Jump to content
സഹായം

"സെന്റ് മേരീസ് എൽ പി സ്കൂൾ കൈനകരി/മാത് സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
No edit summary
 
വരി 1: വരി 1:
[[പ്രമാണം:Kainakary.jpeg|ലഘുചിത്രം]]
ഗണിതം കുട്ടികളുടെ ഇഷ്‌ടവിഷയമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ നല്ല രീതിയിൽ ഒരു ഗണിതശാസ്ത്ര ക്ലബ് പ്രവർത്തിക്കുന്നു .ഗണിത ക്ലബിന്റെ നേതൃത്വത്തിൽ ഗണിതശാസ്ത്രത്തിലെ വ്യത്യസ്തമായ ക്രിയകൾ കുട്ടികുൾക്ക് ലളിതമായി ചെയ്യാനുള്ള സൂത്രങ്ങളുമായുള്ള ഗണിത വിസ്‍മയം സഘടിപ്പിച്ചു  .പ്രൈമറി ക്ലാസ്സിലെ കുട്ടികൾക്ക് സഹായകമായ രീതിയിൽ ചതുഷ്‌ക്രിയകൾ വളരെ ലളിതമായി കൈകാര്യം ചെയ്യാനുള്ള സംഖ്യാബോധം ഉറപ്പിക്കുന്ന ഗണിത സൂത്രങ്ങളാണ് അവതരിപ്പിച്ചത് .പ്രൈമറി ക്ലാസ്സുകളിലെ ഗണിത പാഠപുസ്തകങ്ങളെ അടിസ്ഥാനപ്പെടുത്തി കുട്ടികുൾക്ക് ഗണിത അഭിരുചി വളർത്തുന്ന പ്രവർത്തനങ്ങൾ ചെയ്യതു.സംഖ്യാശ്രേണി ,പസിലുകൾ ,ക്ലോക്ക് നിർമ്മാണം  എന്നിവയെല്ലാം    കുട്ടികൾ തങ്ങളുടെ അഭിരുചിക്കനുസരിച്ച് ചെയ്യുന്നു

131

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1420837" എന്ന താളിൽനിന്ന് ശേഖരിച്ചത്