Jump to content
സഹായം

"ജി. എൽ. പി. എസ്. പരപ്പിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,804 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  26 ജനുവരി 2022
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 60: വരി 60:
|logo_size=50px
|logo_size=50px
}}
}}
കോഴിക്കോട് ജില്ലയിലെ കോഴിക്കോട് വിദ്യാഭ്യാസ ജില്ലയിൽ കോഴിക്കോട് സിറ്റി ഉപജില്ലയിലെ  കോഴിക്കോട് പരപ്പിൽ എന്ന സ്ഥലത്തെ പ്രസിദ്ധമായ ഒരു സർക്കാർ അംഗീകൃത വിദ്യാലയമാണ്.
== ചരിത്രം ==
1929-ൽ സ്ഥാപിതമായ ഈ വിദ്യാലയം കോഴിക്കോട് ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.ഭൗതിക സാഹചര്യങ്ങളിൽ കേരളത്തിലെ മറ്റേതൊരു വിദ്യാലയത്തിനോടും കിട നിൽക്കുന്ന ഈ സ്ക്കൂൾ പാഠ്യ പാഠ്യേതര വിഷയങ്ങളിൽ കൈവരിച്ച നേട്ടങ്ങൾ അഭിമാനാർഹമാണ്. എല്ലാ ക്ലാസ്സ്മുറികളിലും ലൈബ്രറിയുള്ള കേരലത്തിലെ അപൂർവം സ്ക്കൂളുകളിൽ ഒന്നാണിത്.
== സൗകര്യങ്ങൾ ==
റഫറൻസ് ലൈബ്രറി
വൈകിട്ട് അഞ്ചു മണി വരെ കുട്ടികൾക്ക് വായിക്കുവാനുള്ള അവസരം ഒരുക്കുകയും ചെയ്തിരിക്കുന്നു
കമ്പ്യട്ടർ ലാബ്
10 കംബ്യൂട്ടറുകളുള്ള ലാബും ഇവിടെ ഉണ്ട്
204

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1421559" എന്ന താളിൽനിന്ന് ശേഖരിച്ചത്