Jump to content
സഹായം

"ന്യൂ യു പി എസ് ചീരാണിക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 72: വരി 72:
തിരുവനന്തപുരം ജില്ലയിലെ വെമ്പായം പഞ്ചായത്തിലെ തേക്കട വില്ലേജിലെ ചീരാണിക്കര എന്ന സ്ഥലത്താണ് ആണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. ലോവർ പ്രൈമറി തലം കഴിഞ്ഞാൽ തുടർ വിദ്യാഭ്യാസത്തിന് ഇവിടെയുള്ളവർക്ക് ചീരാണിക്കരയിൽ നിന്നും 10 കിലോമീറ്റർ മീറ്റർ , കന്യാകുളങ്ങര സ്കൂളിന് 22 , അകലെയുള്ള നെടുമങ്ങാട് സ്കൂളിന് ആശ്രയിക്കേണ്ടിയിരിക്കുന്നു.ഒറ്റയടിപ്പാതയിലൂടെ ഇവിടെ ജനവാസം കുറഞ്ഞ കുന്നിൽ മുകളിലൂടെ ദുർഘടമായ പാതകളിലൂടെ സഞ്ചരിക്കേണ്ടിയിരിക്കുന്നു. 10 വയസ്സ് പ്രായമുള്ള കുട്ടികൾക്ക് ഇത് ഭീതിതമായ അവസ്ഥയായിരുന്നു.ഇക്കാരണത്താൽ ഭൂരിഭാഗം കുട്ടികളും പഠനം തുടർന്നിരുന്നില്ല.ഈ സാഹചര്യത്തിൽ 1964 ജൂൺ 2 താം  തീയതി മുതൽ ന്യൂ യു.പി.എസ് ചീരാണിക്കര വിലാസത്തിൽ  ഈ സ്കൂൾ നിലവിൽ വന്നു. ശ്രീ പട്ടം താണുപിള്ള അനുവദിച്ച് ഈ വിദ്യാലയം ചീരാണിക്കര പുത്തൻ വീട്ടിൽ പരേതനായ പരമേശ്വരൻ പിള്ളയുടെ ഉടമസ്ഥയിലാണ് ആരംഭിച്ചത്. ആദ്യവർഷം 5, 6 എന്നീ ക്ലാസ്സുകളിലേക്ക് പ്രവേശനം  നടന്നു. ആദ്യ പ്രഥമാധ്യാപകൻ ശ്രീ എം. ഗോപിനാഥ പിള്ളയും ആദ്യ വിദ്യാർത്ഥിനി വെമ്പായം കാരനിൽക്കുന്ന കുഴിയിൽ കോണത്തു തെക്കും കര പുത്തൻ വീട്ടിൽ അർ. ഓമനയായിരുന്നു. ആദ്യത്തെ മാനേജർ പരേതനായ ശ്രീ വേലായുധൻ പിള്ള . ശ്രീ മുഹമ്മദ് ബഷീർ (മുൻ ഡപ്യൂട്ടി കളക്ടർ) ഇപ്പോഴത്ത പ്രഥമാധ്യാപികയായ ശ്രീമതി പി എസ് ശ്രീലത മുതലായ പ്രഗത്ഭർ പൂർവ്വ വിദ്യാർത്ഥികൾ ആയിരുന്നു.

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
* കെട്ടിടം - 1,
* കമ്പ്യൂട്ടർ ലാബ് - 1
* പാചകപ്പുര - 1
* ശുചി മുറി
** അധ്യാപകർക്ക്  - 2
** പെൺകുട്ടികൾക്ക്  - 1
** ആൺകുട്ടികൾക്ക്  - 1

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
വരി 82: വരി 90:

== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
# M. പരമേശ്വരൻ പിള്ള (സ്കൂൾ സ്ഥാപകൻ)
# P. സുലോചനയമ്മ (മാനേജർ )

== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
വരി 87: വരി 98:

== പ്രശംസ ==
== പ്രശംസ ==
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:20%; font-size:90%;"

വരി 98: വരി 110:
|}
|}
|}
|}
{{#multimaps:  8.6487122,76.9608941|https://maps.app.goo.gl/hRGEAU4479sEhKUg8=}}
https://maps.app.goo.gl/hRGEAU4479sEhKUg8<nowiki/>{{#multimaps:  8.6487122,76.9608941|https://maps.app.goo.gl/hRGEAU4479sEhKUg8=}}
<!--visbot  verified-chils->-->
<!--visbot  verified-chils->-->
12

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1421669" എന്ന താളിൽനിന്ന് ശേഖരിച്ചത്