ഗവ.ന്യൂ എൽ പി എസ് പുലിയന്നൂർ (മൂലരൂപം കാണുക)
20:30, 26 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 26 ജനുവരി 2022→ആമുഖം
(ചെ.) (→ആമുഖം) |
|||
വരി 59: | വരി 59: | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
കോട്ടയം ജില്ലയിലെ പാലാ വിദ്യാഭ്യാസ ജില്ലയിൽ പാലാ ഉപജില്ലയിലെ പുലിയന്നൂ൪ ( തെക്കുംമുറി ) ഭാഗത്തുള്ള ഒരു | '''കോട്ടയം ജില്ലയിലെ പാലാ വിദ്യാഭ്യാസ ജില്ലയിൽ പാലാ ഉപജില്ലയിലെ പുലിയന്നൂ൪ ( തെക്കുംമുറി ) ഭാഗത്തുള്ള തലമുറകൾക്ക് അക്ഷരവെളിച്ചം പകർന്നു നൽകിക്കൊണ്ട്, ഒരു നൂറ്റാണ്ട് പിന്നിട്ട കാല പ്രവാഹത്തിനു സാക്ഷിയായി നിലകൊള്ളുന്ന ശ്രേഷ്ഠ വിദ്യാലയം, ഗവ. ന്യൂ എൽപി സ്കൂൾ പുലിയന്നൂർ.....''' | ||
== ആമുഖം == | == ആമുഖം == | ||
1911 ൽ സ്ഥാപിതമായ ഈ സ്കൂൾ കോട്ടയം ജില്ലയിൽ മീനച്ചിൽ താലൂക്കിലെ മുത്തോലി പഞ്ചായത്തിൽ പാലാ ഏറ്റുമാനൂർ റൂട്ടിൽ, പാലായിൽ നിന്നും 5 km അകലെ ചകിണിപ്പാലം ജംഗ്ഷനിൽ സ്ഥിതി ചെയുന്നു. | 1911 ൽ സ്ഥാപിതമായ ഈ സ്കൂൾ കോട്ടയം ജില്ലയിൽ മീനച്ചിൽ താലൂക്കിലെ മുത്തോലി പഞ്ചായത്തിൽ പാലാ ഏറ്റുമാനൂർ റൂട്ടിൽ, പാലായിൽ നിന്നും 5 km അകലെ ചകിണിപ്പാലം ജംഗ്ഷനിൽ സ്ഥിതി ചെയുന്നു.ഗ്രാമവിശുദ്ധി നിറഞ്ഞു നിൽക്കുന്ന തലമുറകൾക്ക് അക്ഷരവെളിച്ചം പകർന്നു നൽകിക്കൊണ്ട്, ഒരു നൂറ്റാണ്ട് പിന്നിട്ട കാല പ്രവാഹത്തിനു സാക്ഷിയായി നിലകൊള്ളുന്ന ശ്രേഷ്ഠ വിദ്യാലയം, ഗവ. ന്യൂ എൽപി സ്കൂൾ പുലിയന്നൂർ.. | ||
മികച്ച ഭൗതിക സാഹചര്യം, മികവുറ്റ അധ്യാപനം, ഉന്നത അക്കാദമിക നിലവാരമുള്ള അധ്യയനം ,ശാന്തമായ സ്കൂൾ അന്തരീക്ഷം എന്നിവ നമ്മുടെ വിദ്യാലയത്തിൻ്റെ സവിശേഷതകളാണ്.മാറുന്ന കാഴ്ചപ്പാടുകൾക്ക് വിധേയമായി നഴ്സറി, പ്രൈമറി ക്ലാസുകളിൽ ഇംഗ്ലീഷ് മീഡിയം പാഠ്യപദ്ധതി ഒരുക്കിയിരിക്കുന്നു..കുട്ടിയുടെ സർവ്വതോന്മുഖമായ വികസനം ലക്ഷ്യമാക്കി പാഠ്യ പ്രവർത്തനങ്ങൾക്കൊപ്പം തന്നെ പാഠ്യേതര പ്രവർത്തനങ്ങൾ കൃത്യമായി സംഘടിപ്പിക്കുന്നു. ഹൈടെക് വിദ്യാലയം നൽകുന്ന അനന്തമായ പഠന സാധ്യതകൾ പുതിയ കാലത്തിൻ്റെ വെല്ലുവിളികളെ നേരിടാൻ കുട്ടികളെ പ്രാപ്തരാക്കുന്നു.. | |||
കരുത്തുറ്റ PTA,SMC,ശക്തമായ പിന്തുണയുമായി ഗ്രാമ പഞ്ചായത്തും വിദ്യാഭ്യാസ വകുപ്പും,പൂർണ സഹകരണം നൽകുന്ന നാട്ടുകാരും,ഭൗതികവും അക്കാദമികവും ആയ എല്ലാ മികവുകളും ഉൾച്ചേർന്ന ഹരിതസുന്ദരശുചിത്വ ശിശുസൗഹൃദ വിദ്യാലയം - അതാണ് ഗവ. ന്യൂ എൽപി സ്കൂൾ പുലിയന്നൂർ | |||
== ചരിത്രം == | == ചരിത്രം == |