....... [[എസ് വി എച് എസ് പൊങ്ങലടി \ ദൃശ്യങ്ങളിലൂടെ |ദൃശ്യങ്ങളിലൂടെ]]


==ചിത്ര ശാല==
==ചിത്ര ശാല==
emailconfirmed
1,507

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1423298" എന്ന താളിൽനിന്ന് ശേഖരിച്ചത്